Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അനന്യ എന്ന ജീനിയസ് പെണ്‍കുട്ടി

23 AUGUST 2016 04:03 PM IST
മലയാളി വാര്‍ത്ത

സാധാരണ കുട്ടികള്‍ എഴുതാനും വായിക്കാനും പഠിക്കുന്ന പ്രായമേ അനന്യ വര്‍മ്മ എന്ന കുരുന്നിനുള്ളൂ. നാല്് വയസ്സ്. പഠിക്കുന്നത് ഒമ്പതാം ക്ലാസിലും.ആശ്ചര്യപെടേണ്ട.ബുദ്ധശക്തി കണ്ടറിഞ്ഞ ലക്‌നൗ സ്‌കൂള്‍ അധികൃതരാണ് അനന്യയ്ക്ക് നേരിട്ട് ഒമ്പതാം ക്ലാസ് പ്രവേശനം നല്‍കിയത്. ഇംഗ്ലീഷ് അനായാസം സംസാരിക്കും അനന്യ. മുതിര്‍ന്നവരെ പോലെയാണ് പത്രവായന.
ഏഴ് വയസ്സിന് മുമ്പ് പത്താം ക്ലാസ് പാസായാല്‍ അനന്യയെ കാത്തിരിക്കുന്നത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പത്ത് പാസായെന്ന ഖ്യതി അതോടെ അനന്യയുടെ പേരിനൊപ്പം ചേരും. നാല് വയസ്സും എട്ട് മാസവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് അനന്യയ്ക്ക് ലക്‌നൗവിലെ സെന്റ് മീരാ ഇന്റര്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചത്.
ഒരു വയസ്സും ഒമ്പത് മാസവും പ്രായമുള്ളപ്പോള്‍ അനന്യ രാമായണം വായിക്കാന്‍ തുടങ്ങി. പഠിക്കാന്‍ അവളെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. ബുദ്ധിശക്തിയുള്ള മക്കളാല്‍ അനുഗ്രഹിക്കെപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്.
2011 ഡിസംബര്‍ ഒന്നിനാണ് അനന്യ ജനിച്ചത്. അനന്യയ്ക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. ബുദ്ധശക്തിയില്‍ അവരും അനന്യയെ പോലെ തന്നെ. 14 വയസ്സില്‍ ബിസിഎ പാസായ ആള്‍ ആണ് സഹോദരന്‍ ശൈലേന്ദ്ര. പതിനഞ്ച് വയസ്സുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരി സുഷമ പിഎച്ച്ഡിക്ക് അഡ്മിഷന്‍ നേടി. 13 വയസ്സുള്ളപ്പോള്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി.
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പത്ത് പാസ്സായതിന്റെ ലിംകാ റെക്കോര്‍ഡ് 2007ല്‍ സ്വന്തമാക്കിയ ആളാണ് സുഷമ. ഏഴ് വയസ്സും മൂന്ന് മാസവും 28 ദിവസവുമാണ് സുഷമയുടെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡിന് ആണ് അനിയത്തി അനന്യ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (17 minutes ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (1 hour ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (1 hour ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (3 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (3 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (3 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (3 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (3 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (4 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (4 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (4 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (4 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (4 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (4 hours ago)

Malayali Vartha Recommends