Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പിതാവും സഹോദരനും തന്നെ കൊല്ലുമെന്ന് ട്രെയിനിലെ ടോയ്‌ലെറ്റില്‍ നിന്നും മൊബൈല്‍ വീഡിയോ വഴി യുവതി റെക്കോര്‍ഡ് ചെയ്തു; മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടു

26 AUGUST 2016 12:53 PM IST
മലയാളി വാര്‍ത്ത

ഓടുന്ന തീവണ്ടിയുടെ ടോയ്‌ലെറ്റില്‍ മൊബൈല്‍ ക്യാമറ ഓണാക്കി ആ യുവതി പറഞ്ഞു. 'പിതാവും സഹോദരനും എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു, അവര്‍ എന്നെ നിര്‍ബന്ധപൂര്‍വം ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയാണ്. എന്റെ ജീവന്‍ അപകടത്തിലാണ്. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കായിരിക്കും. ഞാന്‍ ഇമ്രാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു..' ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ട ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. പക്ഷേ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട സോണിയെന്ന(26) യുവതി അപ്പോഴേക്കും മരിച്ചിരുന്നു. 

വിഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്രാസിലുള്ള സോണിയുടെ മാതാപിതാക്കളും നാലു സഹോദരങ്ങളും അടക്കം ആറു പേര്‍ക്കെതിരായാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എല്ലാ പ്രതികളും ഒളിവിലാണ്. എന്നാല്‍ യുവതിയുടെ മരണം സ്വഭാവികമാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് അവ്യക്തതയുണ്ട്. സംസ്‌കരിച്ച മൃതശരീരം പുറത്തെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് ചില സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി മരണപ്പെട്ടതായി കുടുംബം വെളിപ്പെടുത്തിയത്. എന്നാല്‍ സോണിയുടെ മരണകാരണം കുടുംബം വെളിപ്പെടുത്തിയിരുന്നില്ല. ഏതാനും ദിവസം മുമ്പ് സോണി കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ എത്തിയാതായി അയല്‍വാസികള്‍ പറയുന്നു. 'പെണ്‍കുട്ടി മരിച്ചതായി അറിഞ്ഞപ്പോള്‍ രാവിലെ അഞ്ച് മണിയോടെ ഞങ്ങള്‍ അവരുടെ വീട്ടിലെത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം. തുടര്‍ന്ന് ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം അവളെ അടക്കം ചെയ്തു പെണ്‍കുട്ടിയുടെ അയല്‍വാസിയായ മുഹമ്മദ് ഷാഹിദ് വ്യക്തമാക്കി. 

യുവതി വീഡിയോയില്‍ പരാമര്‍ശിച്ച ഇമ്രാന്‍ എന്നയാളെ അന്വേഷിച്ച് ഒരു പോലീസ് ടീം മുംബൈയിലേക്ക് തിരിച്ചു. ഈ വീഡിയോ പകര്‍ത്തിയത് എപ്പോഴാണെന്ന് വ്യക്തതയില്ല. വീഡിയോ ചിത്രീകരിക്കാന്‍ ആരോ യുവതിയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (2 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (2 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (3 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (3 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (3 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (4 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (4 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (4 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (4 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (4 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (4 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (5 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (5 hours ago)

Malayali Vartha Recommends