Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

25 APRIL 2024 01:47 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സര്‍വേകളും പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തെ സകല മേഖലകളിലും ഒന്നാമതെത്തിക്ക...

ഓ‌രോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിംഗ്; കേന്ദ്രമന്ത്രിയുടെ തുറന്നുപറച്ചിൽ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ

09 April 2019

ഓ‌രോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന് ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറ‌ഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹ...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷനേതാക്കളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും അടക്കം രാജ്യവ്യാപകമായി റെയ്ഡ് ശക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി, ആദായ നികുതി ബോര്‍ഡ് ചെയര്‍മാനും റവന്യൂ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകും

09 April 2019

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷനേതാക്കളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും അടക്കം രാജ്യവ്യാപകമായി റെയ്ഡ് ശക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും റവന്യൂ ...

അസാധുവായ നോട്ടുകള്‍ ഇപ്പോഴും മാറ്റിനല്‍കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്, നോട്ട് നിരോധനം വലിയ അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു

09 April 2019

അസാധുവായ നോട്ടുകള്‍ ഇപ്പോഴും മാറ്റിനല്‍കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനം വലിയ അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. അസാധു നോട്ടുകള്‍ സര്‍ക്കാര...

ഫെബ്രുവരി 27 ന് എഫ് - 16 വിമാനം വെടിവെച്ച് തകർത്തതിന് തെളിവുണ്ട് ; പാകിസ്ഥാനിന് മറുപടിയുമായി ഇന്ത്യൻ വ്യോമസേനാ

09 April 2019

ഫെബ്രുവരി 27ന് നടന്ന വ്യോമാക്രമണത്തിൽ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് വാദവുമായി ഇന്ത്യ. വ്യക്തവും വിശ്വസനീയവുമായ തെളിവ് ഇന്ത്യയുടെ പക്കലുണ്ട്. പാക് അധിനിവേശ കശ്മീരിലാണ് വിമാനം...

ആര്‍ജെഡി നേതാവ് ലാലു പ്രസാദ്‌ യാദവിന് ജാമ്യം നല്‍കരുതെന്ന് സിബിഐ സുപ്രീം കോടതിയില്‍

09 April 2019

ആര്‍ജെഡി നേതാവ് ലാലു പ്രസാദ്‌ യാദവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്കെതിരെ സിബിഐ. ലാലു പ്രസാദിന് ജാമ്യം നല്‍കരുതെന്ന് സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ...

സങ്കൽപ് പത്രയോ ന്യായ് പദ്ധതിയോ? 'സങ്കൽപ് പത്ര' ഒറ്റപ്പെട്ട മനുഷ്യൻ്റെ ശബ്ദമെന്ന് രാഹുൽ ഗാന്ധി

09 April 2019

ലോക്സഭാ തെരഞ്ഞെടുപ്പിനായി പുറത്തിറങ്ങിയ ബിജെപിയുടെ പ്രകടന പത്രികയെ വിമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'സങ്കൽപ് പത്ര' അടച്ചിട്ട മുറിയിൽ തയ്യാറാക്കിയതാണെന്നും ഒറ്റപ്പെട്ട മനുഷ്യൻ്റെ ...

മൂന്നു മാസം മുന്‍പ് ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

09 April 2019

മൂന്നു മാസം മുന്‍പ് ദേശീയ സുരക്ഷ ഏജന്‍സി (എന്‍.എസ്.എ) അറസ്റ്റു ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്ഖെമിനെ വിട്ടയക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് കിട്ടുന്ന മു...

മകനെ കൊന്നത് അമ്മ തന്നെ; 18 വര്‍ഷത്തോളം മറഞ്ഞുകിടന്ന ആ രഹസ്യം, കുടുംബവഴക്കിനെ തുടര്‍ന്നാണ് ബന്ധു പുറത്തുവിട്ടത്!

09 April 2019

18 വര്‍ഷത്തോളം തെളിയിക്കാനാകാതെ കിടന്ന കൊലക്കേസിലെ പ്രതികളെ ഒടുവില്‍ ഹൈദരാബാദ് പോലീസ് പിടികൂടി. മകന്റെ കൊലപാതകത്തിന് പിന്നില്‍ സ്വന്തം അമ്മ തന്നെയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍...

ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയുടെയും തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്യങ്ങളും പാട്ടും പുറത്തിറക്കി ഇരു കൂട്ടരും ; ഇനി നീതി പുലരുമെന്ന് കോൺഗ്രസ്; ഒരു വട്ടം കൂടി മോദിയെന്ന് ബി.ജെ.പി

09 April 2019

രാജ്യത്ത് ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തെരെഞ്ഞടുപ്പ് കളത്തിലിറങ്ങി കളിക്കേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തുടങ്ങി. തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്...

ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

09 April 2019

ജമ്മു കാശ്മീരിലെ ത്രാല്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച രാവിലെ സൊഫിഗന്‍ഡ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടിലധികം ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായും ഇവരെ വളഞ്...

തെരഞ്ഞെടുപ്പിന് നാളുകൾ മാത്രം അവശേഷിക്കെ ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

09 April 2019

ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്ന...

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തി ലോക്‌സഭ മണ്ഡലത്തില്‍ നാളെ നാമനിര്‍ദേശ പത്രിക നല്‍കും

09 April 2019

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തി ലോക്‌സഭ മണ്ഡലത്തില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. രാഹുലിന്റെ അമ്മയും യു.പി.എ ചെയര്‍പേഴ്‌സനുമായ സോണിയ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ...

സഹരന്‍പൂർ പ്രചാരണ റാലിയിൽ മായാവതിയുടെ മുസ്ലിം വോട്ട് പ്രസ്താവന ; യൂ പി യിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത ; ഹിന്ദു ധ്രുവീകരണത്തിനൊരുങ്ങി ബിജെപി

09 April 2019

കഴിഞ്ഞ ദിവസം മുസ്ലിങ്ങള്‍ ഒരുമിച്ച് നിന്ന് എസ് പി , ബിഎസ്പി സഖ്യത്തിന് വോട്ടു ചെയ്യണം എന്ന മായാവതിയുടെ നിര്‍ദ്ദേശം പശ്ചിമ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കാൻ സാധ്യത. രണ്ടായിരത്തി പതിന...

എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന; ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു

08 April 2019

പാ​ക്കി​സ്ഥാ​ന്‍റെ എ​ഫ് 16 വി​മാ​നം അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ല്‍ വീ​ഴ്ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് വ്യോ​മ​സേ​ന. ആ​കാ​ശ​ത്തെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഇ- ​സി​ഗ്നേ​ച്ച​ര്‍ പു​റ​ത്തു​വി​ട്ടു. ര​ഹ​സ്യ സ്വ​...

ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു

08 April 2019

ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച്‌ മൂന്ന്‌ കുട്ടികള്‍ മരിച്ചു. കുട്ടികള്‍ ഉറങ്ങുന്ന സമയത്ത്‌ മുറിയില്‍ വച്ചിരുന്ന ടിവി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായ...

Malayali Vartha Recommends