ബിജെപി -ശിവസേന പോര് ആനന്ദ് ഗീഥെ രാജിയ്‌ക്കൊരുങ്ങുന്നു

മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന എംപിയും കേന്ദ്ര ഘന വ്യവസായ മന്ത്രിയുമായആനന്ദ് ഗീഥെ രാജിവയ്ക്കാനൊരുങ്ങുന്നു. സീറ്റ് വിഭജനത്തെ തുടര്‍ന്ന് ബിജെപി ശിവസേന സഖ്യം തകര്‍ന്നതിനു പിന്നാലെയാണ് രാജിക്കൊരുങ്ങുന്നത്. യുഎസ് സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയ ഉടനെ രാജിക്കത്ത് കൈമാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























