NATIONAL
ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി
രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി
21 September 2019
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തിരുനെല്‍വേലി സ്വദേശി മുജീബുര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്....
ഹൈദരാബാദ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത് . വേലി തന്നെ വിളവ് തിന്നുന്ന സംഭവമാണ് ഇത്. നിയമം പാലിക്കേണ്ടവരും മറ്റുള്ളവരെ നിയമം അനുസരിക്കാൻ ബോധവാന്മാരെക്കണ്ടവരും തന്നെയാണ് ഇത്തരം ഒരു തെറ്റ് ചെയ്തിരിക്കുന്നത് എന്നത് കുറ്റത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു
21 September 2019
അഞ്ച് മാസങ്ങൾക്ക് മുൻപ് റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. സംഭവത്തിൽ പോലീസ് മൂ...
73 പേജുള്ള പരാതിയിൽ കണ്ണുതള്ളി രാജ്യം; കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്
21 September 2019
ജമ്മുകാശ്മീരിന് പ്രത്യേകാധികാരംനൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികൾ ദിനം പ്രതി രൂക്ഷമാകുകയായിരുന്നു. എന്നാൽ നിലവിൽ സ്ഥികൾ പൊതുവെ ശാന്തമായതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്...
മധുകര്‍ കാമത്ത് പുതിയ എബിസി ചെയര്‍മാന്‍
21 September 2019
ഡിഡിബി മുദ്ര പ്രൈവറ്റ് ലിമിറ്റഡ് ഇമെരിറ്റസ് ചെയര്‍മാന്‍ മധുകര്‍ കാമത്തിനെ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാനായി തിരഞ്ഞെടുത്തു. ലോക്മത് മീഡിയയിലെ ദേവേന്ദ്ര വി. ദര്‍ദയാണ് ഡപ്യൂട്ടി ച...
അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു ...
21 September 2019
അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു . കേരള, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ് & ഹരിയാന, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളിലാണ് ആക്ടിംഗ് ച...
ഭാര്യയുമായുള്ള പിണക്കം എത്തിച്ചേർന്നത് ക്രൂരമായ കൊലപാതകത്തിലേക്ക്; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിച്ചു; സൈനീകനായ ഭർത്താവ് പിടിയിലായതിങ്ങനെ...
21 September 2019
ഓഗസ്റ്റ് ആറിനാണ് ഭര്‍ത്താവിനെ കാണാനായി കുല്‍ജിത് കൗര്‍ പോയത്. അവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് ഗുരുചരണ്‍ ഷോള്‍ ഉപയോഗിച്ച് കുല്‍ജിത്തിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃ...
ഐഎസ് ബന്ധം:- കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം തിരുനെല്‍വേലി സ്വദേശിയെ കസ്റ്റഡിയിലെടുത്തു
21 September 2019
തമിഴ്നാട് തിരുനെല്‍വേലിയില്‍ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ പരിശോധന നടത്തി. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തെ തുടര്‍ന്ന് തിരുനെല്‍വേലി...
അടുത്തയാഴ്ച ചേരുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നവും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്..
21 September 2019
അടുത്തയാഴ്ച ചേരുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ കശ്മീർ പ്രശ്നവും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു.. സെപ്റ്റംബർ 27ന് യുഎൻ പൊതുസഭ...
14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു... ഇനി ലക്ഷ്യം ‘മിഷൻ ഗഗന്യാൻ...
21 September 2019
14 ദിവസത്തെ ചാന്ദ്ര പകൽ അത്രയും തന്നെ ദൈർഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു. ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബര്‍ ഏഴിന് ത...
ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി... നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്....ഡ്രൈഡോകിന്റെ ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ മാസം 28 നു നിര്‍വഹിക്കും...
21 September 2019
ഇന്ത്യൻ നാവികസേന 1000 കോടി ചിലവില്‍ നിർമ്മിക്കുന്ന ഡ്രൈഡോക് പൂർത്തിയായി.. നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ ഉള്‍ക്കൊള്ളുന്ന വലുപ്പമുള്ളതാണ് പൂർത്തിയായ ഡ്രൈഡോക്.ഡ്രൈഡോകിന്റെ...
ബീഹാറിലെ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം.... നാലു പേര്‍ക്ക് ഗുരുതര പരിക്ക്
21 September 2019
ബീഹാറിലെ ബെട്ടയ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു മരണം. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ചമ്പാരന്‍ ബെട്ടയ്യയിലെ നൗട്ടാന്‍ പ്രദേശത്തെ ഒരു വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയോടെ...
ചിന്മയാനന്ദ കുറ്റം സമ്മതിച്ചു, നാണക്കേടു കാരണം ചെയ്തത് മുഴുവന്‍ പറയാന്‍ വയ്യെന്ന്...!
21 September 2019
നിയമവിദ്യാത്ഥിനി നടത്തിയ പീഡനാരോപണങ്ങളില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ കുറ്റം സമ്മതിച്ചതായും ചോദ്യം ചെയ്യലില്‍ ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധം തോന്നുന്നതായി പറഞ്ഞതായും റിപ്പ...
ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി.അടുത്ത മെയ് മാസത്തോടെ ആദ്യ റഫേൽ വിമാനം അംബാലയിലിറങ്ങും. പത്ത് പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കിയ ശേഷം ആണ് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് .. ഫ്രാൻസിൽ നിന്ന് 10 പൈലറ്റുമാരും 10 ഫ്ലൈറ്റ് എൻജിനീയർമാരും 40 ടെക്നീഷ്യന്മാരുമാണ് ഇന്ത്യയിലെത്തുന്നത്
21 September 2019
ആദ്യ റഫേൽ യുദ്ധവിമാനം ഇന്ത്യ കൈപറ്റി. ഡപ്യൂട്ടി എയർഫോഴ്സ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി ഒരു മണിക്കൂറോളം റഫേലിൽ പറക്കുകയും ചെയ്തു .ആർബി-01 എന്ന നമ്പരാണ് ആദ്യ റഫേൽ വിമാനത്തിനു നൽകിയത്. മിസൈലുകളും ആണവ പോർമു...
ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു; വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത മങ്ങി
21 September 2019
ഇന്ത്യയുടെ സ്വപ്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2വിന്റെ അവസാന പ്രതീക്ഷയും മങ്ങി. ചന്ദ്രയാന്‍ 2 വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാദ്ധ്യത അവസാനിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചാന്ദ്ര പ...
ഇനി മൊബൈൽ നമ്പർ പത്തക്കമല്ല! വരാൻ പോകുന്നത് പതിനൊന്നാക്ക നമ്പർ; ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പതിമൂന്നും; ട്രായ് കൊണ്ട് വരാൻ പോകുന്നത് വൻ മാറ്റങ്ങൾ
21 September 2019
മൊബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. ഡാറ്റയ്ക്കു മാത്രമായി ഉപയോഗിക്കുന്ന നമ്ബറുകള്‍ പത...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
