Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സര്‍വിസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത പ്രൈമറി അധ്യാപകര്‍ ട്രെയിനിങ് ജയിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

12 SEPTEMBER 2017 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..

സര്‍വിസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകര്‍ രണ്ട് വര്‍ഷത്തിനകം പരിശീലനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിരിച്ചുവിടണമെന്നുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് വിവാദമായി. െ്രെപമറി വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് ഭാഷ അധ്യാപകരുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപക പരിശീലനം (ഡി.എഡ്/ഡി.എല്‍.എഡ്) നേടിയിട്ടില്ലാത്ത അധ്യാപകര്‍ 2019 മാര്‍ച്ച് 31ന് മുമ്പ് യോഗ്യത നേടണമെന്നാണ് മാനവവിഭവശേഷി വകുപ്പ് നിര്‍ദേശം.

കെ.ഇ.ആര്‍ പ്രകാരം എല്‍.പി, യു.പി വിഭാഗങ്ങളിലെ അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി അധ്യാപകര്‍ക്ക് പരിശീലനം ആവശ്യമില്ല. പലരും പ്ലസ്ടുവോ ട്രെയിനിങോ ഇല്ലാത്തവരാണ്. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ഭാഷയിലെ പ്രിലിമിനറി പരീക്ഷയുമാണ് ഇവരുടെ യോഗ്യത. ഹൈസ്‌കൂളിലെ അധ്യാപകര്‍ക്ക് മാത്രമാണ് പരിശീലനം നിര്‍ബന്ധമുള്ളൂ. പുതിയ ഉത്തരവ് പ്രകാരം പ്രൈമറിയിലെ മുഴുവന്‍ അധ്യാപകരും അധ്യാപക പരിശീലന യോഗ്യതയോ തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന്റെ (എന്‍.ഐ.ഒ.എസ്) രാജ്യവ്യാപകമായി ഇതുവരെയും പരിശീലനം നേടാത്ത അധ്യാപകര്‍ക്ക് പരിശീലനം നേടുന്നതിനുള്ള അവസാന അവസരം ഒരുക്കിയിട്ടുണ്ടെന്ന് മാനവവിഭവശേഷി വകുപ്പ് ഉത്തരവില്‍ പറയുന്നു. ഇതിനായി ഈ മാസം 15നകം രജിസ്റ്റര്‍ ചെയ്യണമെന്ന് എന്‍.ഐ.ഒ.എസ് പത്രപരസ്യം നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കിയത് കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് മാത്രമാണ്. ഇതനുസരിച്ച് 2019 മാര്‍ച്ച് 31ന് മുമ്പ് റിട്ടയര്‍ ചെയ്യാത്ത എല്ലാവരും ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത് പരിശീലനം നേടിയിരിക്കണം.

പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കില്ലാത്തവര്‍ അത് നേടുന്നതിന് ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ഒരു അവസരം നല്‍കില്ലെന്ന് പത്രപരസ്യത്തിലുണ്ട്. സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരെ ബാധിക്കുന്ന പ്രശ്‌നമാണിത്. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം 20ഉം അതിലധികവും വര്‍ഷമായി സേവനം ചെയ്യുന്ന അധ്യാപകരോടാണ് സര്‍വിസിന്റെ അവസാന കാലയളവില്‍ പരിശീലനം നേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപാധി വെക്കുന്നത്. അല്ലാത്ത പക്ഷം പെന്‍ഷനുപോലും അര്‍ഹതയില്ലാത്തവിധം പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (35 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (49 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends