NATIONAL
സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി
29 March 2020
കോവിഡ് 19 പ്രതിരോധിക്കാന്‍ വേണ്ടി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നാ...
രാജ്യം ലോക് ടൗണിൽ; പേരക്കുട്ടിയുടെ ടോയ് കാറുമായി നടുറോഡില്‍ ഇറങ്ങി എംഎല്‍എ. ; വിവാദം കൊഴുക്കുന്നു
29 March 2020
ലോകമൊട്ടാകെ കൊറോണബാധയുടെ ഭീതിയിലാണ്. കൊവിഡ് 19നെതിനെ പ്രതിരോധിക്കാന്‍ ലോക് ടൗൺ പ്രഖ്യാപിച്ച് അടച്ചുപൂട്ടി വീട്ടിലിരിക്കുകയാണ് രാജ്യം. എന്നാല്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കെ പൊതുജനങ്ങൾക്ക് മാതൃകയാക്കേണ്ട ജ...
കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രം
29 March 2020
രാജ്യമെമ്പാടും ലോക് ടൗണിലാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് അതിഥി തൊഴിലാളികളാണ്. ഈ സാഹചര്യം മുൻനിര്‍ത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി...
മഹാരാഷ്ട്രയില്‍ നിന്നും സ്വദേശമായ രാജസ്ഥാനിലേക്ക് പോയ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
29 March 2020
മഹാരാഷ്ട്രയില്‍ നിന്നും സ്വദേശമായ രാജസ്ഥാനിലേക്ക് പോയ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രക്കിടിച്ച് മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മുംബൈ- അഹമ്മദാബാദ് ദേശിപാതയിലെ ബഹറോള്‍ ഗ്ര...
മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയില്‍ ജവാന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 50 ജവാന്മാര്‍ നിരീക്ഷണത്തില്‍
29 March 2020
മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കാദമിയില്‍ ജവാന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ 50 ജവാന്മാര്‍ നിരീക്ഷണത്തില്‍. കൊറോണ ബാധിതനായ ജവാന്‍ അക്കാദമിയിലെ ഡയറക്ടര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നി...
മാലിദ്വീപിനു പിന്നാലെ അയല്‍ രാജ്യമായ നേപ്പാളിലേക്കും മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തയ്യാറായി ഇന്ത്യ... റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ നേപ്പാളിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗം തലവന്‍
29 March 2020
മാലിദ്വീപിനു പിന്നാലെ അയല്‍ രാജ്യമായ നേപ്പാളിലേക്കും മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ തയ്യാറായി ഇന്ത്യ... റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ നേപ്പാളിലേക്ക് തിരിക്കുമെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ ...
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി
29 March 2020
ലോക്കഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ ലോകം മുഴുവന്‍ നടത്തുന്നത് ജീവന്‍മരണ പോരാട്ടമാണ്. അങ്ങനെയുള്ളപ്പോള്‍ മാര്‍ഗ ന...
ലോക്ഡൗണില്‍ ഡല്‍ഹിയില്‍ തുടരാതെ യുപി-യിലെ വീട്ടിലെത്താന്‍ പതിനായിരങ്ങള്‍
29 March 2020
ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകള്‍, ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. കോവിഡ് രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യ...
പ്രസവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കോവിഡ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ്; മിനാലിന് ഇത് അഭിമാന നേട്ടം; ഗവേഷണം ആരംഭിച്ചത് പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ; സുന്ദരികുട്ടിക്ക് ജന്മം നല്‍കിയത് ഗവേഷണം സമര്‍പ്പിച്ചതിന് തൊട്ടടുത്തദിവസം
29 March 2020
സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധാനാകിറ്റ് വികസിപ്പിച്ചെടുത്ത് വൈറോളജിസ്റ്റ്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബിലെ വൈറോളജിസ്റ്റ് മിന...
തമിഴ് നാടന്‍ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു
29 March 2020
തമിഴ് നാടന്‍ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന മുനിയമ്മ മധുരൈ വീട്ടില്‍ വെച്ചാണ് അന്തരിച്ച...
കര്‍ണാടക പോലീസ് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വയോധിക ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍
29 March 2020
കര്‍ണാടക പോലീസ് അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വയോധിക ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കര്‍ണാടക സര്‍ക്കാരിന്റേത് നിഷേധാത്മകമായ ...
കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് 51 കോടിയുടെ ധനസഹായവുമായി ബിസിസിഐ; സംസ്‌ഥാന അസ്സോസിയേഷനുകളുമായി ചേർന്ന് തുക കൈമാറും
28 March 2020
രാജ്യത്ത് കൊവിഡ് 19 സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് 51 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. സംസ്ഥാന അസോസിയേഷനുകളോട് ചേർന്നാണ് പി.എം കെയർസ് ഫണ്ടിലേക്ക്(PM-CARES Fund) തുക നല്‍കുന്നതെന്ന...
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് വയോധികയെ ആക്രമിച്ചു കൊന്നു; ക്വാറന്‍റൈനിൽ കഴിഞ്ഞതുമൂലമുണ്ടായ മാനസികസമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്
28 March 2020
ഹോം ക്വാറന്‍റൈനിലായിരുന്ന യുവാവ് നഗ്നനായി പുറത്തേക്കോടി അയൽവാസിയായ വൃദ്ധയെ അക്രമിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തേനിയിലാണ് നടുക്കുന്ന സംഭവം. ക്വാറൻ്റൈനിലായിരുന്ന യുവാവിന് മാനസിക പ്രശ്നമുണ്ടായതാണ് അ...
കൊറോണയെ നേരിടാൻ ടാറ്റ ട്രസ്റ്റ് പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ 1000 കോടിയുടെ പ്രഖ്യാപനവുമായി ടാറ്റ സൺസ്...രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും
28 March 2020
ലോകം മുഴുവൻ ഭീഷണി നേരിടുന്ന കൊറോണയെന്ന മഹാമാരിയെ നേരിടാൻ ടാറ്റ ഗ്രൂപ്പ് ചെയർമാൻ പ്രഖ്യാപിച്ച 500 കോടിക്ക് പുറമെ ടാറ്റ സൺസ്ആയിരം കോടി രൂപ കൂടി പ്രഖ്യാപനം നടത്തി . ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റാണ് 500 കോട...
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി ബിപി കനുൻഗോ ചുമതലയേറ്റു; നിയമിതനായത് കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനത്തെത്തുടർന്ന്
28 March 2020
ബിപി കനുൻഗോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി വീണ്ടും നിയമിതനായി . കനുൻഗോയുടെ കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. റിസർവ് ബാങ്കിന്റെ ...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
