Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മിഗ്21 വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി; പൈലറ്റ് രക്ഷപ്പെട്ടു

20 SEPTEMBER 2016 03:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം ശ്രീനഗറില്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ തെന്നിമാറി. എന്നാല്‍ പൈലറ്റ് പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു. വിമാനം റണ്‍വെയില്‍ നിന്ന് 200 മീറ്റര്‍ പുറത്തേക്ക് തെന്നി മാറിയെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സാങ്കേതിക തകരാര്‍ മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. അടിയന്തര ലാന്‍ഡിംഗ് മൂലം വിമാനത്തിന്റെ ചക്രങ്ങള്‍ കരിഞ്ഞിട്ടുണ്ട്. റണ്‍വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതുമൂലം ശ്രീനഗര്‍ വിമാനത്താവളത്തിലെ ചൊവ്വാഴ്ചത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി.
പൈലറ്റിന്റെ സമയോചിതമായ ഇടപ്പെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. ശ്രീനഗറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ ആഴ്ചയില്‍ 560 ഓളം വിമാനങ്ങളാണ് വന്നുപോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (13 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (28 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (48 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (57 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends