Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

എല്ലാം കുടുംബത്തിന് വേണ്ടി, ഇന്‍ഷുറന്‍സ് തുക വെട്ടാന്‍ കൊലയാളിയെ വിലയ്ക്കെടുത്തു, സിനിമ സ്‌റ്റൈലില്‍ കൃത്യം വിലക്കെടുത്തത് വിനയായത് ഇരുപത്തിരണ്ടുകാരന്

20 SEPTEMBER 2016 02:34 PM IST
മലയാളി വാര്‍ത്ത

പലചരക്ക് വ്യാപാരിയായ സത്ബിര്‍ സിങ്ങ്(55) വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്നാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. 2500 രൂപ കൊടുത്ത് വിലയ്ക്ക് വാങ്ങിയ കൊലയാളി ചന്ദ് സിങ് ആണ് പോലീസിനോട് എല്ലാം തുറന്ന് പറഞ്ഞത്.

കേട്ടാല്‍ സിനിമയുടെ തിരക്കഥയാണെന്ന് തോന്നുമെങ്കിലും ഹരിയാനയിലെ സോനിപാത് സ്വദേശിയായ 55 കാരന്‍ ജീവിതത്തില്‍ ചെയ്ത കാര്യമാണിത്. മരണം ശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക കൊണ്ട് തന്റെ കുടുംബം കടക്കെണിയില്‍ നിന്നും രക്ഷപ്പെടും എന്ന ചിന്തിച്ച വ്യക്തി സ്വന്തം മരണത്തെ വില കൊടുത്ത് വാങ്ങുകയായിരുന്നു.

പലചരക്ക് വ്യാപാരി ആണെങ്കിലും 60 ലക്ഷം രൂപയാണ് സത്ബിറിനുള്ളത്. നാല് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് വിട്ടതിന്റെ കടവും മറ്റു ബിസിനസ്സുകളില്‍ നിന്നും വന്ന കടവും എല്ലാം കൂടി കൊടുത്ത് തീര്‍ക്കാന്‍ കഴിയാകുന്നതിലും ഇരട്ടിയായി. സ്വന്തം ഗ്രാമത്തിലുള്ള 22 കാരനായ ചന്ദ് സിങിനോട് തന്റെ അവസ്ഥകള്‍ തുറന്ന് പറഞ്ഞ് കൊലപാതകം ചെയ്യാനായി 2500 രൂപയും ഒരു തോക്കും സംഘടിപ്പിച്ച് കൊടുത്തു. ആത്മഹത്യ ചെയ്താല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന കാരണമായിരുന്നു കൊലപാതകിയെ തേടിയത് എന്ന് ചന്ദ് പറയുന്നു.

മരണഭയം ഇല്ലാതാകാന്‍ അമിതമായി മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് തോക്കിന്റെ ട്രിഗര്‍ വലിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചന്ദ് തുടക്കത്തില്‍ കള്ളം പറഞ്ഞുവെങ്കിലും പിന്നീട് നടന്നതെല്ലാം വെളിപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെത്തി.

കുടുംബത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വയം മരണത്തിന് കീഴടങ്ങിയ സത്ബിറിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (10 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (18 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends