പാക്കിസ്ഥാനില്‍ സ്‌ഫോടനത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഖൈബറിനു സമീപം നടന്ന വന്‍സ്‌ഫോടനത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ താലിബാന്‍, അല്‍ക്വയ്‌ദ എന്നിവരുമായി ബന്ധമുള്ള തീവ്രവാദ സംഘമാണെന്നാണ് വിവരം. പാക്കിസ്ഥാന്റെ പാതി നിയന്ത്രണത്തിലുള്ള ഖൈബര്‍ ഏജന്‍സിയിലെ താറാ താഴ്‌വരയിലാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























