പാക്കിസ്ഥാന്‍ തീരസംരക്ഷണസേന 36 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

പാക്കിസ്ഥാന്‍ തീരസംരക്ഷണ സേന 36 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ ആറു ബോട്ടുകളും പിടിച്ചെടുത്തു. പിടിയിലായവര്‍ പോര്‍ബന്ധര്‍ സ്വദേശികളാണ്. കഴിഞ്ഞ ജനുവരി മുതല്‍ 255 മത്സ്യത്തൊഴിലാളികളെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പാക് തീരസംരക്ഷണ സേന പിടികൂടിയിട്ടുണ്ട്്.
https://www.facebook.com/Malayalivartha

























