Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

28 MARCH 2024 09:50 PM ISTമലയാളി വാര്‍ത്ത
ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സ്ഫോടനം നടന്നത്. കര്‍ണാടകയിലെ 12, തമിഴ്നാട്ടിലെ 5, ഉത്തര്‍പ്രദേശിലെ ഒന്ന് എന്നിങ്ങനെ 18 സ്ഥലങ്ങളില്‍ എന്‍ഐഎ സംഘങ്ങള്‍ നടത്തിയ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് മുസമ്മില്‍ ഷെരീഫ് എ...

ഗംഭീര ആഘോഷങ്ങൾക്ക് ശേഷം കല്യാണ സദ്യ; പൊടിപൊടിച്ച കല്യാണമേളത്തിന് പിന്നാലെ നവവധുവടക്കം 35 ഓളം പേര്‍ ആശുപത്രിയിൽ

03 April 2019

വയറുവേദനയും ഛര്‍ദ്ദിയും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കല്ല്യാണത്തിന് വിളമ്ബിയ ഭക്ഷണം കഴിച്ചാണ് വധുവടക്കം 35 ഓളം പേര്‍ ആശ...

ചെങ്കോട്ടയില്‍ ബിപ്ലവ് ദേവ് കുമാര്‍ തീര്‍ത്ത കാവി വിപ്ലവം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ് 

02 April 2019

ചെങ്കോട്ടയില്‍ ബിപ്ലവ് ദേവ് കുമാര്‍ തീര്‍ത്ത കാവി വിപ്ലവം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. ത്രിപുരയിലെ കാര്യമാണ് പറഞ്ഞുവരുന്നത്. രണ്ട് ലോക്‌സഭാ സീറ്റ...

ബലംപ്രയോഗിച്ച് സെൽഫിയെടുത്തു; ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സ്‌മൃതി ഇറാനി

02 April 2019

ദില്ലി :തമാശകളും രസകരമായ കുടുംബവിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ സ്‌മൃതി ഇറാനി പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല .കഴിഞ്ഞ ദിവസം മകൻ സോഹൻ ഇറാനിയുമൊത്ത് എടുത്ത ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ...

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍

02 April 2019

രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ് സിങ്ങിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. നരേന്ദ്ര മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന പ്രസ്താവനയാണ് ചട്ടലംഘനമായത്. ഇക്...

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം; നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്രവിപണിയില്‍ ആവശ്യക്കാർ ഏറെ

02 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് സാരിയിലും മോദിതരംഗം. നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സാരികള്‍ക്ക് ഉത്തരേന്ത്യന്‍ വസ്ത്രവിപണിയില്‍ആവശ്യക്കാരേറെയാണ് കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്ര...

വലിയ പൊട്ട് തൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റും; സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്

02 April 2019

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ജയദീപ് കാവഡേയാണ് സ്മൃതി ഇറാനിക്കെത...

വിദേശസൈറ്റുകളില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ വിൽപനയ്ക്ക്...നിയന്ത്രിക്കുന്നത് സമൂഹത്തിൽ നിലയും വിലയുമുള്ള വിദ്യാസമ്പന്നർ ..പിടിച്ചെടുത്ത വീഡിയോകളിൽ പലതും മലയാളിപെൺക്കുട്ടികളുടേത്

02 April 2019

 കേരളത്തില്‍ കുട്ടികള്‍ ഇരയാകുന്ന അതിക്രമങ്ങള്‍ക്ക് പുതിയ മുഖം ...കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി വിദേശ പോണ്‍സൈറ്റുകള്‍ക്ക് വൻ വിലയ്ക്ക് വില്‍ക്കുന്ന സംഘം കേരളത്തില്‍ സജീവം.  കേരളത്തില്‍ പ്രവര്‍...

അബുദാബിയില്‍ ഗള്‍ഫ് മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു

02 April 2019

ഏപ്രില്‍ 20ന് അബുദാബിയില്‍ ഗള്‍ഫ് മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. എന്നാല്‍ റമദാന് തൊട്ടുമുമ്പ് ഇത്തരമൊരു പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതില്‍ യു...

