Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

13 NOVEMBER 2025 04:21 PM ISTമലയാളി വാര്‍ത്ത
പരിശീലനപ്പറക്കലിനിടെ ചെറുവിമാനം നടുറോഡില്‍ ഇറക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി പുതുക്കോട്ട ദേശീയപായതിലായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സെസ്‌ന വിഭാഗത്തില്‍പ്പെട്ട വിമാനമാണ് നടുറോഡില്‍ ഇറക്കിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും ചെറിയ പരിക്ക...

മുത്തലാഖ് ചൊല്ലിയ ദിവസം ഭര്‍ത്താവിന്റെ പിതാവ് തോക്ക് ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

27 November 2019

രാജസ്ഥാനില്‍ ചൊപാങ്കി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അള്‍വാറില്‍ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചതിനു പിന്നാലെ ഭര്‍തൃപിതാവ് പീഡിപ്പിച്ചതായി യുവതി പരാതി നല്‍കി. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയായിര...

മൂന്നു വയസ്സുകാരി കൊച്ചുമകള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത മുത്തച്ഛനോട് പറഞ്ഞത്, മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു, എനിക്ക് വിശന്നിട്ട് വയ്യ...

27 November 2019

മധ്യപ്രദേശിലെ ഭോപ്പാലില്‍ തന്റെ മകളുടെ വീട്ടിലെ വിശേഷങ്ങളറിയാന്‍ ഫോണ്‍ വിളിച്ച അച്ഛന്‍, അങ്ങേത്തലയ്ക്കല്‍ നിന്നും കേട്ട വിവരങ്ങളറിഞ്ഞ് ഞെട്ടിപ്പോയി. അയാളുടെ മകളുടെ മൂന്നുവയസ്സുകാരി മകളാണ് ഫോണെടുത്തത്....

ഇരട്ട കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നതെന്നറിഞ്ഞ് സന്തോഷിച്ചു; ഒരു ഉടലും രണ്ട് തലയും മൂന്ന് കൈകളുമായി പിറന്ന കുഞ്ഞിനെക്കണ്ട് ബോധരഹിതയായി അമ്മ

27 November 2019

ഒരു ഉടലും രണ്ട് തലയും മൂന്ന് കൈകളുമായി പിറന്ന കുഞ്ഞിനെക്കണ്ട് ബോധരഹിതയായി അമ്മ. മധ്യപ്രദേശ് സ്വദേശിയായ ബബിത അഹിവാർ എന്ന 23കാരിയാണ് ജില്ലാ ആശുപത്രിയിൽ രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നൽകിയത്. 3.3 കിലോയാണ്...

അയോധ്യക്കേസിൽ മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും

27 November 2019

മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങുന്നു. അയോധ്യക്കേസിലാണ് പുനഃപരിശോധന ഹര്‍ജി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നും ബോര്‍ഡ് അറിയിക്കുകയുണ്ടായ...

പിറന്നാള്‍ ആഘോഷത്തിനെത്തി സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ടെക്കി ബംഗലൂരുവില്‍ അറസ്റ്റില്‍

27 November 2019

ബംഗലൂരുവിലെ ബെല്ലന്ദൂര്‍ കസവനഹള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ സോഫ്ട്വേര്‍ എന്‍ജിനീയറായ സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനെത്തിയ സുഹൃത്ത് അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായി. ഞായറാഴ്ച...

ഗൃഹനാഥന് മുന്നിലൂടെ പുള്ളിപ്പുലി ഓടി വീട്ടില്‍ക്കയറി...

27 November 2019

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പര്‍നേര്‍ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടുകൂടി  ഗൃഹനാഥനായ ദിലീപ് ജഗ്തപ് എന്ന 45-കാരന് നേരിടേണ്ടിവന്നത് തന്റെ ജീവിതത്തിലെ ഏറ്റ...

പാര്‍ട്ടി വിപ്പ് ലംഘിച്ച്‌ പ്രത്യേക നിയസഭാ സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് റായ്ബറേലിയിലെ പാര്‍ട്ടി എംഎല്‍എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം;പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എംഎല്‍എ നടത്തിയതെന്ന് ആരോപണം

27 November 2019

പാര്‍ട്ടി വിപ്പ് ലംഘിച്ച്‌ പ്രത്യേക നിയസഭാ സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് റായ്ബറേലിയിലെ പാര്‍ട്ടി എംഎല്‍എ അദിതി സിങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാ...

