Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഒരു അതുഗ്രൻ സല്യൂട്ട്

27 AUGUST 2017 05:08 PM IST
മലയാളി വാര്‍ത്ത

400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ 10 കിലോയുള്ള ബോംബ് തോളിലേറ്റി അഭിഷേക് പട്ടേല്‍ എന്ന പോലീസുകാരന്‍ ഓടിയത് ഒരു കിലോമീറ്റര്‍. സ്‌കൂളില്‍നിന്നു കണ്ടെടുത്ത ബോംബ് തോളിലേറ്റി ഓടിപ്പായുന്ന അഭിഷേകിന്റെ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിലും വൈറലാകുകയാണ്.
സാഗര്‍ ജില്ലയിലെ ചിത്തോര വില്ലേജിലെ സ്‌കൂളിലാണ് ബോംബ് കണ്ടെത്തിയത്. ആ സമയത്ത് നാനൂറോളം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നു. ആരോ 100ല്‍ വിളിച്ചറിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. പോലീസ് ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്‌കൂളിന് അധികൃതര്‍ അവധിയും പ്രഖ്യാപിച്ചു. വാര്‍ത്തയറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും സ്‌കൂളില്‍ എത്തിയിരുന്നു. ഈ ബഹളത്തിനില്ലാം ഇടയിലാണു ബോംബും തോളിലേറ്റി അഭിഷേക് പട്ടേല്‍ ഓടിയത്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ആരും സംഭവമറിഞ്ഞില്ല. ഒരാള്‍ മാത്രമാണ് ഈ ഓട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്. കുട്ടികളില്‍നിന്ന് ബോംബ് പരമാവധി ദൂരത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓടിയതെന്ന് അഭിഷേക് പിന്നീട് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ഒരു ബോംബ് കണ്ടെത്തിയ സംഘത്തില്‍ അംഗമായിരുന്നു അഭിഷേക്. അന്ന് ആ ബോംബ് പൊട്ടിയിരുന്നെങ്കില്‍ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനമുണ്ടായിരുന്നേനെ എന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞത്. അതുകൊണ്ട് ബോംബ് പൊട്ടിയാലുള്ള ദുരന്തമോര്‍ത്താണ് താന്‍ മറ്റൊന്നുമോര്‍ക്കാതെ ഓടിയതെന്നും അഭിഷേക് പറഞ്ഞു.
സ്‌കൂളിനു സമീപം ഒരു സൈനിക ഷൂട്ടിങ് റേഞ്ചുണ്ട്. എന്നാല്‍ സ്‌കൂളിനു സമീപം ബോംബ് എങ്ങനെ എത്തപ്പെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല. ആ കാക്കിക്ക് നല്‍കണം അഭിമാനത്തിരയിളക്കത്തില്‍ ഒരു ബിഗ് സല്യൂട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (1 hour ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (2 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends