NATIONAL
ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..
രാത്രയിൽ ഒരു സംഘം വിളിച്ച് കൊണ്ടുപ്പോയി; രാവിലെ കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച്ച; ബിജെ പി എം എൽ എയെ മരിച്ച നിലയിൽ കണ്ടെത്തി
13 July 2020
പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ യെ പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എംഎല്‍എ ദേബേന്ദ്രനാഥ് റോയ് ആണ് മരിച്ചത്. എന്നാൽ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപ...
സുനിതാ യാദവ് എന്ന പുലിക്കുട്ടി; ഭീഷണിക്ക് മുന്നില്‍ അടിപതറാതെ മന്ത്രി പുത്രനെയും സുഹൃത്തുകളെയും അറസ്റ്റു ചെയ്തു; അവസാനം സ്ഥലം മാറ്റി; കൈയടി നേരിയ ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ കഥ
13 July 2020
ഒരു സാധാരണക്കാരിയ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ അസാധാരണ കഥ അതാണ് സുനിതാ യാദവിന് സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ഗുജറാത്തിലെ സൂറത്തിലായിരുന്നു സംഭവം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മന്ത്രി പുത...
ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു...
13 July 2020
ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന അലിപിരിയിലും തിരുമലയിലും ജീവനക്കാര്ക്കി...
രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ... തിരുവനന്തപുരത്ത് ഒരാഴ്ചത്തേയ്ക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടി, ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ...
13 July 2020
തിരുവനന്തപുരത്ത് ഒരാഴ്ചത്തേയ്ക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടി. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ കര്‍ഫ്യൂ ഉണ്ടായിരിക്കും. ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റില്‍ ചീഫ് സെ...
ലണ്ടനില്‍ വാക്സിന് പരീക്ഷണത്തിനു സ്വന്തം ശരീരം വിട്ടുകൊടുത്ത വരില്‍ ഇന്ത്യന്‍ വംശജനും
13 July 2020
രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ ദീപക് പലിവാല്‍ ലോകനന്മയ്ക്കു വേണ്ടി വളണ്ടിയറായി. ലണ്ടനില്‍ ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന് പരീക്ഷണത്തിനു സ്വന്തം ശരീരം വിട്ടുകൊടുത്തു ഈ ഇന്ത്യന്‍ വംശജന്. കോവ...
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
13 July 2020
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരരുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീഗുഫാറ മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക...
വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടം: 18 മുതലുള്ള ജര്‍മനി, സിംഗപ്പൂര്‍, കാനഡ എയര്‍ ഇന്ത്യ സര്‍വീസിന് ബുക്കിങ് ഇന്ന്
13 July 2020
വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ ജര്‍മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. 18 മുതല്‍ 25 വരെയുള്ള സര്‍വീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക...
ഇരുപത്തിനാലു മണിക്കൂറിനിടെ 173 മരണം; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
12 July 2020
മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു . വൈറസ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത് 173 പേർ . 7827 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ സംസ്ഥാ...
കോൺഗ്രസ്സിന് അടിപതറുന്നു! മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു
12 July 2020
മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു. പ്രധ്യുമൻ സിങ് ലോധിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ചാത്തർപൂർ ജില്ലയിലെ ബഡാമൽഹിറ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ബി.ജെ.പി സംസ്ഥാന ആസ്ഥാനത...
ബോളിവുഡ് താരം അനുപം ഖേറിന്റെ കുടുംബത്തിലും നാലു പേര്‍ക്ക് കൊവിഡ്
12 July 2020
ബോളിവുഡ് താരം അനുപം ഖേറിന്റെ കുടുംബത്തിലും നാലു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അമ്മ ദുലാരി, സഹോദരന്, സഹോദരന്റെ ഭാര്യ, അവരുടെ മകള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത...
രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാർ പ്രതിസന്ധിയിൽ; പന്ത്രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍
12 July 2020
രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാർ പ്രതിസന്ധിയിൽ . പന്ത്രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍ ആണ് . മനേസറിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി ഗ്രാന്‍ഡ് ഭാരതിലാണ് ഇവരുള്ളത്. ഇവര്‍ സച്ചി...
കൊവിഡ് വാക്സിന് 2021ന്റെ തുടക്കത്തില്‍ മാത്രമേ ലഭ്യമാവുകയുള്ളു; 200 ഓളം വാക്സില്‍ ഗവേഷണങ്ങളാണ് ലോകത്താകെ നടക്കുന്നത്
12 July 2020
കൊവിഡ്19 നെതിരായ വാക്സിന് ഓഗസ്റ്റ് 15ന് മുന്‍പായി കൊവിഡ് വാക്സിന് ഇന്ത്യയില്‍ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ഐ.സി.എം.ആറിലെ തന്നെ ഒരു വിഭാഗം പറഞ്ഞത്. എന്നാല്‍ ഇതിനു പിന്നാലെ ഒരു കൂട്ടം ആരോഗ്യവി...
സച്ചിൻ പൈലറ്റിനെ പ്രകോപിപ്പിച്ചതിന് പിന്നിൽ... മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു
12 July 2020
മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജസ്ഥാന് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്ക്കിയിരിക്കുന്നത്. അതിനിടെ, സച്ചിന് പൈലറ്റ്...
ക്രൂരമായി കുത്തിപരിക്കേൽപ്പിച്ചു; ജനനേന്ദ്രിയം അറുത്തുമാറ്റി; ഭാര്യയെയും ഭാര്യയുടെ വളർത്തച്ഛനെയും മൃഗയമായി കൊലപ്പെടുത്തി 43-കാരൻ; ക്രൂരതയ്ക്ക് കാരണം ആ വഴക്ക്
12 July 2020
ഭാര്യയെയും ഭാര്യയുടെ വളർത്തച്ഛനെയും മൃഗയമായി കൊലപ്പെടുത്തി 43-കാരൻ. ബംഗാളിലെ സോനാർപുരിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. . സോനാർപുർ സുഭാഷ്ഗ്രാം സ്വദേശികളായ ബസുദേവ് ഗാംഗുലി(76) വളർത്തുമകളായ സുമിത പണ്ഡ...
ഹര്‍ദ്ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ്
12 July 2020
പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ്്. തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അംഗീകരിച്ചു. 2019 മാര്‍ച്ച് 12നാണ് ഇദ്ദേഹം...
ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..
വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം
കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..



















