Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

13 NOVEMBER 2025 04:21 PM ISTമലയാളി വാര്‍ത്ത
പരിശീലനപ്പറക്കലിനിടെ ചെറുവിമാനം നടുറോഡില്‍ ഇറക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി പുതുക്കോട്ട ദേശീയപായതിലായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സെസ്‌ന വിഭാഗത്തില്‍പ്പെട്ട വിമാനമാണ് നടുറോഡില്‍ ഇറക്കിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും ചെറിയ പരിക്ക...

അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. 22,800 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്

29 November 2019

അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. . കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത...

മൂന്നാം ക്ലാസ്സ്‌ക്കാരൻ പ്രണയ ലേഖനമെഴുതി; തെറ്റ് തിരുത്തി കൊടുക്കേണ്ടുന്ന അധ്യാപിക കൊടുത്ത ശിക്ഷ ഞെട്ടിക്കുന്നത്; കുട്ടികളെ ഇങ്ങനെയുള്ളവരുടെ അടുക്കലോ നാം അയക്കുന്നത് ?

29 November 2019

രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയിട്ട് അധ്യാപിക. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് മനസ്സിനെ നടുക്കിയ സംഭവം നടന്നത്. കുറ്റം ചെയ്തതിന് നൽകിയ ശിക്ഷയാണ് ഇത്. കുട്ടി ചെയ്ത കുറ്റം പ്രണയ ല...

കാണാതായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി, പീഡിപ്പിച്ച ശേഷം കത്തിച്ച് റോഡില്‍ തള്ളി

29 November 2019

ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ നിന്ന് പരിശോധന കഴിഞ്ഞ് മടങ്ങവേ കാണാതായ പ്രിയങ്കാറെഡ്ഡി എന്ന വനിതാ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തി. ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ശേഷം ജ...

മൂന്നാം ക്ലാസുകാരനേയും അഞ്ചാം ക്ലാസുകാരനേയും ബെഞ്ചില്‍ കെട്ടിയിട്ട പ്രധാന അധ്യാപികയുടെ നടപടി വിവാദമാകുന്നു

29 November 2019

ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ കാദിരി നഗരത്തിലുള്ള സ്‌കൂളിലെ പ്രധാന അധ്യാപിക ശ്രീദേവി എടുത്ത ശിക്ഷണനടപടികള്‍ വിവാദമാകുന്നു. വിദ്യാര്‍ഥികളെ ക്ലാസ്മുറിയിലെ ബെഞ്ചില്‍ കെട്ടിയിട്ടതായാണ് പരാതി. മൂന...

നായ്ക്കന്‍ചോല ഗ്രാമത്തെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു കുഞ്ഞിനെ നഷ്ടപ്പെട്ട തള്ളയാന! ഗ്രാമത്തില്‍ നിന്നും ആര്‍ക്കും പുറത്തിറങ്ങാന്‍ ആവുന്നില്ല

29 November 2019

നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്ത് നായ്ക്കന്‍ ചോലയിലെ കമ്പനി തേയിലതോട്ടത്തിന് സമീപത്തായി ഒരു കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് കുട്ടിയാനയുടെ ജഡം കണ്ടത്. കുഞ്ഞ് ചരിഞ്ഞാല്‍ 2 ...

മഹാ അഘാഡി സഖ്യത്തിന്റെ ഏറ്റവും വലിയ പ്രതിയോഗി ബിജെപി ; മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു; ; കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ടുള്ള വഴികൾ മുള്ളു നിറഞ്ഞത് ; ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു

29 November 2019

മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു . മഹാ അഘാഡി സഖ്യത്തിന്റെ ഏറ്റവും വലിയ പ്രതിയോഗി ബിജെപി തന്നെ.കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ടുള്ള ...

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്

29 November 2019

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. സദ...

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു; ഉദ്ധവിനൊപ്പം മൂന്നു പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു; ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു

28 November 2019

ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു. ഉദ്ധവിനൊപ്പം മൂന്നു പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യവാചക...

കർണാടക ഉപതിരഞ്ഞെടുപ്പ്; മകന്റെ തോൽവിയിൽ വിങ്ങിപ്പൊട്ടി കുമാരസ്വാമി. അധികാരം കൈവിട്ടു പോയതിലല്ല, ആത്മാർഥമായ വേദനയുടെ പ്രകടനമാണ് കണ്ണീർ. ജനങ്ങളോടു എന്തു തെറ്റു ചെയ്തു? മുഖ്യമന്ത്രി പദമല്ല വലുത്, മറിച്ച് ജനങ്ങളുടെ സ്നേഹമാണ്’. കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെപുതിയ തെരഞ്ഞെടുപ്പ് തന്ത്രം

28 November 2019

കർണാടകയിൽ ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ പുതിയ അടവുകളുമായി കളത്തിലിറങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ നിന്നു മകൻ നിഖിൽ ഗൗഡ പരാജയപ്പെട്ടതിന്റെ പ...

പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളും ത്രിണമൂല്‍ മുന്നേറ്റം...

28 November 2019

പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളും ത്രിണമൂല്‍ മുന്നേറ്റം. കാളിഗഞ്ച് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടുകള്...

പിഎസ്സി പരീക്ഷാ തട്ടിപ്പ് ലോക്‌സഭയില്‍ ഉന്നയിച്ച് കെ.മുരളീധരന്‍ എംപി

28 November 2019

പിഎസ്സി പരീക്ഷാ തട്ടിപ്പ് ലോക്‌സഭയില്‍ ഉന്നയിച്ച് കെ.മുരളീധരന്‍ എംപി. ക്രമക്കേടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. തട്ടിപ്പില്‍ ഉള്‍പ്പട്ടവരെ രക്ഷിക്കാന്‍ സംസ...

നാഥുറാം വിനായക് ഗോഡ്‌സയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബിജെപി എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരേ കര്‍ശന നടപടിയുമായി ബിജെപി കേന്ദ്ര നേതൃത്വം

28 November 2019

നാഥുറാം വിനായക് ഗോഡ്‌സയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് ബിജെപി എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരേ കര്‍ശന നടപടിയുമായി ബിജെപി കേന്ദ്ര നേതൃത്വം. പ്രതിരോധ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയില്‍ നിന്ന് പ...

ബാരാമതിയുടെ മകളുടെ നീക്കം; ഇനി എന്‍സിപിയില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ കാലം; ഞെട്ടാന്‍ പോകുന്നത് വിശ്വാസവഞ്ചകന്‍ അല്‍ഭുതത്തോടെ മോദി

28 November 2019

ഇനി എന്‍സിപിയില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ കാലം! വീണത് അജിത് പവാര്‍ എന്ന വന്മരം അക്കരെപ്പച്ച കണ്ട് പോയ അജിത് പവാര്‍ തിരിച്ച് എന്‍സിപിയിലേക്ക് തന്നെ തലതാഴ്ത്തി മടങ്ങുമ്പോള്‍ കടിച്ചതും ഇല്ല...

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

28 November 2019

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവസേന സഖ്യത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതില്‍ കോണ്‍ഗ്രസ് നേര...

Malayali Vartha Recommends