ഡോക്ടർക്ക് പിഴച്ചോ? ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് എന്തിന്? നിഗൂഢ വിഷക്കുപ്പിക്കും രോഗങ്ങൾക്കും പിന്നാലെ പോലീസ്...

മുംബൈ പൈധുനിയിലെ ഡോക്കാഡിയ കുടുംബത്തിലെ നാലുപേരുടെ ദാരുണാന്ത്യത്തിൽ അന്വേഷണം ഇപ്പോൾ ആദ്യ ചികിത്സ നൽകിയ ഡോക്ടറിലേക്ക് നീങ്ങുന്നു. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായപ്പോൾ കുടുംബം ബന്ധപ്പെട്ട ഡോക്ടർ എന്തുകൊണ്ട് ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചില്ല എന്നതാണ് പോലീസിനെ കുഴക്കുന്ന പ്രധാന ചോദ്യം.
https://www.facebook.com/Malayalivartha























