NATIONAL
പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഉദ്യോഗസ്ഥൻ പിടിയിൽ; ആന്റി കറപ്ഷൻ ബ്യൂറോ പിടിച്ചെടുത്തത് 1.1 കോടി രൂപയും 28 ലക്ഷം രൂപയും സ്വര്‍ണ്ണവും
15 August 2020
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഉദ്യോഗസ്ഥൻ ആന്റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായി. തെലങ്കാനയിലെ മെഡ്ചാല് ജില്ലയിലെ കീസാര മേഖലയുടെ ചുമതലയുള്ള മണ്ഡല് ഉദ്യോഗസ്...
74ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.... കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു, സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി , തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നത്
15 August 2020
74ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു. 74ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ...
രാജ്യത്തിന്റെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്ക് ഇന്ത്യ ചുട്ടമറുപടി നല്‍കും; താക്കീതുമായി പ്രധാനമന്ത്രി
15 August 2020
രാജ്യത്തിന്റെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്ക് തക്കതായ മറുപടി നൽകുമെന്ന് മോദി .. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് ഉള്ള പരോക്ഷ താക്കീതാന് ഇത് ..ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്...
ഉത്തര്‍പ്രദേശിലെ ആസംഗഡ് ജില്ലയില്‍ ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ജനക്കൂട്ടം അക്രമാസക്തരായി... വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്‌നിക്കിരയാക്കി
15 August 2020
ഉത്തര്‍പ്രദേശിലെ ആസംഗഡ് ജില്ലയില്‍ ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്‌നിക്കിരയാക്കി. അക്രമത്തില്‍ ഒരു കുട്ടി മരിച്ചതായു...
ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ സംഘടിച്ച് ആക്രമണം; ഒരു കുട്ടി മരിച്ചു; പോലീസ് വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്‌നിക്കിരയാക്കി
15 August 2020
ഗ്രാമത്തലവന്‍ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്‌നിക്കിരയാക്കി. യുപിയിലെ ആസംഗഡ് ജില്ലയിലാണ...
ചൈനയെ പാഠം പഠിപ്പിക്കാനൊരുങ്ങി ഇന്ത്യ... ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അനുമതികൾ വൈകുന്നു. രാജ്യത്തെ ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് ലഭിക്കുന്നതിനാണ് കാലതാമസം വരുന്നത്
15 August 2020
ചൈനയെ പാഠം പഠിപ്പിക്കാനൊരുങ്ങി ഇന്ത്യ... ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അനുമതികൾ വൈകുന്നു. രാജ്യത്തെ ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് പോലുള്ള ഏജന്...
രഹസ്യ ബന്ധങ്ങളുടെ വിഴുപ്പുകൾ കണ്ടെത്തിയ ഭർത്താവിന് ഭാര്യ നൽകിയ സമ്മാനം: കോമ സ്റ്റേജ് ! വഴിവിട്ട ബന്ധങ്ങൾ കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകി: ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു : പുറത്ത് വന്നത് ആരും കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ.....
15 August 2020
രഹസ്യ ബന്ധങ്ങളുടെ വിഴുപ്പുകൾ കണ്ടെത്തിയ ഭർത്താവിന് ഭാര്യ നൽകിയ സമ്മാനം കോമ സ്റ്റേജ്..... വഴിവിട്ട ബന്ധങ്ങൾ കണ്ടുപിടിച്ചതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ നൽകുകയായിരുന്നു. ഭാര്യയടക്...
കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളിൽ 65002 പേർക്ക് രോഗ ബാധ; 996 പേർ മരിച്ചു
15 August 2020
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനുള്ളിൽ 996 പേർ മരിക്കുകയും 65,002 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകര...
രാജ്യത്ത് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള പതിനെട്ട് വയസില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി
15 August 2020
രാജ്യത്ത് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള പതിനെട്ട് വയസില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം പരിശോധിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്...
പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെത്തും......പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കും ഉപയോഗിക്കും
15 August 2020
പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെത്തും......പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരു...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു.... 24 മണിക്കൂറിനുള്ളില്‍ 996 മരണം, മഹാരാഷ്ട്രയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍
15 August 2020
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 996 പേര്‍ മരിക്കുകയും 65,002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,26...
കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്നു; ഭർത്താവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താൻ ശ്രമം, കൂടെക്കിടന്ന ഭർത്താവിനെ ഗുണ്ടകൾ തല്ലിച്ചതയ്ക്കുമ്പോൾ നിർത്താതെ അഭ്യാസം, അവസാനം നാടകം പൊളിഞ്ഞു
15 August 2020
അവിഹിത ബന്ധത്തിന് തടസം നിന്ന ഭർത്താവിനെ .ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം. ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി .വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗാ...
രാജ്യം 74മത് സ്വതന്ത്ര്യദിനാഘോഷ നിറവിൽ :ചെങ്കോട്ടയിൽ 4000അതിഥികൾ, ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം, ഒരുക്കിയത് ഇങ്ങനെ
15 August 2020
രാജ്യം 74മത് സ്വതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ ഒക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ചെങ്കോട്ട അണിഞൊരുങ്ങി കഴിഞ്ഞു.. 4000 അതിഥികള്‍ അടക്കം നിരവധി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്...
തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി, ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യം, രാജ്യത്തിൻറെ പുരോഗതിക്കായി ഒരുമിച്ച് നിൽക്കണം, അധ്വാനവുമായി മോദി
15 August 2020
കോവിഡ്-19 പോരാട്ടത്തിനിടയിലും തിളക്കം മാറാതെ രാജ്യം. രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. തുടർച്ചയായ ഏഴാംവർഷമാണ് മോദി ചെങ്കോട്ടയില്‍ ദേശീ...
കൊവിഡ് വാക്‌സിൻ ഉടനെത്തും; ആരോഗ്യ പരിചരണം ഡിജിറ്റലാക്കും; പരിസ്ഥിതിയും വികസനവും ഒന്നിച്ച് കൊണ്ടുപോകുമെന്നും നരേന്ദ്ര മോദി
15 August 2020
ലോകമാകമാനം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന കൊവിഡ് വാക്‌സിൻ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ സംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കര്യം അറിയിച്ചത്. എല്ലാവർക്കും വാക്‌സ...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























