Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

ബേക്കറി ജീവനക്കാരനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി; കാരണം അറിഞ്ഞവർ ഞെട്ടി; യുവാവ് ഒളിവിൽ

22 October 2019

സാധനം വാങ്ങാൻ എത്തിയ വ്യക്തി പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. എന്നാൽ കടക്കാരൻ നൽകിയില്ല. ഒടുവിൽ കടക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ദയാല്‍പുരിലെ ബേക്കറിയിലാണ് സംഭവം നടന്നത്...

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

22 October 2019

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല. മറ്റെവിടെയുമല്ല ഇന്ത്യയിൽ തന്നെയാണ് ഇങ്ങനെ ഒരു ഉത്തരവ് നിലവിൽ വന്നിരിക്കുന്നത് .അസമില്‍ ആണ് ഇനി രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്...

അ​ഭി​ജി​ന്‍റെ നേ​ട്ട​ങ്ങ​ളി​ല്‍ രാ​ജ്യം അ​ഭി​മാ​നി​ക്കുന്നു; നൊ​ബേ​ല്‍ പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

22 October 2019

നൊ​ബേ​ല്‍ പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി​യെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഭി​ജി​ന്‍റെ നേ​ട്ട​ങ്ങ​ളി​ല്‍ രാ​ജ്യം അ​ഭി​മാ​നി​ക്കുന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു...

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്...

22 October 2019

സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റുന്നു. ഫേസ്ബുക്കിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജനുവരിയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കും. പൗരന്മ...

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

22 October 2019

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് ജാമ്യം.കഴിഞ്ഞ ആഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ജാമ്...

പുതിയ ഓഫറുകളുമായി വീണ്ടും ജിയോ; 222 രൂപയിലൂടെ നേടാം ജിയോയുടെ ഓഫറുകൾ

22 October 2019

ദീപാവലിയോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി വീണ്ടും ജിയോ. വോയിസ് കോളുകള്‍ക്ക് നിരക്ക് ജിയോ ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പുതിയ ഓഫറുകളുമായി റിലയന്‍സ് ജിയോ എത്തിയിരിക്കുന്നത്. 222 രൂപ മുതലുള്ള പ്ലാനുക...

മറാത്തി നടിയ്ക്കും നവജാത ശിശുവിനും ദാരുണാന്ത്യം

22 October 2019

നിരവധി മറാത്തി സിനിമകളില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മറാത്തി നടി പൂജാ സുന്‍ജറും നവജാത ശിശുവും കൃത്യസമത്ത് ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരണമടഞ്ഞു. ഞായറാഴ്ച വെളുപ്പിനെ 2 മണിയോടെ ഗൊരേഗാവ...

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി... സമരം കേരളത്തിലും ഇടപാടുകളെ ബാധിച്ചേക്കും

22 October 2019

പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. . ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന...

ഇന്ന് 24 മണിക്കൂര്‍ ബാങ്ക് പണിമുടക്ക്; കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

22 October 2019

ബാങ്ക് യൂണിയനുകള്‍ ഇന്ന് 24 മണിക്കൂര്‍ ബാങ്ക് പണിമുടക്ക് നടത്തുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ചാണ് ഈ പണിമുടക്ക്. നിരവധി ട്രേഡ് യൂണിയനുകള്‍ പിന്നാലെ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേ...

എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക പറ്റാനുള്ള പ്രായപരിധി 60 വയസ്സാക്കുന്നു 

22 October 2019

എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക പറ്റാനുള്ള പ്രായപരിധി 60വയസ്സാക്കുന്നു . അന്താരാഷ്ട്രരീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരു...

തെലുങ്കാനയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

22 October 2019

തെലുങ്കാനയിലെ എല്‍ബി നഗറിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു. നാലു കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയുടെ മൂന്നാം നിലയിലുള്ള നവജാത ശിശുക്...

ഹരിയാനയിൽ ബിജെപിയുടെ ഗുസ്തിയ്ക്ക് രക്ഷയില്ല ! ബി.ജെ.പി ഇറക്കിയ ഗുസ്തി താരങ്ങള്‍ക്ക് തോല്‍വിയെന്ന് എക്‌സിറ്റ് പോള്‍.

21 October 2019

ഹരിയാനയില്‍ ബി.ജെ.പിയുടെ പ്രതീക്ഷ വാനോളം ആണ് എന്നാൽ സ്ഥാനാര്‍ഥികളില്‍ ചിലര്‍ പരാജയപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഗുസ്തി താരങ്ങളായ യോ...

ദയറാമിന്റെ മരണം കൊലപാതകം... പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യയും കാമുകനും കുടുങ്ങി

21 October 2019

ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ദയറാമിന്റെ അപകട മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നെന്ന് പോലീസ്. ദയറ...

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതായി; അയല്‍വാസിയായ യുവതിയുടെ വീടിനകത്ത് നിന്ന് കുട്ടിയെ പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി

21 October 2019

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതായി. നാലുവയസ്സുകാരിയെ അയല്‍വാസിയായ യുവതിയുടെ വീടിനകത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പെട്ടിയില്‍ അടച്ചുവെച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ സുന്ദര്...

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം രൂക്ഷമാകുന്നു

21 October 2019

ബംഗ്ലാദേശില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില...

Malayali Vartha Recommends