Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

22 JUNE 2026 01:20 PM ISTമലയാളി വാര്‍ത്ത
സൂക്ഷിക്കുക . ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത് . സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും മധ്യകേരളത്തില...

കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്ക്കരിക്കാനായി കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരാണ്.. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

12 July 2020

കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്ക്കരിക്കാനായി കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.. തെലങ്കാനയിൽ ആണ് സംഭവം.. നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇത്തരം ഒരു വീഴ്ച ഉണ്ടായത് . അധികൃതരുടെ മേൽ നോട്ടത്...

കോവിഡും അതിര്‍ത്തി സംഘര്‍ഷവും; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിഷേധം സോഷ്യല്‍മീഡിയയിലൂടെ

12 July 2020

കോവിഡ് വ്യാപനം, അതിര്‍ത്തിസംഘര്‍ഷം എന്നീ വിഷയങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസ് എംപിമാര്‍ക്കു പാര്‍ട്ടി അധ്യക...

കോൺഗ്രസ്സിന് അടി പതറുന്നു; സിന്ധ്യക്ക് പിന്നാലെ സച്ചിനും ബിജെപി പാളയത്തിലേക്ക്‌?

12 July 2020

മധ്യപ്രദേശില് കോണ്ഗ്രസ് സര്ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില് ചേർന്നിട്ട് മാസങ്ങള് മാത്രമേ ആയിട്ടുള്ളു. കോൺഗ്രസ്സിന് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ കൊഴിഞ...

കോവിഡിന് മുന്നില്‍ അവസാനം മുഖം മറച്ച് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചു പൊതുസ്ഥത്ത് എത്തി; കൗതുകം മാറാതെ ലോകം

12 July 2020

മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകള്‍ പലപ്പോഴും പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. അതെ ട്രംപ് തന്നെ ആദ്യമായി മാസ്‌ക് ധരിച്ച് പ...

കോണ്‍ഗ്രസിനെ ഓര്‍ത്ത് ആശങ്ക, എപ്പോഴാണ് നമ്മള്‍ ഉണരുക'; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് കപില്‍ സിബല്‍

12 July 2020

രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് തുടക്കമായിരിക്കെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ്കപില്‍ സിബല്‍. രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് സംസാര...

രാജസ്ഥാനില്‍ ആശങ്ക? കോൺഗ്രസ്​ ഹൈക്കമാൻഡിനെ കാണാൻ എം.എൽ.എമാരുമായി സചിൻ പൈലറ്റ്​ ഡൽഹിയിൽ; യാത്ര സംസ്ഥാന രാഷ്​ട്രീയത്തിൽ ഉടലെടുത്ത പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനെന്ന് സൂചന

12 July 2020

രാജസ്ഥാൻ രാഷ്​ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എം.എൽ.എമാരുമായി കോൺഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ്​ ​ഡൽഹിയിലെത്തി. സംസ്ഥാന രാഷ്​ട്രീയത്തിൽ ഉടലെടുത്ത പ്രശ്​നങ്ങൾ പരിഹരിക്കുന്...

ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ട്... കോവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ ആണ് ബച്ചൻ ..

12 July 2020

ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ ആണ് ബച്ചൻ .. ചെറിയതോതിലുള്ള രോഗലക്ഷണങ്ങ...

ഭാര്യയ്ക്ക് കൊവിഡ്; സ്രവം പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെതെന്ന പേരിൽ ; ഡോക്ടർക്കെതിരെ കേസ്; സമ്പർക്കത്തെ തുടർന്ന് ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ക്വാറന്റൈനിൽ

12 July 2020

കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ്...

വാക്സിൻ: നിശ്ചിത സമയം പ്രവചിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ; പരീക്ഷണം വേഗത്തിലാക്കും’; ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത് രണ്ടെണ്ണത്തിന്

12 July 2020

കോവിഡിനെതിരെയുള്ള ഇന്ത്യയുടെ വാക്സിൻ വരുന്ന സ്വാതന്ത്ര്യദിനത്തിൽ ലഭ്യമാക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു .കേന്ദ്ര സർക്കാറം അത്തരത്തിൽ ഒരു പ്രചാരണം നടത്തിയിരുന്നു.എന്നാൽ ഈ അഭ്യൂഹങ്ങൾക്കു വി...

എന്‍ റിക്ക ലെക്‌സി കടല്‍ക്കൊല: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദൃക്‌സാക്ഷിയായ ബാലന്റെ കുടുംബം; ബാലവേലയ്ക്കു കേസ് ഭയന്നാണ് അന്നു സംഭവം പുറത്തു പറയാതിരുന്നതെന്ന് ബന്ധുക്കൾ

12 July 2020

എന്‍റിക്ക ലെക്സി കടല്‍കൊലക്കേസില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പ്രിജിന്റെ കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കടല്‍കൊല നടന്ന സെന്റ് ആന്റണീസ് മത്സ്യബന്ധന...

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു; . ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും താരം ട്വിറ്ററിൽ

12 July 2020

നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇരുവരെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരങ്ങളുടെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ച...

ടിക് ടോക്കിന് പോയാൽ പകരം ആളെത്തി; എം.എക്‌സ് പ്ലെയറിന്റെ ടകാ ടക്

11 July 2020

ചുരുങ്ങിയ കാലം കൊണ്ട് യുവാക്കള്‍ക്കിടയില്‍ ഉള്‍പ്പെടെ ഏറെ ജനപ്രീതി നേടിയ ടിക് ടോക്കിന് പകരം ഇപ്പോള്‍ ടകാ ടക് എന്ന പുതിയ ആപ്ലിക്കേഷന്‍. എം.എക്‌സ് പ്ലെയര്‍ ആണ് ആപ്പിക്കേഷന്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉപ...

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദം;രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

11 July 2020

രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അ‌ഞ്ച് ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളാണ് ഇതിന് കാരണമായതെന്ന...

സ്വന്തമായി എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച യുവാവ് അറസ്റ്റില്‍

11 July 2020

എസ്ബിഐ ബാങ്കിന്റെ പേരില്‍ സ്വന്തമായി വ്യാജ ശാഖ ആരംഭിച്ച യുവാവ് അറസ്റ്റില്‍. ഇയാളുടെ സഹായികളായ രണ്ട് പേരെയും പൊലീസ് പിടികൂടി. കടലൂര്‍ ജില്ലയിലെ പന്റുത്തിയിലല്‍ കമല്‍ ബാബു എന്ന യുവാവാണ് മൂന്ന് മാസം മുന്...

കുപ്​വാര ജില്ലയിൽ ഏറ്റുമുട്ടൽ; രണ്ട്​ ലഷ്​കർ തീവ്രവാദികളെ സൈന്യം വധിച്ചു

11 July 2020

ജമ്മുകാശ്​മീരിലെ കുപ്​വാര ജില്ലയിൽ ​ൈസന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ ലഷ്​കർ തീവ്രവാദികൾ കൊല്ല​െപ്പട്ടതായി റിപ്പോർട്ട്. അതിർത്തിയിൽ നിന്ന്​ 100 മീറ്റർ അകലെയാണ് ആക്രമണം. രാജ്യത്തേക്ക്​ നുഴഞ്ഞുകയറാ...

Malayali Vartha Recommends