Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ദുരന്തമൊഴിയാതെ.... അപകടത്തില്‍ പെട്ട അച്ഛനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ട് വെറും നാലുദിവസം മാത്രം, പൂര്‍ണമായും ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല, ആശുപത്രി വിട്ട് വീട്ടിലെത്തുമ്പോള്‍ മകനില്ലെന്ന കാര്യം എങ്ങനെ പറയുമെന്നറിയാതെ നെഞ്ചുരുകി വീട്ടുകാര്‍

30 JANUARY 2024 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

ദുരന്തമൊഴിയാതെ.... അപകടത്തില്‍ പെട്ട അച്ഛനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ട് വെറും നാലുദിവസം മാത്രം, പൂര്‍ണമായും ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല, ആശുപത്രി വിട്ട് വീട്ടിലെത്തുമ്പോള്‍ മകനില്ലെന്ന കാര്യം എങ്ങനെ പറയുമെന്നറിയാതെ നെഞ്ചുരുകി വീട്ടുകാര്‍.

ജനുവരി ഒന്നിനുണ്ടായ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു മുരളീധരനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസമേ ആകുന്നുള്ളൂ. പൂര്‍ണമായി ഓര്‍മ തിരിച്ചുകിട്ടിയിട്ടില്ല. ആശുപത്രിവിട്ടെത്തുമ്പോള്‍ കാത്തിരിക്കാന്‍ മകന്‍ അഖില്‍കുമാര്‍ വീട്ടിലുണ്ടാകില്ലെന്ന് ഇദ്ദേഹത്തിനറിയില്ല.

പത്തനംതിട്ട തിരുവല്ല റോഡില്‍ കുന്നിലത്തുപടിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് അഖില്‍കുമാര്‍ (26) മരിച്ചത്. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീടുകളില്‍ മാറിമാറി താമസിക്കുകയാണ്. പുന്നപ്ര ചള്ളിക്കടപ്പുറത്തിനടുത്ത് പുതുവല്‍ എന്ന വീട്ടിലാണ് രണ്ടുമാസമായി താമസിച്ചു വരുന്നത്.

തിരുവല്ലയില്‍ ഗുരുമന്ദിരത്തില്‍ ശാന്തിക്കാരനായിരുന്ന ബിജു വീട്ടിലേക്കുവരുമ്പോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. തലയ്ക്കു ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്ക്കു ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തിന് ആശുപത്രിവിടണമെങ്കില്‍ ചികിത്സാച്ചെലവായ മൂന്നുലക്ഷത്തിലേറെ രൂപ അടയ്ക്കണം. ഇത്രയും വലിയ തുക കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് താങ്ങാനാകാത്ത ദുരന്തമായി അഖിലിന്റെ വേര്‍പാട്.

കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായിരുന്നു അഖില്‍കുമാര്‍. സീതത്തോട് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി വാനില്‍ പച്ചക്കറിലോറിയിടിച്ചായിരുന്നു അപകടം നടന്നത്. നാടന്‍പാട്ടുസംഘത്തിലെ കലാകാരന്മാരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ മറ്റു വാഹനങ്ങളിലായാണ് പോയത്.

അഖിലിനൊപ്പമുണ്ടായിരുന്ന മുതുകുളം സ്വദേശി സുര്‍ജിത്ത് ഗുരുതരപരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഭാര്യ ധന്യയും മൂന്നരവയസ്സുള്ള മകന്‍ അദ്വിക്കും അഖിലിന്റെ കുടുംബത്തോടൊപ്പം വാടകവീട്ടിലാണു കഴിഞ്ഞു വരുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (19 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (45 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends