Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

അവിഹിതബന്ധം എതിര്‍ത്തു; നവവധുവിനെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തി

26 AUGUST 2016 02:20 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവും സ്വന്തം സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്ത യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. അതും വിവാഹത്തിന്റെ ആദ്യനാളുകളില്‍. ഡല്‍ഹി പാലം സ്വദേശിനിയായ പൂജ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ (25), പൂജയുടെ സഹോദരി റിങ്കി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 42 ദിവസം മുന്‍പായിരുന്നും പൂജയും കൊറിയര്‍ കമ്പനി ജീവനക്കാരനായ രാഹുലും വിവാഹിതരായത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വിവാഹത്തിന്റെ രണ്ടാം നാള്‍ തന്നെ രാഹുലും ഭാര്യ സഹോദരി റിങ്കിയും തമ്മില്‍ പ്രണയത്തിലായി. എന്തുവില കൊടുത്തും രാഹുലിനെ സ്വന്തമാക്കാന്‍ റിങ്കിയും തീരുമാനിച്ചു. വിവാഹത്തോടെ ദമ്പതികള്‍ അവരുടെ ഗുഡ്ഗാവിലുള്ള വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രാഹുലും റിങ്കിയും കൂടിക്കാഴ്ച തുടര്‍ന്നിരുന്നു.
മൂന്നാഴ്ച മുന്‍പ് പൂജയുടെ മാതാപിതാക്കള്‍ക്കൊപ്പം ഏതാനും ദിവസം തങ്ങാന്‍ എന്ന വ്യാജേന രാഹുല്‍ ഭാര്യയേയും കൂടി വീട്ടില്‍ എത്തി. തന്റെ മാതാപിതാക്കളോട് രാഹുല്‍ പ്രകടിപ്പിക്കുന്ന കരുതലില്‍ പൂജയ്ക്കും സന്തോഷമായി. എന്നാല്‍ രാഹുലിന്റെ പദ്ധതിയൊന്നും അറിയാതെ വീട്ടില്‍ എത്തിയ പൂജ കഴിഞ്ഞ ദിവസം വീടിനു പുറത്തേക്ക് പോയി. ഇവരുടെ പിതാവിന് ചായക്കടയാണ്. മറ്റ് കുടുംബാംഗങ്ങളും ഇവിടെയായിരിക്കും. ഈ സമയം രാഹുലും റിങ്കിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടില്‍ മടങ്ങിയെത്തിയ പൂജ കാണുന്നത് രാഹുലും റിങ്കിയും തമ്മിലുള്ള അരുതാത്ത ബന്ധമായിരുന്നു. ഇതേ ചൊല്ലി രാഹുലുമായി പൂജയും തമ്മില്‍ വഴക്കായി. ഇതിനിടെ റിങ്കി പൂജയുമായി വഴക്കിട്ടു. ഇക്കാര്യം മറ്റുള്ളവരോട് പറയുമെന്ന് പൂജ ഭീഷണിപ്പെടുത്തിയതോടെ അവരെ ഇല്ലാതാക്കാള്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഇരുവരും ചേര്‍ന്ന് പൂജയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
സ്‌റ്റേഷനില്‍ എത്തിച്ചേരാന്‍ റിങ്കിയ്ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്ന ഭര്‍തൃപിതാവ് മകളുടെ മൃതദേഹം രാഹുല്‍ ബഡ്ഷീറ്റില്‍ പൊതിഞ്ഞുകെട്ടുന്നത് കണ്ട് ബഹളം കൂട്ടി അയല്‍ക്കാരെ വിളിച്ചുവരുത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് രാഹുലിനെ അറസ്റ്റു ചെയ്തു. രാഹുലിനെ കാത്ത് മെട്രോ സ്‌റ്റേഷനില്‍ ഇരുന്ന റിങ്കിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡി.സി.പി സുരേന്ദര്‍ കുമാര്‍ അറിയിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends