Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

18 MAY 2024 06:36 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയില...

അയോധ്യ വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നേതാക്കളുടെ സര്‍വകക്ഷി യോഗം... അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വ കക്ഷിയോഗം ചേര്‍ന്നത്

09 November 2019

അയോധ്യ വിധി പ്രഖ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നേതാക്കളുടെ സര്‍വകക്ഷി യോഗം. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വ കക്ഷിയോഗം ചേ...

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം... ആധാര്‍കാര്‍ഡ് ഉടമസ്ഥര്‍ക്ക് രണ്ട് തവണ മാത്രമെ പേരില്‍ തിരുത്തല്‍ വരുത്താന്‍ കഴിയുകയുള്ളു

09 November 2019

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍കാര...

''ഐക്യവും സമാധാനവും നിലനിർത്തുന്നതിന് വേണ്ടിയുള്ള വിധിയാണ് വരാൻ പോകുന്നത്'' പ്രധാന മന്ത്രി

09 November 2019

ബാബരി ഭൂമി കേസില്‍ ഇന്ന് വിധി വരാനിരിക്കെ സുപ്രധാന അറിയിപ്പുമായി പ്രധാന മന്ത്രി. അയോധ്യ വിധി ഏതെങ്കിലും സമുദായത്തി​​ന്‍റ വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധിക്കു ശേഷം സമാധാനം കാത്...

ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച.... ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു, നാലായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

09 November 2019

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. തുടച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടക്കുന്നത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വിവി...

അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെ പ്രതികരിക്കണമെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

09 November 2019

അയോധ്യാ കേസില്‍ വിധി എന്തു തന്നെയായാലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായാണ് പ്രതികരിച്ചതെന്നും കേരളത്തിന...

ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ, അയോധ്യയില്‍ സുരക്ഷ ശക്തമാക്കി, 4,000 അര്‍ധസൈനികരെ അയോധ്യയില്‍ വിന്യസിച്ചു, സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണ്‍ കാമറകളും....

09 November 2019

ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ, അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണ്‍ (ആളില്ലാപ്പേടകം) കാമറകളും ഉപയോഗിക്കുന്നുണ്ട്. കഴി...

അയോധ്യ കേസിലെ സുപ്രധാന വിധി ഇന്ന്... ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവം നടത്തും, കേസില്‍ 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്, വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി

09 November 2019

അയോധ്യ കേസിലെ സുപ്രധാനവിധി സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. എഴ് പതിറ്റാണ്ട് നീണ്ട ബാബറി ഭൂമി കേസിലെ അന്തിമ വിധി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ 10.30ന് വി...

അയോധ്യാക്കേസില്‍ സുപ്രീം കോടതി വിധി ശനിയാഴ്ച 10.30ന് പ്രഖ്യാപിക്കും... ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക

08 November 2019

രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി ശനിയാഴ്ച സുപ്രീം കോടതി പ്രസ്താവിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാത്രി ഒമ്പതുമണി കഴിഞ്...

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപികയുടെ ക്രൂരത?

08 November 2019

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപിക ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ച...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് ചിലവഴിച്ചത് 13 കോടി

08 November 2019

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചെലവുകളും ...

ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകും; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു

08 November 2019

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വലയസൂര്യഗ്രഹണം കാണാന്‍ അവസരം. ഡിസംബര്‍ 26 നാണ് ഈ അപൂര്‍വ്വ സംഭവം ദര്‍ശിക്കാന്‍ സാധിക്കുക. ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം എന്നറിയപ്പെടുന്...

മോദിക്ക് മാത്രം! സോണിയയ്ക്കും കുടുംബത്തിനും അമിത് ഷായുടെ ഉഗ്രൻ പണി ; നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം

08 November 2019

നെഹ്റു കുടുംബത്തിന് നല്‍കി വരുന്ന എസ്‍പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. നെഹ്റു കുടുംബത്തിലെ അംഗങ്ങളായ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാ...

പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന്! നിരവധി കര്‍ഷകര്‍ പശുക്കളുമായി സ്വര്‍ണപ്പണയം ആവശ്യപ്പെട്ട് ഓഫീസുകള്‍ കയറിയറങ്ങുന്നു!

08 November 2019

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്് പശുക്കളെ വെച്ച് സ്വര്‍ണപ്പണയം ആവശ്യപ്പെടുന്ന കര്‍ഷകന്റെ വീഡിയോ. ഭാരതത്തിലെ പശുവിന്റെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച...

വീണ്ടും വാക്ക് മാറ്റി പാകിസ്ഥാൻ; കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്നും ഫീസ് ഈടാക്കും

08 November 2019

വീണ്ടും വാക്ക് മാറ്റി പാകിസ്ഥാൻ!!! കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്നും ഫീസ് ഈടാക്കില്ല എന്നായിരുന്നു ആദ്യ വാഗ്ദാനം. എന്നാൽ ഇപ്പോൾ വീണ്ടും പാകിസ്ഥാൻ നിലപാട് മാറ്റിയിരിക്കുന്നു ....

റെയിൽവേ പാളങ്ങളിൽ കാലൻ; ജീവനെടുക്കുന്ന കാലൻ അല്ല; ജീവൻ രക്ഷിക്കുന്ന കാലൻ

08 November 2019

പല തരത്തിലുള്ള ബോധവല്‍ക്കരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്‌തമായ ബോധവല്‍ക്കരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റെയിൽ വേ. അപകട സൂചന അവഗണിച്ച് ആളുകള്‍ നടപ്പാത ഉപയോഗിക്കാതെ പാളങ്ങള്‍ മുറിച്ച് കടക്...

Malayali Vartha Recommends