NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
ഇവര്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ ഭരണഘടന കത്തിക്കു; പെണ്‍കുട്ടികൾക്ക് ഒരു വിലയുമില്ലേ ?ഈ നാട്ടിലെ കോടതി ആർക്കൊപ്പം? പൊട്ടിത്തെറിച്ച് നിർഭയയുടെ അമ്മ
31 January 2020
നാളെ നടക്കാനിരുന്ന നിർഭയ കേസിലെ പ്രതികളുടെ വധ ശിക്ഷ സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടികരഞ്ഞ് നിർഭയയുടെ മാതാവ് ആശാ ദേവി. പുതിയ ഉത്തരവ് വരുന്നത് വരെ മരണ വാറന്റ് സ്റ്റേ ചെയ്തരിക്കുകയാണ്. എന്നാൽ നീതിക്കായി...
വിദ്യാര്‍ഥികളുടെ നാടകത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു... പ്രധാന അധ്യാപികയും രക്ഷിതാവും അറസ്റ്റിൽ
31 January 2020
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ സ്‌കൂളിലെ പ്രധാന അധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറ...
നിർഭയയുടെ ഘാതകരെ നാളെ തൂക്കിക്കൊല്ലില്ല; നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്; ഇവർക്കെതിരെ പുറപ്പെടുവിച്ച മരണവാറണ്ടിന് കോടതി സ്റ്റേ ഏർപ്പെടുത്തി
31 January 2020
നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഇവർക്കെതിരെ പുറപ്പെടുവിച്ച മരണവാറണ്ടിന് കോടതി സ്റ്റേ ...
ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന കൊറോണ വൈറസിൻറെ ഉത്ഭവം ചൈനയിൽ നിന്ന് തന്നെ . വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ നാഷണൽ ബയോസേഫ്‌റ്റി ലാബിൽ നിന്നും പുറത്ത് വന്നതാണോ പുതിയ ഇനം കൊറോണ വൈറസുകൾ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂടുന്നു
31 January 2020
ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന കൊറോണ വൈറസിൻറെ ഉത്ഭവം ചൈനയിൽ നിന്ന് തന്നെ . ഇപ്പോൾ കുടത്തിൽ നിന്ന് പുറത്തു വിട്ട ഭൂതത്തെ പോലെ ചൈനയെ ആകാംക്ഷയുടെയും ഭീതിയുടെയും മുനമ്പിൽ നിർത്തിയിരിക്കുകയാണ് ഈ വ...
കേന്ദ്രസഹമന്ത്രിയുടെ ഒറ്റുകാരെ വെടിവയ്ക്കൂ എന്ന വിവാദ മുദ്രാവാക്യത്തിന് ശേഷമാണ് വെടിവയ്പ്പ് നടന്നത്; അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യാർത്ഥി രംഗത്ത്
31 January 2020
കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പരാതിയുമായി മലയാളി വിദ്യർത്ഥി. വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലറും മലയാളിയുമായ വിഷ്ണുപ്രസാദ് പരാതിയുമായി വന്നത്. ജാമിയ...
നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തളളി
31 January 2020
നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തളളി. കുറ്റകൃത്യം നടന്ന സമയത്ത് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ച...
വുഹാനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം; ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കും; തിരിച്ചെത്തുന്നവർക്കായി പ്രത്യേക കേന്ദ്രം ഒരുക്കിയിരിക്കുന്നത് കരസേനയുടെ നേതൃത്വത്തിൽ
31 January 2020
കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയി...
"കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മുഴുവൻ അന്ധരാക്കും".."വധ ശിക്ഷ നീതിയല്ല'..നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്
31 January 2020
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനായി ഉറ്റു നോക്കുകയാണ് രാജ്യം മുഴുവൻ. ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. എന്ന...
പാകിസ്താനിൽ നിന്നും പൗരത്വം തേടി ഇന്ത്യയിലേക്ക് ഹിന്ദു മതവിഭാഗത്തിൽ പെട്ട ഇരുന്നൂറോളംപേർ
31 January 2020
പാകിസ്താനിൽ നിന്നും പൗരത്വം തേടി ഇന്ത്യയിലേക്ക് ഹിന്ദു മതവിഭാഗത്തിൽ പെട്ട ഇരുന്നൂറോളംപേർ എത്തിയത് ഇന്ത്യൻ സുരക്ഷാ വിഭാഗത്തിനും അധികാരികൾക്കും ആശങ്കയുണ്ടാക്കുന്നു തങ്ങളുടെ സകല സമ്പാദ്യവും ചുമലുകളിലേറ്റ...
നിർത്താതെ ഹോണടിച്ചതിന് രണ്ടു വർഷത്തിന് ശേഷം പ്രതികാരം...ഓട്ടോ ഡ്രൈവറെ കുത്തി വീഴ്ത്തി യുവാക്കൾ
31 January 2020
നിർത്താതെ ഹോണടിച്ചതിന്റെ പേരിൽ ഞെട്ടിക്കുന്ന ക്രൂരത. ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം നടന്നത്. സോനിപത്തിനടുത്ത ജിടി റോഡിൽ വെച്ച് ജഗ്‌ബീർ എന്ന ഓട്ടോറിക്ഷാ ഡ്രൈവർക്ക് കുത്ത...
ഭീകരന്‍മാരുടെ തലയെടുത്ത് സേന; ജമ്മുകശ്മീര്‍ ദേശീയപാതയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
31 January 2020
ജമ്മുകശ്മീര്‍ ദേശീയപാതയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ദേശീയപാതയിലെ ബാന്‍ ടോള്‍ പ്ലാസക്ക് സമീപമാണ് ഏറ്റുമുട്ടലിനിടയില്‍ ഭീകരനെ വധിച്ചതെന്ന് സൈന്യം അറിയിച്ചു. ഒരു പ്രദേശിക പോലീസു ദ്യോഗസ്ഥന് ഏറ്റുമു...
പ്രിയങ്കയുടെ പണി ഏറ്റു; ആയിരത്തിലധികം ബിഎസ്പി നേതാക്കൾ യുപിയില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി
31 January 2020
നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ജനറല്‍ സെക്രട്ടറിയായുള...
ഹിന്ദുക്കള്‍ കൂട്ടത്തോടെ; പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തില്‍പെട്ട പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു
31 January 2020
പാകിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്കെത്തിയ ഇരുന്നൂറോളം ഹിന്ദു മതവിഭാഗത്തില്‍പെട്ട പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും അധികാരികളുടെയും ആശങ്കയേറ്റുന്നു. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം...
കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം..ആരാച്ചാര്‍ തിഹാര്‍ ജയിലില്‍ ഡ്യൂട്ടിക്ക് ഹാജരായി; കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച് ഉറപ്പ് വരുത്തി... നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ടുകൾ
31 January 2020
കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക് എത്തി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവന്‍ ജല്ലാദ്) ആണ് ജയിലില്‍ ഔദ്യോഗികമായി ആരാച്ചാര്‍ ജോലിയി...
മക്കളുടെ മുന്നിലിട്ട് ഭാര്യ ഭര്‍ത്താവിന്റെ കഴുത്തറത്തു!
31 January 2020
ഗുജറാത്തിലെ സൂറത്തില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യ, ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി. 35-കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. പ്രേംചന്ദിനും ഭാര്യ സുധയ്ക്കും നാല് മക്കളാണ് ഉള്ളത്. ഈ നാല് കുട്ടി...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















