Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലവിലെ ഓഫീസിന് വാസ്തു ദോഷം... തെലങ്കാന മുഖ്യമന്ത്രിയ്ക്ക് 300 കോടി മുടക്കി ഓഫീസ്

09 SEPTEMBER 2017 07:11 PM IST
മലയാളി വാര്‍ത്ത

വാസ്തു ദോഷം മാറ്റി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനായി പണിയുന്ന 300 കോടിയുടെ ഓഫീസ് സമുച്ചയം യാഥാര്‍ത്ഥ്യത്തിലേക്ക്. നൂറു ശതമാനം വാസ്തു അനുസരിച്ചാണ് ഓഫീസ് നിര്‍മിക്കുന്നത്. ഇതുമൂലം മുഖ്യമന്ത്രിയ്ക്ക് ശരിയായ തീരുമാനങ്ങളെടുക്കാനും ഓഫീസിന് വിജയകരമായി പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് വാസ്തു വിദക്തന്റെ അഭിപ്രായം.

300 കോടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുമ്‌ബോള്‍ സ്ഥലത്തിന്റെയും അകത്തെ മോടിപിടിപ്പിക്കല്‍ ജോലികള്‍ അടക്കമുള്ള അനുബന്ധ നിര്‍മാണങ്ങള്‍ കൂടി കണക്കിലെടുക്കുമ്‌ബോള്‍ ഓഫീസ് ചിലവ് 1000 കോടി പിന്നിടുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സുദ്ധല സുധാകര്‍ തേജ എന്ന പ്രശസ്ത വാസ്തു വിദക്തനാണ് വീടിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്റ്റ് അസീസ് കോണ്‍ട്രാക്ടറാണ് ഓഫീസ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുതിയ ഡിസൈന്‍ പുറത്ത് വിട്ടത്. നവംബറില്‍ പ്രധാനമന്ത്രി തെലങ്കാനയിലെത്തുമ്പോള്‍ ഓഫീസിന്റെ തറക്കല്ലിടല്‍ നടത്താനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. നിലവിലെ 130 വര്‍ഷം പഴക്കമുളള ഓഫീസിന് വാസ്തുദോഷം ഉണ്ടെന്നും, സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടികള്‍ക്ക് ഇതാണ് കാരണമെന്നുമുള്ള വാസ്തു വിദഗ്ധരുടെ ഭിപ്രായത്തെ തുടര്‍ന്നാണ് പുതിയ ഓഫീസ് നിര്‍മിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends