കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്... ലഡാക്കിലെ ലേയിലാണ് അപകടം

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. ലഡാക്കിലെ ലേയിൽ ബുധനാഴ്ചയാണ് അപകടം നടന്നത്. ടാംഗ്സ്റ്റെ മേഖലയിലൂടെ പറന്നുയരുന്നതിനിടെ ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു
അപകടത്തിന്റെ വിവരങ്ങൾ ഇന്നാണ് പുറത്തുവന്നത്. ഹെലികോപ്ടറിലെ മൂന്ന് യാത്രക്കാരും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോടതി ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha























