Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

05 JULY 2025 12:05 PM ISTമലയാളി വാര്‍ത്ത
ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 37 പേരെ കാണാതാകുകയും ചെയ്തു. 110 പേര്‍ക്ക് പരുക്ക്. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കള...

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകി അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി... കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്ന് നാവിക സേന

28 September 2019

ഇന്ത്യന്‍ നാവിക സേനയ്ക്കു കരുത്തേകി അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി. ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയായ ഖണ്ഡേരി മുംബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത...

ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ എന്ന് യുഎന്‍ പൊതുസഭയിലെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന് മറുപടിയായി ഇന്ത്യന്‍ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്ര പറഞ്ഞു

28 September 2019

ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ എന്ന് യുഎന്‍ പൊതുസഭയിലെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന് മറുപടിയായി ഇന്ത്യന്‍ വിദേശ...

കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു

28 September 2019

കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ ഈ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. പരാജയപ്പെടുത്തുന്നതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. നാല് ഭീകരർ പാറകൾക്കി...

മൈസൂരിലേക്ക് കേരളത്തില്‍ നിന്നും പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

28 September 2019

കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ തുടങ്ങും. കൊച്ചുവേളി ബംഗലൂരു പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ (1631516) നാളെ മൈസൂരുവില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. രാവ...

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ സമിതി

28 September 2019

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ സമിതി. രണ്ടുവര്‍ഷം നീണ്ട സസ്‌പെന...

കാശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍.... മിക്കയിടത്തും അര്‍ധസൈനികരെ കൂടുതലായി വിന്യസിച്ചു

28 September 2019

കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയില്‍ ചില ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന...

ഇനി മൂന്നുനാള്‍ മാത്രം ....പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നു ദിവസം  മാത്രം... ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും

28 September 2019

ഇനി മൂന്നു നാള്‍ മാത്രം. പാന്‍കാര്‍ഡ് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നുദിവസം മാത്രം. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. സെപ്റ്റംബര്‍ 30 വരെയ...

ഒരു വമ്പന്‍ ഓഫറുമായി ജിയോ... 149 രൂപയുടെ ജിയോ റീചാര്‍ജ് ഫ്രീയായി ചെയ്യാന്‍ കഴിയും

27 September 2019

എല്ലാ മൊബൈല്‍ സേവന ദാതാക്കളേയും കോള്‍ റേറ്റ് കുറപ്പിക്കാന്‍ സഹായിച്ച ജിയോ മറ്റൊരു ഓഫറുമായി എത്തുകയാണ്. ഒരു മാസത്തേക്ക് സൗജന്യ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്. 149 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയ...

സ്‌കൂള്‍ ഫീസ് ചോദിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി പിതാവ്!

27 September 2019

സ്‌കൂള്‍ ഫീസടയ്ക്കാന്‍ പണം ചോദിച്ചതിന് ആറ് വയസുകാരിയായ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തി. ഹരിയാണയിലെ ദാബ്‌ഖേര ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. പിതാവായ ജബ്‌സീറിന്റെ ഭാര്യ ഹരീന്ദര്‍ കൗറാണ് സംഭവം പോലീല്‍...

ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു

27 September 2019

ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണല്‍ രജനീഷ് പാര്‍മറും അദ്ദേഹം പരിശീലിപ...

സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

27 September 2019

മധ്യപ്രദേശില്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധെ തുടര്‍ന്ന് ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം കഴിച...

നിയന്ത്രണ രേഖ ലംഘിക്കാൻ പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് ഒരുങ്ങുന്നു ; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചാല്‍ മനുഷ്യാവകാശ ലംഘനം ; രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

27 September 2019

ഒക്ടോബര്‍ ആദ്യ ആഴ്ച്ചയിൽ നിയന്ത്രണ രേഖ ലംഘിക്കാന്‍ പാക് ഭീകര സംഘടനയായ ജമാത്ത്-ഉള്‍-അല്‍-ഹദിസ് പദ്ധതിയിടുന്നതായി വിവരം. 3000-4000 ഭീകരരെ നിയന്ത്രണ രേഖയിലേക്ക് അയക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നും...

പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍ പിടിച്ചെടുത്തു. ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തത്

27 September 2019

പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍ പിടിച്ചെടുത്തു. ആയുധങ്ങള്‍ എത്തിച്ച പാക് ഡ്രോണുകളില്‍ ഒന്നാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. മഹാവ ഗ്രാമത്തില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെടുത്തത്. പാക് അതിര്‍ത്തിയോട് ചേര്...

ഗൊരഖ്‍പൂരിലെ ശിശുമരണം: ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടർ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്

27 September 2019

ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടർ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ്. കഫീല്‍ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റ...

ഇന്ത്യയെ ചൊറിഞ്ഞ പാകിസ്താനെ അടിച്ചിരുത്തി അമേരിക്ക; ഇന്ത്യക്കെതിരെ കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന മട്ടിൽ പാകിസ്താന്റെ മുറവിളി

27 September 2019

ഇന്ത്യക്കെതിരെ കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന മട്ടിലാണ് പാകിസ്താന്റെ മുറവിളി. എത്ര അവഗണന നേരിട്ടിട്ടും വീണ്ടും വീണ്ടും വീണ്ടും ഈ വിഷ...

Malayali Vartha Recommends