ടിക് ടോക് വില്ലനായി ; ജെല്ലിക്കെട്ട് കാളയുമായി കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു;തമിഴ്‌നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്‍ വിഘ്‌നേശ്വരനാണ് (23) മരിച്ചത്

27 November 2019

ടിക് ടോക്ക് ചെയ്യാന്‍ ജെല്ലിക്കെട്ട് കാളുമായി കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്‍ വിഘ്‌നേശ്വരനാണ് (23) മരിച്...

ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ.... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം

27 November 2019

ഭൗമ നിരീക്ഷണ (റിമോട്ട് സെന്‍സിംഗ്) ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പിഎസ...

ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ; ഫാത്തിമയുടെ ലാപ്‌ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും; പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ച ശേഷമേ തിരികെ നാട്ടിലേക്ക് മടങ്ങൂ എന്ന് പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു; ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമയുടെ മൃതശരീരം ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു

27 November 2019

ഫാത്തിമയുടെ ലാപ്‌ടോപ്പും ഫോണും ഹാജരാക്കാണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിൽ നിന്നും കത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് അബ്ദുൽ ലത്തീഫും സഹോദരി അയിഷ ലത്തീഫും ചെന്നൈയിലേക്കെത്തിയത്. ഇവർക്കൊപ്പം മുൻ...

മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും ; വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് ചടങ്ങ് ; നേരത്തെ ഡിസംബർ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്;വിശ്വാസവോട്ടെടുപ്പിനു കാത്ത് നിൽക്കാതെ ദേവേന്ദ്ര ഫട്നവിസും അജിത് പവാറും രാജി വെച്ചിരുന്നു

27 November 2019

മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും . വൈകീട്ട് അഞ്ച് മണിക്ക് ശിവാജി പാർക്കിലാണ് ചടങ്ങ് . നേരത്തെ ഡിസംബർ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ...

മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക് ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് ശിവസേന എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു; എന്‍.സി.പി കോണ്‍ഗ്രസ് ശിവസേനാ സഖ്യം പൂത്തുലയുമോയെന്ന് കണ്ടറിയാം

26 November 2019

കോണ്‍ഗ്രസ്ശിവസേന എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ...

ശല്യക്കാരെ തുരത്തൻ റയിൽവെയുടെ പേപ്പർ സ്പ്രേ

26 November 2019

റെയ്ല്‍വേ സ്റ്റേഷനിലും ഗേറ്റ് യാഡുകളിലും മദ്യപിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നവരെ തുരത്താന്‍ അത്തരം ഇടങ്ങളില്‍ ജോലിചെയ്യുന്ന വനിത ജീവനക്കാര്‍ക്ക് കുരുമുളക് സ്േ്രപ നല്‍കുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന...

വെറും ഇരുപത്തിയേഴ് മിനിറ്റ് മാത്രം ; ഞൊടിയിടയിൽ അത് സംഭവിക്കും ചങ്കിടിപ്പിൻറെ മണിക്കൂറുകളിലൂടെ ഐ എസ് ആർ ഒ ; രാജ്യം വീണ്ടും കാത്തിരിക്കുന്നു

26 November 2019

വീണ്ടും മറ്റൊരു ചരിത്ര മുഹൂർത്തത്തിനൊരുങ്ങി ഐ എസ ആർ ഓ. പ്രതീക്ഷയോടെ ഇന്ത്യൻ ജനതയും കാത്തിരിക്കുന്നു. നാളെയാണ് ആ നിർണ്ണയാക ദിനം. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങുകയാണ് ഐഎസ...

പഴയ കാമുകൻ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞതോടെ മാനസികമായി തകർന്ന യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ; ഒടുവിൽ ഏഴുവർഷം പ്രണയിച്ച കാമുകന് ഭാര്യയെ ഭർത്താവ് വിട്ടുകൊടുത്തു: രണ്ട് മക്കളെ എപ്പോൾ വേണമെങ്കിലും കണ്ടുമടങ്ങാമെന്നും ഭർത്താവിന്റെ ഉറപ്പ്- സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

26 November 2019

വിവാഹമോചനം തേടി ഭാര്യ കുടുംബ കോടതിയിലെത്തിയതോടെ ഏഴുവര്‍ഷം പ്രണയിച്ച കാമുകന് സ്വന്തം ഭാര്യയെ വിട്ടുകൊടുത്ത് ഭര്‍ത്താവ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭർത്താവിനൊപ്പം ഫാഷൻ ഡിസൈനറായ ഭാര്യ രണ്ടുമക്കൾക്കൊപ്പം...

Malayali Vartha Recommends