Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

05 JULY 2025 12:05 PM ISTമലയാളി വാര്‍ത്ത
ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷമാകുന്നു. മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയില്‍ 69 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 37 പേരെ കാണാതാകുകയും ചെയ്തു. 110 പേര്‍ക്ക് പരുക്ക്. 700 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്. തിങ്കള...

ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം

21 September 2019

ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. സൈന്യം ശക്തമായി തിരിച്ചടിച്ചു. പുഞ്ച് സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.    ...

സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു ; പെൺകുട്ടിയുമായി ഇരുന്നൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ്‌ ; തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുമെന്ന് അന്വേഷണ സംഘം

21 September 2019

പീഡനകേസിൽ ആരോപണ വിധേയനായ മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ സ്വാമി ചിന്മയാനന്ദിന് എതിരെയുള്ള കുരുക്കുകൾ മുറുകുന്നു. വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയതായി ചിന്മയാനന്ദ്‌ ഇതുവരെ അന്വേഷകർക്ക് മുന്ന...

ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു

21 September 2019

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. തഹില്‍ രമണിയുടെ രാജി രാഷ്ട്രപതി ഔദ്യോഗികമായി അംഗീകരിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തീരുമാനത്തിന് 14 ദിവസത്തിന് ശേഷമാണ് രാഷ്ട്രപതി അംഗീകാരം ...

ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകം... വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ തലങ്ങളിലുള്ള ബന്ധം, അമേരിക്കയുമായുള്ള ഉഭയകക്ഷി വിഷയങ്ങള്‍, വാണിജ്യസമൂഹവുമായി ചര്‍ച്ചകളും സംവാദവും, ലോകനേതാക്കളുമായുള്ള ചര്‍ച്ച എന്നിവ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡകള്‍

21 September 2019

ഇത്തവണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ നിര്‍ണായകമായാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുന്ന കൂടികാഴ്ച കൂടിയാകും ഇത്. അത...

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം... ആര്‍ക്കുമേലും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി

21 September 2019

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം. ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാഥികളുമായി സംസാരിക്കുകയായ...

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ കാള താലി അകത്താക്കി.... ഏഴു ദിവസം കാത്തിരുന്നെങ്കിലും മാല പുറത്ത് കിട്ടിയില്ല, ഒടുവില്‍.....

21 September 2019

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ മാല കാള അകത്താക്കി. ഏഴു ദിവസത്തോളം കാത്തിരുന്നെങ്കിലും താലി ലഭിച്ചില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയ്ക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജ...

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു.... 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല, കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കി

21 September 2019

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു. 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല. മുറികളുടെ വാടക കുറയും. യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേ...

ഇനി മുതല്‍ സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും...

21 September 2019

ഇനി മുതല്‍ സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും. കേസുകള്‍ ഒരു കോടതിയില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകള്‍ (ട്രാന്‍സ്ഫര്‍ പെറ്റിഷന്‍), ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന...

വീണ്ടും മോദി അനുകൂല പ്രസ്താവനയുമായി ശശി തരൂര്‍; പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍; മോദിയെ വെറുതെ വിമര്‍ശിക്കരുതെന്ന് കോണ്‍ഗ്രസിനോട് തരൂര്‍

20 September 2019

ഒരിക്കല്‍ കൂടി ശശി തരൂര്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാകുകയാണ്. അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് മോഷണം പോയത് കപ്പലിന്റെ രൂപരേഖ; സംഭവം അതീവ ഗുരുതരം

20 September 2019

നാവിക സേനയ്ക്കുവേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക്കും അനുബന്ധ ഉപകരണങ്ങളും മോഷണം പോയ സംഭവം അതീവ ഗുരുതരമെന്ന് പൊലീസ് വെളിപ്പെടുത്തൽ. മോഷ...

മുന്‍മേയറായ ഭാര്യയെ തല്ലിയ ബി ജെ പി നേതാവിനെ പാര്‍ട്ടി പുറത്താക്കി

20 September 2019

പാര്‍ട്ടി ഓഫിസില്‍ വച്ച് മുന്‍ മേയറായ ഭാര്യയെ മര്‍ദ്ദിച്ച ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡല്‍ഹിയില്‍ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ പങ്കെടുത്ത യോഗത്തിനു പിന്...

വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതിയെ കണ്ണൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

20 September 2019

2018 സെപ്റ്റംബറില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം സ്വര്‍ണാഭരണങ്ങളും പണവുമുള്‍പ്പെടെ 20 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്ന കേസിലെ മുഖ്യപ്ര...

ഇന്ത്യൻ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവുമായി നിഫ്റ്റിയും സെൻസെക്‌സും

20 September 2019

ഇന്ത്യൻ സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവ് വരുത്തിക്കൊണ്ട് നിഫ്റ്റിയും സെൻസെക്‌സിലും വൻ കുതിച്ചു കയറ്റം. ഇതോടു കൂടി എൻ ഡി യെ സർക്കാരിന് പുത്തൻ ഉണർവാണ് ലഭിച്ചത്. ഇതോടു കൂടി പ്രധാന മന്ത്രി നരേന്ദ്ര മോദിയുട...

നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുക, മക്കള്‍ നീതി മയ്യം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍

20 September 2019

തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം നിരവധി ജീവനുകള്‍ പൊലിയുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന...

ഉടനെ തന്നെ കാമുകിയെ വിവാഹം കഴിക്കണമെന്ന മോഹം; പഠനം കഴിഞ്ഞുമതിയെന്ന് കാമുകിയും...ഒടുവിൽ കാമുകൻ ചെയ്തത്

20 September 2019

കാമുകിയെ വിവാഹം ചെയ്യണമെന്ന മോഹം വിഭലമാകുമ്പോൾ പലപ്പോഴും കത്തികുത്തിലും ആസിഡ് ഒഴിച്ച് കാമുകിയുടെ രൂപം വികൃതമാക്കുന്നതിലും കലാശിച്ചിരുന്നത് എന്നത് രാജ്യത്തിന്റെ പലകോണുകളിലും നടന്ന സംഭവങ്ങൾ വ്യക്തമാക്കു...

Malayali Vartha Recommends