പഠിച്ച സ്‌കൂളിന് 30 ലക്ഷം,മാരിയപ്പന്റെ സമ്മാനം

മാരിയപ്പന് ദി ഗ്രേറ്റ്. റിയോയിലെ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാന താരം മാരിയപ്പന്‍ തങ്കവേലു താന്‍ പഠിച്ച സ്‌കൂളിന് 30 ലക്ഷം രൂപ സംഭാവനയായി നല്‍കും. പാരാലിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ തങ്കവേലുവിന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ട് കോടി രൂപ സമ്മാനമായി നല്‍കിയിരുന്നു. ഇതില്‍ നിന്നും 30 ലക്ഷം രൂപയാണ് താന്‍ പഠിച്ച സേലം പെരിയവടഗംപട്ടി സര്‍ക്കാര്‍ സ്‌കൂളിന് നലര്‍കുന്നത്. സ്‌കൂളിന്റെ വികസനത്തിന് വേണ്ടിയാണ് പണം നല്‍കുന്നതെന്ന് മാരിയപ്പന്‍ പറഞ്ഞു.
അംഗവൈകല്യമുള്ളവരുടെ കായികമത്സരമായ പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ ഹൈജമ്പിലാണ് മാരിയപ്പന്‍ സ്വര്‍ണം നേടിയത്. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന് അഞ്ചാം വയസിലുണ്ടായ ബസ് അപകടത്തില്‍ ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. . കാലിന്റെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ല . മാരിയപ്പന് മൂന്ന് സഹോദരിമാരു
https://www.facebook.com/Malayalivartha
























