Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ

24 JUNE 2026 11:08 AM ISTമലയാളി വാര്‍ത്ത
സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തിൽ സിയ കുറിച്ചത്. എന്നാൽ ഈ പ്രണയച്...

ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നു.... കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി ...

15 August 2020

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വി...

ഭാര്യയും സഹോദരിമാരും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഓടയില്‍ തള്ളി

15 August 2020

ജോധ്പൂരില്‍ പല കഷണങ്ങളാക്കിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയ മൃതദേഹം സുശീല്‍ എന്ന ചരണ്‍ സിംഗ് എന്ന യുവാവിന്റേതാണെന്നും അയാളുടെ ഭാര്യയും അവരുടെ സഹോദരിമാരും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ കൊന്ന് കനാലില്...

അമിത് ഷാ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു, ഏതാനും ദിവസങ്ങള്‍ കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

15 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധന നെഗറ്റീവായി. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ആശുപത്രി ജ...

നാഗാലാന്‍ഡിലെ പുതിയ ജില്ലയായി നോക്ലാക്: ആദ്യത്തെ ഡെപ്യൂട്ടി കമ്മീഷണറായി മലയാളിയും! ജില്ലയ്ക്ക് മ്യാന്‍മറുമായി തുറന്ന അതിര്‍ത്തി

15 August 2020

നാഗാലാന്‍ഡിലെ പുതിയ ജില്ലയായി നോക്ലാക്. നാഗാലാന്‍ഡിലെ ട്യൂസാങ് ജില്ല വിഭജിച്ചാണ് പുതിയ ജില്ലയായി നോക്ലാക് രൂപീകരിച്ചത്. നാഗാലാന്‍ഡിലെ പന്ത്രാണ്ടാമത്തെ ജില്ലയാണ് പുതിയതായി നിലവില്‍ വന്നത്. പുതിയ ജില്ലയ...

കോവിഡിനെതിരെ പോരാടുന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കർക്ക് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

15 August 2020

മനുഷ്യകുലം നേരിടുന്ന കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ അ...

സൈനിക മെഡലുകളിലെ രണ്ടാമത്തെ ഉന്നത ബഹുമതിയായ കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായി അബ്ദുള്‍ റഷീദ് ഖലാസിന്, മലയാളി ഉള്‍പ്പെടെ 9 പേര്‍ക്ക് ശൗര്യചക്ര

15 August 2020

74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച സൈനിക മെഡലുകളിലെ രണ്ടാമത്തെ ഉന്നത ബഹുമതിയായ കീര്‍ത്തിചക്ര ജമ്മു കശ്മീര്‍ പോലീസ് മുന്‍ കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റഷീദ് ഖലാ...

മലയാളിയായ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ വിശാഖ് നായര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമാധാനകാലത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ ശൗര്യചക്ര

15 August 2020

മലയാളിയായ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ വിശാഖ് നായര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമാധാനകാലത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ ശൗര്യചക്ര. ജമ്മു കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഹെഡ് ക...

രാജ്യം ഇന്ന് 74-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍.... കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക കര്‍ശന നിയന്ത്രണങ്ങളോടെ... സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തുക, നൂറില്‍ താഴെ പേര്‍ക്കുള്ള കസേര മാത്രമേ പ്രധാന വേദിയില്‍ ഉണ്ടാകു, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതീവ ജാഗ്രതയില്‍ തലസ്ഥാനം

15 August 2020

രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍.... കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക കര്‍ശന നിയന്ത്രണങ്ങളോടെ... സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസ...

കോവിഡ്​ വിവരങ്ങള്‍ അറിയിച്ചിരുന്ന ഉന്നത ഉദ്യോഗസ്​ഥനും രോഗബാധ

14 August 2020

രാജ്യ​െത്ത കോവിഡ്​ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്​ഥന്​ കോവിഡ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ്​ സെക്രട്ടറി ലാവ് അഗര്‍വാളിനാണ്(48)​ കോവിഡ്​ സ്ഥിരീകരിച്ചത്. ...

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടി

14 August 2020

സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡ് സാഹചര്യം മൂലം ഇത്തവണത്തെ സ്വന്തന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ന...

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്

14 August 2020

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ...

മൂന്നാമത്തെ ദുരൂഹ മരണം; ഡല്‍ഹി എയിംസിൽ ഡോക്ടർ മരിച്ച നിലയില്‍

14 August 2020

എയിംസ് ആശുപത്രിയിലെ ഡോക്ടറെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ മോഹിത് സിംഗ്ലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തുന്നത്. ഇതിനാല്‍...

അമിത് ഷായുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്..ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷണത്തില്‍ തുടരും ..

14 August 2020

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയി . എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷണത്തില്‍ തുടരും . അമിത് ഷാ തന്നെയാണ് ട്വിറ്ററില...

ലോകത്തിലെ ആദ്യ കൊവിഡ് വാക്സീൻ ആണ് ‘സ്പുട്നിക് 5’ ....സ്‌പുട്‌നിക് ഉയർത്തുന്ന അപകടം ഇതാണ്.. WHO പറയുന്നത് ഇങ്ങനെ

14 August 2020

ലോകത്തിലെ ആദ്യ കൊവിഡ് വാക്സീൻ ആണ് ‘സ്പുട്നിക് 5’ ..എന്നാൽ കാത്തു കാത്തു ഇരുന്ന കോവിഡ് വാക്സിൻ എത്തിയിട്ടും ലോകരാജ്യങ്ങൾ വാക്സിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറല്ല.. വാക്സിന്റെ കാര്യത്തിൽ റഷ്യയ...

അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി; ഏ​താ​നും ദി​വ​സം കൂ​ടി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യും

14 August 2020

കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹം നെ​ഗ​റ്റീ​വാ​യി. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ...

Malayali Vartha Recommends