Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പെണ്‍കുട്ടികള്‍ക്ക് ഹേമമാലിനിയെപോലെയുള്ള അമ്മായിയമ്മയെ വേണം!

08 NOVEMBER 2016 12:47 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ അമ്മായിയമ്മയായിരിക്കണം തങ്ങളുടേതെന്നാണ് മിക്കമരുക്കളുടേയും ആഗ്രഹം കാരണം മറ്റൊന്നല്ല അവര്‍ക്ക് അമ്മതന്നെയാണ് അമ്മായിയമ്മ. പഴയകാലത്തെ അമ്മായിയമ്മ മരുമകള്‍ കൊമ്പുകോര്‍ക്കലുകളും പാരവെക്കലുകളും ഒന്നും ഇന്നത്തെക്കാലത്തില്ല. കൂടാതെ അമ്മായിയമ്മ, ഹേമമാലിനിയെ പോലെ ആയിരിക്കണം. ഇന്ത്യയിലെ സ്ത്രീകളുടെ ആഗ്രഹമാണിത്. അടുത്തിടെ ഇന്ത്യയിലെ പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് അമ്മായിയമ്മ ആണെങ്കില്‍, മുന്‍ ബോളിവുഡ് താരസുന്ദരി ഹേമമാലിനിയെ പോലെ ഇരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്
അമ്മായിയമ്മ, ഹേമമാലിനിയെ പോലെ ആയിരിക്കണം. ഇന്ത്യയിലെ സ്ത്രീകളുടെ ആഗ്രഹമാണിത്. അടുത്തിടെ ഇന്ത്യയിലെ പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് അമ്മായിയമ്മ ആണെങ്കില്‍, മുന്‍ ബോളിവുഡ് താരസുന്ദരി ഹേമമാലിനിയെ പോലെ ഇരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ചില സിനിമകളില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് സര്‍വ്വേയില്‍ പങ്കെടുത്തവരെ സ്വാധീനിച്ചതെന്നാണ് സൂചന ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയില്‍ ഏകദേശം 27 ലക്ഷത്തോളം പേരാണ് പ്രതികരണം അറിയിച്ചത്. വളരെ രസകരമായ പ്രതികരണങ്ങളാണ് പെണ്‍കുട്ടികള്‍ ഈ സര്‍വ്വേയില്‍ പങ്കുവെച്ചത്. തങ്ങളോട് അമ്മായിയമ്മമാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരിട്ടുവേണമെന്നതാണ് പെണ്‍കുട്ടികളുടെ പ്രധാനപ്പെട്ട ആവശ്യം. സാധാരണഗതിയില്‍ അമ്മായിയമ്മമാര്‍, മകനോട് പറയുകയും, ആ മകന്‍ അക്കാര്യം ഭാര്യയോട് പറയുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ രീതി തങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന നിലപാടാണ് പെണ്‍കുട്ടികള്‍ സര്‍വ്വേയിലൂടെ വെളിപ്പെടുത്തിയത്. വീട്ടിലെ കാര്യങ്ങളില്‍ തങ്ങള്‍ക്ക് മതിയായ പരിഗണനയും സ്വാതന്ത്ര്യവും ലഭിച്ചാല്‍ കുടുംബാന്തരീക്ഷം നന്നായി മുന്നോട്ടുപോകുമെന്നും സര്‍വ്വേയില്‍ പെണ്‍കുട്ടികള്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് ഹേമമാലിനിയാകും ഏറ്റവും നല്ല അമ്മായിയമ്മയെന്ന് പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. പുതിയ ചിന്തകള്‍ ഉള്ള സ്ത്രീയാണ് ഹേമമാലിനി. മരുമകളെ സ്വന്തം മകളെപ്പോലെ സ്‌നേഹിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends