Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കോണ്‍ഗ്രസ് ആഭിമുഖ്യം എനിക്കുണ്ടെന്ന് ആരോപിച്ചാല്‍ ബിജെപി അനുകൂലികളാണ് മറ്റു പലരുമെന്ന് തെളിയിക്കാന്‍ തനിക്കാകും- യെച്ചൂരി.

25 JANUARY 2018 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സെന്‍ട്രല്‍ കമ്മിറ്റിയില്‍ താങ്കളവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം പരാജയപ്പെട്ടു. ഇനി എന്താണ് മുന്നോട്ടുള്ള നടപടിയെന്നും എന്തുകൊണ്ടാണ് അത്തരമൊരു പ്രമേയം അവതരിപ്പിച്ചതെന്നുമുള്ള ചോദ്യത്തിന് ഉള്‍പാര്‍ട്ടി ജനാധിപത്യം ഏറ്റവും നല്ല നിലയില്‍ അനുവര്‍ത്തിച്ചു വരുന്ന പാരമ്പര്യമാണ് തങ്ങളുടെ പാര്‍ട്ടിക്കെന്നും വിരുദ്ധാഭിപ്രായങ്ങള്‍ എന്നും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുണ്ടെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ബിജെപിയെയും അവരുെട സാമുദായിക അജന്‍ഡയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അത് എപ്രകാരം സാധ്യമാക്കണമെന്നതിന് എല്ലാകാലത്തും വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ ലക്ഷ്യം സാധൂകരിക്കുന്നതിന് പ്രായോഗിക തലത്തില്‍ എന്തായിരിക്കണം സമീപനം എന്നതിന് രണ്ടഭിപ്രായങ്ങളുണ്ടായിരുന്നു. ഈ വരുന്ന ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അതിലെ ഭൂരിപക്ഷാഭിപ്രായം അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ വച്ച് താന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ തിരുത്തലുകള്‍ വരുത്തുമോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താങ്കളുടെ പ്രമേയത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് ധാരണയിലെത്തുക എന്ന പദം ഒഴിവാക്കിയില്ല എന്നതാണ് വല്ലാത്ത ആശയക്കുഴപ്പത്തിനിടയാക്കിയതെന്നാണല്ലോ കരുതപ്പെടുന്നത് എന്ന ചോദ്യത്തോട്, കോണ്‍ഗ്രസ് എന്നും ഒരു ഭരണ വര്‍ഗ്ഗ പാര്‍ട്ടിയായിരുന്നെന്നും തങ്ങളുടെ പാര്‍ട്ടി അത്തരത്തിലുള്ള ഒരു പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ആര്‍എസ്സ്എസ്സ്- ബിജെപി സഖ്യത്തെ തോല്‍പ്പിക്കാന്‍ സ്വീകരിക്കേണ്ട നയമെന്നാണ് കരുതുന്നതെന്നും, പരമാവധി മതേതര വോട്ടുകള്‍ ധ്രുവീകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അത് രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാതെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പു ധാരണ എന്നതില്‍ തനിക്ക് തര്‍ക്കമൊന്നുമില്ലെന്നും അതേ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ വ്യക്തത വരുത്തുന്നുമെന്നതു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇത്തരമൊരു സാഹചര്യത്തില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിളിക്കുന്നവര്‍ക്കിടയില്‍ ബിജെപി അനുകൂലമനോഭാവം ഉള്ളവരുണ്ടെന്ന് തനിക്ക് തെളിയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. രാജിസന്നദ്ധത അറിയിച്ചില്ലെന്ന പിബി അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവന യച്ചൂരി തള്ളി. പിബി ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നത്. ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നതുവരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ലെന്നും യച്ചൂരി പറഞ്ഞു. ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് യച്ചൂരി പാര്‍ട്ടിയില്‍ തന്റെ നിലപാടുകള്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചത്.

മാറുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുന്നവരാണ് ശരിയായ മാര്‍ക്‌സിസ്റ്റ്. താന്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനം പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ലെങ്കില്‍ രാജിസന്നദ്ധത അറിയിക്കുന്നത് സ്വാഭാവികം മാത്രമാണ്. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടതു കൊണ്ടാണ് ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്, ത്രിപുര തിരഞ്ഞെടുപ്പുകളെ ബാധിക്കുന്ന തരത്തില്‍ പാര്‍ട്ടി വിഭജിച്ചതായുള്ള ചിത്രം ജനത്തിനു നല്‍കരുതെന്ന് പിബി ആവശ്യപ്പെട്ടിരുന്നതായും യച്ചൂരി പറഞ്ഞു.

താന്‍ കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയെയും ജനത്തെയും അനുകൂലിക്കുന്നയാളാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിലവിലെ സര്‍ക്കാരിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പാര്‍ട്ടി പ്രഥമപരിഗണന നല്‍കേണ്ടതും അതിനാണ്. ഭരണകക്ഷിയെ പുറത്താക്കുകയാണു ലക്ഷ്യമിടേണ്ടത്. അതെങ്ങനെ സാധിക്കുന്നുവെന്നത് പരിഗണിക്കേണ്ട കാര്യമില്ല. യച്ചൂരി വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധനാണെന്ന് പിബിയില്‍ യച്ചൂരി പറഞ്ഞിട്ടില്ലെന്നാണ് കാരാട്ട് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കാരാട്ട് പറയുന്നത് തെറ്റാണെന്നും പത്രസമ്മേളനത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും യച്ചൂരി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends