Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

13 NOVEMBER 2025 04:21 PM ISTമലയാളി വാര്‍ത്ത
പരിശീലനപ്പറക്കലിനിടെ ചെറുവിമാനം നടുറോഡില്‍ ഇറക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി പുതുക്കോട്ട ദേശീയപായതിലായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സെസ്‌ന വിഭാഗത്തില്‍പ്പെട്ട വിമാനമാണ് നടുറോഡില്‍ ഇറക്കിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും ചെറിയ പരിക്ക...

മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ചു പേര്‍ കുടുങ്ങി, മൂന്നു പേരെ രക്ഷപ്പെടുത്തി, രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

02 December 2019

മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ചു പേര്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. പുണ...

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

01 December 2019

രാജസ്ഥാനില്‍ സ്‌കൂളില്‍ പോയ ആറു വയസുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്‌കൂളില്‍ പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്ത...

നവജാത ശിശുവിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി

01 December 2019

ബംഗളൂരുവില്‍ നവജാത ശിശുവിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാദരഹള്ളിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുഞ്ഞിനെ ഇഷ്ടപ്പെടാത്തതിനാലാണ് മുത്തശ്ശിയായ പരമേശ്വരി ഏ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തുമെന്ന് ആവര്‍ത്തിച്ച് ഫഡ്‌നവിസ്

01 December 2019

മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്.മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ഫഡ്‌നവിസ് നടത്തിയ അവകാശവാ...

നരേന്ദ്ര മോദിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

01 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മോദിയും അമിത്ഷായും കുടിയേറ്റക്കാരാന്നെന്നായിരുന്നു ലോക്സഭയിലെ കോണ്‍ഗ്രസ് പാര...

യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നു... യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച്‌ ക്രൂരമായ പീഡനം; വനിത ഡോക്ടറുടെ കൊലപാതകത്തിൽ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍!!

01 December 2019

തെലങ്കാനയില്‍ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത...

സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികം മാത്രം; 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കും; ലക്ഷ്യം വെളിപ്പെടുത്തി അമിത് ഷാ

01 December 2019

സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ പ്രശ്നങ്ങളെ മാറി കടന്ന് ഇന്ത്യ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഇക്കണോമിക് ടൈംസിന്‍റെ അവാര്‍ഡ് ...

വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകൾ; ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി ഡോക്ടറെ കെണിയിൽപ്പെടുത്തി: മദ്യം ശീതളപാനീയത്തിൽ ചേർത്ത് നൽകി സ്വബോധം നഷ്ടപ്പെടുത്തി: പെൺകുട്ടിയുടെ മുഖം മാർച്ച് ഊഴമിട്ട് പലരും പീഡനത്തിനിരയാക്കിയത് മരണത്തിനിടയാക്കി; കലുങ്കിനടിയിൽ മൃതദേഹം കത്തിച്ച് ഭാവഭേദമില്ലാതെ വീടുകളിലേയ്ക്ക് പ്രതികളുടെ യാത്ര

01 December 2019

തെലങ്കാനയിൽ 26 വയസുള്ള വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകൾ. ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തി...

തെന്നിന്ത്യന്‍ സിനിമാ താരം നമിത ബിജെപിയിൽ ചേർന്നു;  ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്  ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്;  അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശമുണ്ടോ എന്ന കാര്യം നമിത വ്യക്തമാക്കിയിട്ടില്ല.

01 December 2019

മോഡി-അമിത്ഷാ കൂട്ടുകെട്ടിൽ ബിജെ പിയ്ക്കു സ്വീകാര്യത കൂടി വരികയാണ്. ഈ സാഹചര്യത്തിൽ നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായി എത്തുന്നത്.ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമാ താരം നമിതയും  ...

ഹൈദരാബാദ് തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു;മൃഗഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹാഷ് ടാഗുകളുമായി സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം  

01 December 2019

ഹൈദരാബാദ് തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം. സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് ...

ഡല്‍ഹിയില്‍ 24കാരന്‍ 55കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

30 November 2019

അയല്‍ക്കാരനായ 24കാരന്‍ 55കാരിയെ വീട്ടിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വയോധിക ഡല്‍ഹിയിലെ ഗുലാബി ബാഗിലെ വീടിനോട് ചേര്...

ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത ഇംഗ്ലീഷ് ആധ്യാപിക... അധ്യാപികയുടെ തപ്പിത്തടയലില്‍ ഞെട്ടി ജില്ലാമജിസ്‌ട്രേറ്റ്

30 November 2019

സ്‌കൂളില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത അധ്യാപിക കുടുങ്ങി. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലാണ് സംഭവം. മിന്നല്‍ പരിശോധനയ്ക്കിടെ പാഠപുസ്തകം വായിക്കാന്‍ ജില്ലാമജ...

സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

30 November 2019

ജമ്മു കശ്മീരിലെ സിയാച്ചിനില്‍ സൈനിക ക്യാമ്പില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടം നടന്ന ഉടന്‍ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലിക്കോപ്റ്ററി...

മെട്രോയുടെ പാലത്തിനു കീഴെ ഒരു താത്കാലിക സ്‌കൂള്‍; ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്നൂറോളം കുട്ടികള്‍ പഠിക്കുന്നു; പലചരക്കുകട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന രാജേഷിന്റെ ആ നന്മ മനസ്സ്

30 November 2019

മെട്രോയുടെ പാലത്തിനു കീഴെ ഒരു താത്കാലിക സ്‌കൂള്‍. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്നൂറോളം കുട്ടികള്‍ പഠിക്കാനെത്തുന്നു. ഡല്‍ഹിയില്‍ യമുനാ ബാങ്ക് മെട്രോ സ്റ്റേഷനു സമീപമായിട്ടാണ് ഈ താത്കാലിക സ്‌കൂൾ ...

''എന്നാലും അകറ്റരുതെന്നെയീ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും'' മിസോറാമിനെ പുകഴ്ത്തി പി.എസ് ശ്രീധരന്‍പിള്ളയുടെ കവിത; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

30 November 2019

മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ കവിത വെളിച്ചത്ത് . മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടിലാണ് ബിജെപി മുഖപത്രമായ ജന്‍മഭൂമിയിൽ അദ്ദേഹം കവിത പ്രസിദ്ധീ...

Malayali Vartha Recommends