Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷത്തില്‍....75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു...രാജ്യതലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ നിരവധി പ്രമുഖരെത്തും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി

26 JANUARY 2024 04:19 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷത്തില്‍....75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു...രാജ്യതലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ നിരവധി പ്രമുഖരെത്തും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി

രാജ്യത്തിന്റെ വികസന നേട്ടങ്ങളും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജി20 ഉച്ചകോടി, നാരീ ശക്തി അധീനിയം തുടങ്ങി രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. നമ്മുടെ രാജ്യം അമൃതകാലത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. ഈ കാലം മാറ്റത്തിന്റേതാണ് ഈ കാലം. രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാനുള്ള അസുലഭ അവസരമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായുള്ള പൗരന്മാരുടെ പങ്ക് വളരെ വലുതാണെന്നും വ്യക്തമാക്കി രാഷ്ട്രപതി .
അയോദ്ധ്യ ക്ഷേത്രത്തെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. അയോദ്ധ്യയില്‍ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ ശ്രീരാമ പ്രഭുവിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. പ്രാണപ്രതിഷ്ഠ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യ ചരിത്രത്തിലെ നാഴികകല്ലാണ്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവോടെയാണ് ക്ഷേത്രനിര്‍മ്മാണം നടന്നത്. ഇന്നത് മഹാ മന്ദിരമായ ഉയര്‍ന്നു കഴിഞ്ഞു. നീതിപീഠത്തോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെ ഉറപ്പുകൂടിയാണ് ക്ഷേത്രമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മാക്രോണ്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് വിമാനമിറങ്ങിയത്. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് മാക്രോണിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയ്പൂരിലെത്തിയിട്ടുണ്ട്. ജന്ദര്‍ മന്ദിറിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ടിനെ പ്രധാനമന്ത്രി സ്വീകരിച്ചു. 75ാം റിപബ്ലിക്ക് ദിനം അഭിമാന മുഹൂര്‍ത്തമെന്ന് രാഷ്ട്രപതി. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന് രാജ്യം സാക്ഷിയായി. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാകും രാമക്ഷേത്രമെന്നും രാഷ്ട്രപതി
വനിതാ സംവരണ ബില്‍ സ്ത്രീശാക്തീകരണത്തിന്റെ ചുവടുവെപ്പായെന്ന് രാഷ്ട്രപതി.

സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് രാഷ്ട്രപതി. 80 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍. 12 പേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നല്‍കുക.
രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക.

കരസേനയിലെ ആറ് പേര്‍ക്കാണ് ധീരതയ്ക്കുള്ള കീര്‍ത്തിചക്ര പുരസ്‌കാരം ലഭിക്കുക. മേജര്‍ ദിഗ് വിജയ് സിംഗ് റാവത്ത്, മേജര്‍ ദീപേന്ദ്ര വിക്രം ബാസ്‌നെറ്റ്, ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗ്, ഹവീല്‍ദാര്‍മാരായ പവന്‍കുമാര്‍ യാദവ്, അബ്ദുള്‍ മജീദ്, സിപോയ് പവന്‍ കുമാര്‍ എന്നിവര്‍ക്കാണ് ധീരത്യക്കുള്ള സേന പുരസ്‌കാരം.
മൂന്ന് പേര്‍ക്ക് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം ലഭിക്കുക. 16 പേര്‍ക്കാണ് ശൗര്യചക്ര പുരസ്‌കാരം ലഭിക്കുക. ബാക്കിയുള്ള 53 പേര്‍ക്ക് സേന മെഡലുകളാണ് ലഭിക്കുക. ഇതില്‍ പന്ത്രണ്ട് എണ്ണമാണ് മരണാനന്തര ബഹുമതിയായി ബഹുമതി ലഭിക്കുക.

ആറ് മലയാളികള്‍ക്ക് അടക്കം പരം വിശിഷ്ഠ സേവ മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ് ജനറല്‍ പിജികെ മേനോന്‍, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണന്‍, ലഫ് ജനറല്‍ അജിത് നീലകണ്ഠന്‍, ലഫ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ് ജനറല്‍ ജോണ്‍സന്‍ പി മാത്യ, ലെഫ് ജന ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കാണ് പരം വിശിഷ്ട സേവാ മെഡല്‍.

കരനാവികവ്യോമ സേനകളിലെ 31 പേര്‍ക്കാണ് വിശിഷ്ട സേവാ മെഡല്‍ ലഭിക്കുക. ലഫ് ജനറല്‍ എസ് ഹരിമോഹന്‍ അയ്യര്‍ക്ക് അതിവിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. ഇത് രണ്ടാം തവണാണ് ഈ മെഡല്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. കരസേന വിഭാഗത്തിലെ 311 പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

മലയാളികള്‍ക്ക് അടക്കം രാഷ്ട്രപതിയുടെ സേവാ മെഡല്‍. 6 പേര്‍ക്ക് കീര്‍ത്തീചക്ര. മൂന്ന് കീര്‍ത്തി ചക്ര അടക്കം 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുക. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന് പത്മശ്രീ. തെയ്യം കലാകാരന്‍ ഇപി നാരാണയനും പത്മശ്രീ. ഒ രാജഗോപാലിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഉഷ ഉതുപ്പിനും പത്മഭൂഷണ്‍. വെങ്കയ്യ നായിഡുവിന് പത്മവിഭൂഷണ്‍.

റിപബ്ലിക് ദിന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ വരും കാലത്തും മതനിരപേക്ഷ റിപബ്ലിക്കായി നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി .

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 minute ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (16 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (33 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends