Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

തമിഴ്‌നാട്ടില്‍ പോലീസ് സേനയിലേക്ക് ഇനി ട്രാന്‍സ്‌ജെന്‍ഡേര്‍സും; തടസ്സമായി നിന്ന റിക്രൂട്ട്‌മെന്റ് നിയമം ഭേദഗതി ചെയ്തു

24 AUGUST 2016 11:25 AM IST
മലയാളി വാര്‍ത്ത

ട്രാന്‍സ്‌ജെന്‍ഡര്‍ (മൂന്നാംലിംഗം) വിഭാഗത്തിന് പൊലീസ് ഉദ്യോഗം സ്വീകരിക്കുന്നതിന് തടസ്സമായി നിന്ന റിക്രൂട്ട്‌മെന്റ് നിയമം മാറ്റിയെഴുതി ഈ വിഭാഗത്തിനോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ തമിഴ്‌നാട് ഒരുങ്ങുന്നു. നിയമ പരിപാലനരംഗത്ത് മൂന്നാംലിംഗക്കാരുടെ സാന്നിധ്യം വരുന്നതോടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. 13,137 കോണ്‍സ്റ്റബിള്‍മാരുടെ തെരഞ്ഞെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പമായിരിക്കും സര്‍ക്കാര്‍ പുതിയ തീരുമാനത്തിലേക്ക് എത്തുന്നത്. 

അപേക്ഷയില്‍ ലിംഗഭേദം സംബന്ധിച്ച ആണ്‍, പെണ്‍ കോളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അവരുടെ താല്‍പര്യമനുസരിച്ച് ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം. എന്നാല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് കൃത്യമായി സൂചിപ്പിച്ചാല്‍ അവരെ വനിതാ വിഭാഗത്തിലായിരിക്കും പരിഗണിക്കുക. ഇവര്‍ക്ക് സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത, സംവരണ ഇളവുകള്‍ ലഭിക്കും. രാജ്യത്താദ്യമായി ലൈംഗിക ന്യൂനപക്ഷങ്ങളെ സുരക്ഷാ സേനയിലേക്ക് പരിഗണിക്കുന്നത് തമിഴ്‌നാടാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നു. 

പൊലീസ് കോണ്‍സ്റ്റബിള്‍ വിജ്ഞാപനം ഈമാസം പുറപ്പെടുവിച്ച് ഡിസംബറോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് സേനയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് പ്രവേശം നല്‍കിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം അവസാനം കോടതിവിധിയോടെ മൂന്നാംലിംഗക്കാരി പൊലീസ് സബ് ഇന്‍സ്‌പെക്ടറായി ജോലി നേടിയിരുന്നു. സേലം കന്തംപട്ടി സ്വദേശിയായ കെ. പ്രിതികാ യാഷിനിയുടെ (25) പോരാട്ടമാണ് സര്‍ക്കാര്‍ തീരുമാനത്തിന് ആധാരം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട രണ്ടുപേര്‍ ഹൈകോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് കോണ്‍സ്റ്റബിള്‍മാരായി സേവനം അനുഷ്ഠിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (17 minutes ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (1 hour ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (1 hour ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (2 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (3 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (3 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (3 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (3 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (3 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (4 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (4 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (4 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (4 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (4 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (4 hours ago)

Malayali Vartha Recommends