NATIONAL
ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു
സ്‌റ്റൈല്‍ മന്നന്‍ എവിടെ; രജനീകാന്ത് രാഷ്ട്രീയത്തെ ഗൗരവമായി തന്നെയാണോ കാണുന്നത് ?
15 October 2019
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദര്‍ബാറി'ന്റെ ഷൂട്ടിംഗ് ജോലികള്‍ അവസാനിപ്പിച്ച ശേഷം രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. 10 ദിവസത്തേക്കാണ് തിരക്കുകള്‍ അവഗണിച്ചുകൊണ്ടുള്ള...
പ്രണയിച്ച ആളെ ലൈംഗീക ബന്ധത്തിന് ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
15 October 2019
പ്രണയിച്ച ആളെ ലൈംഗീക ബന്ധത്തിന് ശേഷം ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടത്തോടെ ലൈംഗീക ബന്ധത്തില്...
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് മതംമാറി രഹസ്യ വിവാഹം ചെയിരുന്നു, സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
15 October 2019
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. 2005-ല്‍ തന്റെ പഴ്സനല്‍ അസിസ്റ്റന്റിനെ രഹസ്യ വിവാ...
ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം, ഇന്ന് നടത്തേണ്ട കാര്യത്തിന് നാളെ ഒരു അവസരം പോലുമില്ലെന്ന് വിചാരിച്ച് പ്രവര്‍ത്തിച്ചിരുന്ന കലാമിന്റെ ജന്മദിനമാണിന്ന്!
15 October 2019
ഇന്ന് ലോക വിദ്യാര്‍ത്ഥി ദിനം. 2010-ലാണ് ഐക്യരാഷ്ട്രസംഘടന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തെ ലോക വിദ്യാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചത്. മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് കൊണ്ടുവരുന്നവ...
പാക്കിസ്ഥാന് കനത്ത തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് തിരിച്ചടി, ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും
15 October 2019
പാക്കിസ്ഥാന് കനത്ത തിരിച്ചടി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് തിരിച്ചടി, ഡാര്‍ക്‌ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്ത...
കാമുകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു ; പക്ഷേ സംഭവിച്ചത്
15 October 2019
കാമുകൻ തൂങ്ങിമരിച്ചെന്ന വിവരം കേട്ടയുടൻ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ രക്ഷിച്ചത് അമ്മ. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ സിബി ഗഞ്ച് പ്രദേശത്താണ് സംഭവം. എന്നാൽ തക്ക സമയത്ത് അമ്മ ഇടപെട്ട് പെൺകുട്ടിയെ...
രണ്ടായിരത്തിന്റെ പുതിയ കളികള്‍ രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ; ആ രണ്ടായിരത്തില്‍ പ്രധാനമന്ത്രി കരുതിവച്ചത് പുതിയ ലക്ഷ്യം
15 October 2019
രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആ രണ്ടായിരത്തില്‍ പ്രധാനമന...
ദമയന്തി ബെന്‍ മോദിക്ക് നീതി കിട്ടുമോ; പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ മോഷണക്കേസ് തെളിയിക്കാന്‍ 700 പൊലീസ്
15 October 2019
പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ മോഷണക്കേസ് തെളിയിക്കാന്‍ 700 പൊലീസ്. 200 സിസിടിവി ദൃശ്യം. ദില്ലിയില്‍ സിവില്‍ ലൈനിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് പുറത്ത് വച്ചാണ് മോദിയുടെ സഹോദരന്റെ മകള്‍ ദമയന്...
ചാവേറുകളുടെ പരിശീലനം, സൈന്യം ചുട്ടുചാമ്പലാക്കും; പാകിസ്ഥാന്‍ പിന്തുണയോടെ ബലാകോട്ടില്‍ ജെയ്ഷേ ഭീകരര്‍ കഠിന പരിശീലനം നടത്തുന്നതായി ഇന്റലിജന്റ്സ്
15 October 2019
ചാവേറുകള്‍ ഉള്‍പ്പെടെ 45-50 ഭീകരര്‍, പാകിസ്ഥാന്‍ പിന്തുണയോടെ ബലാകോട്ടില്‍ ജെയ്ഷേ ഭീകരര്‍ കഠിന പരിശീലനത്തിലെന്ന് ഇന്റലിജന്റ്സ്. പാകിസ്ഥാനിലെ ബലാകോട്ട് കേന്ദ്രത്തില്‍ ചാവേറുകള്‍ ഉള്‍പ്പെടെ 50-ഓളം ജയ്ഷെ-...
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി
15 October 2019
ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്താനിലെ ബാലാകോട്ട് തീവ്രവാദി ക്യാമ്പുകള്‍ തകര്‍ക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്...
ഉത്തര്‍ പ്രദേശിലെ സ്കൂളിൽ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ പൊടി കലക്കിയ വെള്ളവും; അധികൃതരുടെ ന്യായീകരണം ഇങ്ങനെ
15 October 2019
ഉത്തര്‍ പ്രദേശിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ പൊടി കലക്കിയ വെള്ളവും. സിതാപൂര്‍ ജില്ലയിലെ പിസവാന്‍ ബ്ലോക്കില്‍ ബിച്പാരിയ ഗ്രാമത്തിലെ സ്കൂളിലാണ് ഇങ്ങനെ നൽകുന്നത...
രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി കണ്ടെത്തൽ; ഇന്ത്യയിൽ 2000 നോട്ട്അച്ചടി നിർത്തിയപ്പോൾ പാക് പ്രസ്സുകളിൽ തുടങ്ങി ?
15 October 2019
മൂന്നു വർഷം മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച 2000 ന്റെ നോട്ടുകൾ പ്രിന്റിങ് നിർത്തിവച്ചതായി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായ...
മിസാ തടവുകാര്‍ സ്വാതന്ത്ര്യസമര സേനാനികളല്ല... മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്‍കിവന്നിരുന്ന പെന്‍ഷന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദാക്കി
15 October 2019
മിസാ തടവുകാര്‍ സ്വാതന്ത്ര്യസമര സേനാനികളല്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. അടിയന്തരാവസ്ഥക്കാലത്ത് മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്‍കിവന്നിരുന്ന പെന്‍ഷന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്...
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം
15 October 2019
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് റണ്‍വേ അടയ്ക്കുന്നത്. ഈ മാസം 28 മുതല്‍ നിലവില്‍ വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗ...
ജമ്മുകശ്മീരിലെ പോസ്റ്റുപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു
15 October 2019
ജമ്മുകശ്മീരിലെ പോസ്റ്റുപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. 10 ജില്ലകളിലായി 40 ലക്ഷം കണക്ഷനുകളാണ് ജമ്മുകശ്മീരിലുള്ളത്.കടുത്ത നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും സുരക്ഷ ക്രമീകരണങ്ങള...


ഇന്ത്യൻ നാവികസേന അണ്ടർവാട്ടർ റോബോട്ടിക്സ് വാങ്ങും ; ഒഡീഷ ആസ്ഥാനമായുള്ള കൊറാഷ്യ ടെക്നോളജീസുമായി 66 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു

ജൻ ഇസഡ് വോട്ട് ചോറി നിർത്തും ഭരണഘടനയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി ; നേപ്പാളിലെ പോലെ കലാപ ആഹ്വാനമോ? മോദിക്ക് വോട്ട് ചെയ്തു കൊണ്ട് തീർച്ചയായും ഞങ്ങൾ അത് ചെയ്യും എന്ന് പരിഹാസം

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്പര്യം പരിഗണിച്ച് ആ നീക്കം...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..