സൊമാലിയയില്‍ ഭര്‍ത്തൃവീട്ടുകാര്‍ തടവിലാക്കിയ ഇന്ത്യന്‍ യുവതിയെ പ്രധാനമന്ത്രി ഇടപെട്ട് മോചിപ്പിച്ചു, വീണ്ടും മോദിയുടെ നയതന്ത്രവിജയം

02 April 2019

സൊമാലിയയില്‍ ഭര്‍ത്തൃവീട്ടുകാര്‍ തടവിലാക്കിയ ഇന്ത്യന്‍ യുവതിയെ പ്രധാനമന്ത്രി ഇടപെട്ട് മോചിപ്പിച്ചു. സൊമാലിയയില്‍ വീട്ടുതടങ്കലിലായിരുന്ന ഹൈദരാബാദ് സ്വദേശിനിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലി...

'ജനങ്ങള്‍ അത് ആഗ്രഹിച്ചിരുന്നു. അത് കണ്ടില്ലെന്ന് എങ്ങനെ എനിക്ക് നടിക്കാനാവും'; പൊതുഇടങ്ങളില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ ന്യായീകരിച്ച്‌ ബിഎസ്‌പി നേതാവ് മായാവതി

02 April 2019

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരിക്കെ പൊതുഇടങ്ങളില്‍ സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ ന്യായീകരിച്ച്‌ ബിഎസ്‌പി നേതാവ് മായാവതി. പ്രതിമകള്‍ സ്ഥാപിച്ചത് ജനങ്ങളുടെ താല്‍പര്യാര്‍ത്ഥമായിരുന്നുവെന്നും മായാവതി ...

ഞങ്ങള്‍ മുസ്‌ലിംകളെ സ്ഥാനാര്‍ഥികളാക്കില്ല, കാരണം, നിങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല!; മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ

02 April 2019

ആദ്യഘട്ട വോട്ടിംഗിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ മുസ്ലീം വിരുദ്ധ പരാമര്‍ശവുമായി കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. സംസ്ഥാനത്ത് ബി.ജെ.പി മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നാണ...

കാണാന്‍ കൊള്ളാം എന്നതല്ലാതെ അവർ വട്ടപൂജ്യമാണ്; നടി ഊര്‍മിള മഡോദ്ക്കറിനെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ്

02 April 2019

മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നടി ഊര്‍മിള മഡോദ്ക്കറിനെ അധിക്ഷേപിച്ച്‌ ബിജെപി നേതാവും മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഗോപാല്‍ ഷെട്ടി. ഊര്‍മിളയെ കാണാന്‍ കൊള്ളാം. വളരെ ഇന്ന...

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 46 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടുമെന്ന് ഇന്ത്യ ടി.വിസി.എന്‍.എക്‌സ് അഭിപ്രായ സര്‍വേ

02 April 2019

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 46 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ നേടുമെന്ന് ഇന്ത്യ ടി.വിസി.എന്‍.എക്‌സ് അഭിപ്രായ സര്‍വേ. അതേസമയം, മഹാസഖ്യത്തിന് 30 സീറ്റുകള്‍ ലഭിക്കുമെന്ന...

പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായിരിക്കെ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് ലഭിച്ച ചായ വൈറലാകുന്നു

02 April 2019

റെസിപ്പി ലെതേ ഹുയേ ആനാ (ആ റെസിപ്പി കൊണ്ടു വരണേ). പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായിരിക്കെ ലഭിച്ച ചായയെക്കുറിച്ച് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഫോണില്‍ പറഞ്ഞതിനു അദ്ദേഹത്തിന്റെ ഭാര്യ തന്‍വി മര്‍വാ...

ഇന്ത്യന്‍ സൈന്യത്തെ 'മോദി സേന' എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭീകരര്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി വിളമ്പി സല്‍ക്കരിക്കുമ്പോള്‍ 'മോദിയുടെ സേന' അവര്‍ക്ക് ബോംബുകളും വെടിയുണ്ടകളുമാണ് നല്‍കുന്നതെന്നും യോഗി

02 April 2019

ഇന്ത്യന്‍ സൈന്യത്തെ 'മോദി സേന' എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്...

Malayali Vartha Recommends