Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

04 JULY 2025 09:58 PM ISTമലയാളി വാര്‍ത്ത
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ആവഡി ജില്ലയില്‍ വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ) അംഗമായ വനിതാ കൗണ്‍സിലറെയാണ് വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി സംസാരിക്കുന്നത്...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട് മുന്‍നിരയില്‍! ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 102 പേര്‍ക്ക് ആകെ രോഗബാധിതര്‍ 411

04 April 2020

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. ഇന്നലെ മാത്രം 102 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 411 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 100 പേരും ഡല...

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഭീകരരെ സൈന്യം വധിച്ചു... പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

04 April 2020

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലെ മന്‍സ്ഗാമിലാണ് സംഭവം. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം...

മനുഷ്യകുലത്തിന്റെ ശത്രുക്കള്‍, ഒരാളെപ്പോലും വെറുതേവിടില്ല.. തുണിയില്ലാതെ ആശുപത്രിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ! നേഴ്‌സുമാരോട് അശ്ലീല ആംഗ്യം കാട്ടലും മര്‍ദ്ദനവും! ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യുപി സര്‍ക്കാര്‍

04 April 2020

കോവിഡ് ബാധയെത്തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് ജമാഅത്ത് വിഭാഗത്തില്‍ പെട്ട ചിലര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്‌ഐ) പ്രയോഗിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സമ്മേളനത്തിനെത്തിയ...

ദുബായില്‍ നിന്ന് മടങ്ങി എത്തിയ കൊറോണ ബാധിതന്‍ സദ്യ നടത്തി; പങ്കെടുത്തത് ആയിരത്തി അഞ്ഞൂറോളം പേർ, മൂക്ക് മുട്ടെ തട്ടിയവരിൽ ചിലർക്ക് രോഗം; ആ ഗ്രാമം മുഴുവനും അങ്ങടച്ചു

04 April 2020

കൊറോണ പോസിറ്റീവ് ആയ വ്യക്തി ദുബായില്‍ നിന്ന് മടങ്ങി എത്തുകയും തന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും സദ്യ നടത്തുകയും ചെയ്തു ആയിരത്തി അഞ്ഞൂറോളം പേരാണ് അമ്മയുടെ ഓര്‍മക്കായി നടത്തിയ സദ്യയി...

കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു... പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുന്നു

04 April 2020

കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ഹാര്‍ഡ്മന്ദ് ഗുരി ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യ...

കൊറോണയെ നേരിടാന്‍ കേന്ദ്ര സഹായം.... ആദ്യ പട്ടികയില്‍ 25 ഓളം രാജ്യങ്ങള്‍ക്കായി 190 കോടി ഡോളര്‍... വിവിധ സംസ്ഥാനങ്ങള്‍ക്കായി 11902 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

04 April 2020

ലോകത്താകമാനം കോവിഡ് മരണം 60000 ത്തിലേക്ക് ഉയരുമ്പോള്‍ വികസിത രാജ്യങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ് .ബ്രിട്ടന്‍ ഉള്‍പ്പെടെ ഉള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന...

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി, നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി പരാതിക്കാരനെ വിളിച്ചപ്പോള്‍ പോലീസ് ഞെട്ടി....

04 April 2020

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി. നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്...

കോവിഡിന് മുന്നിൽ പകച്ച് ലോകം! മരണം 59,000 കടന്നു... ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി; കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്... ഇറ്റലിയിലും സ്പെയിനിലും അതീവ ഗുരുതരം

04 April 2020

ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് ആവര്‍ത്തിക്കുന്നു. ലോകത്ത് ഇതുവരെ 59,140 പേരാണ് കൊറോണ വൈറസ...

കോവിഡ് ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ ഏപ്രില്‍ 30 വരെയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ നിര്‍ത്തി വച്ചതായി എയര്‍ ഇന്ത്യ

04 April 2020

കോവിഡ് ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ ഏപ്രില്‍ 30 വരെയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ നിര്‍ത്തി വച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള അഭ്യന്തര സര്‍വീസുകളുടെയുംം...

പ്രധാനമന്ത്രിയുടെ ആഹ്വാനം: എല്ലാവരും നാളെ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വെളിച്ചം തെളിക്കണം!

04 April 2020

എല്ലാവരും നാളെ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്‌ലാഷോ തെളിക്കണമെന്ന് പ്രധാ...

മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവാന്മാരില്‍ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 42 ജവാന്മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2,500 കടന്നു

04 April 2020

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും വന്നിറങ്ങുന്നവരെ തെര്‍മല്‍ സ്‌ക്രീനിങ്ങിനു വിധേയരാക്കുന്നുണ്ട്. ശരീരത്തില്‍ സ്പര...

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 647 പേര്‍ക്ക് രോഗം, 12 മരണം

04 April 2020

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന...

ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്

03 April 2020

കൊവിഡ് -19 വ്യാപനം തടയുന്നതിന് ഇന്ത്യയ്ക്ക് ലോകബാങ്ക് 100 കോടി ഡോളര്‍ (7631.16 കോടി രൂപ) ധനസഹായം നല്‍കും. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കാണ് പാകിസ്ഥാന...

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 2,547; 62 പേര്‍ മരണമടഞ്ഞു; 2322 പേര്‍ ചികിത്സയില്‍

03 April 2020

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 2,547. ഇതില്‍ 62 പേര്‍ മരണമടഞ്ഞു. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെ...

Malayali Vartha Recommends