Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി....

15 MAY 2024 07:53 AM ISTമലയാളി വാര്‍ത്ത
രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി. സ്ഥാപനത്തിലെ വിജിലന്‍സ് സംഘത്തിലെ ജീവനക്കാരാണ് കുടുങ്ങിയത്. നീം കാ താനെ ജില്ലയിലെ കോലിഹാന്‍ ഖനിയിലാണ് സംഭവമുണ്ടായത്. ലിഫ്റ്റ് തകര്‍ന്ന് ജീവനക്കാരുടെ സംഘം ഖനിയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള...

ആദ്യഘട്ട വോട്ടെടുപ്പിനായി 91 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ...ആന്ധ്രായിൽ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ വോട്ടിംഗ് യന്ത്രം പണിമുടക്കിയത്തിൽ പ്രതിഷേധിച്ചു സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു.

11 April 2019

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി...... 8 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രപ്രദേശങ്ങളിലുമായി 91 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്....

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു...

11 April 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. തെലുങ്കാനയില്‍ 10.6 ശമാനവും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോര്‍ബാര്‍ ദ്വീപില്‍ 5.83 ശ...

പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് തലസ്ഥാനത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം... രക്ഷപ്പെടുത്തിയത് നാല് പെണ്‍കുട്ടികളെ...

11 April 2019

500 രൂപയാണ് ഓരോ ഇടപാടുകാരില്‍ നിന്നും ലഭിച്ചിരുന്നത്. ഇതില്‍ പകുതിയും എജന്റ് കൈക്കലാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും സമ്പാദിച്ച പണം തങ്ങളുടെ ഗ്രാമത്തിലെ തങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഉപയിഗിച്ച...

ഭാര്യയുടെ വീഡിയോ കാണൽ അതിര് കടന്നു... ഭർത്താവിന്റെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ അറ്റകൈ പ്രയോഗം; ഞെട്ടൽ മാറാതെ നാട്ടുകാർ

11 April 2019

വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി ചൊവ്വാഴ്ച ഭാര്യ ചേതനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ തൊഴില്‍ ഇല്ലാത്തതിനാല്‍ പണം നല്‍കാനില്ലെന്ന് പറഞ്ഞ ചേതനും ഭാര്യയും തമ്മില്‍ വഴക്കായി. വഴക്കിന് ശേഷം ഭാര്യ മൊബൈല്‍ ഫോണില്...

ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു... അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്

11 April 2019

ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂര്‍ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്. വോട്ടിംഗ് യന്ത്രം തകരാറിലായ...

തെരഞ്ഞെടുപ്പ് റാലിക്കിടെ സൈന്യത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

11 April 2019

തെരഞ്ഞെടുപ്പ് റാലിക്കിടെ സൈന്യത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട...

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം, കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു

11 April 2019

സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ തീപിടിത്തം. ഒന്നാംനിലയിലുള്ള പ്ലാസ്റ്റിക് സര്‍ജറി വാര്‍ഡിലാണ് ബുധനാഴ്ച രാത്രി തീ പടര്‍ന്നത്. ഇതിനടുത്തുള്ള കെട്ടിടത്തിലെ രോഗികളെ ഒഴ...

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി , 91ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്, ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കും

11 April 2019

രാജ്യത്തിന്റെ ഭാവിഭരണം നിശ്ചയിക്കാന്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 91 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇതോടൊപ്പം ആന്ധ്രപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നി...

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

10 April 2019

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിശ്വഹിന്ദു പരിഷത് നല്‍കിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച...

വാ​ര​ണാ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു; നാമനിർദ്ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു; മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് ജ​സ്റ്റിസ് സി.​എ​സ്. ക​ർ​ണ​ൻ

10 April 2019

പതിനേഴാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രിക്കാൻ തയ്യാറാണെന്ന് റിട്ടയേർഡ് ജ​സ്റ്റിസ് സി.​എ​സ്. ക​ർ​ണ​ൻ വ്യക്തമാക്കി. താൻ ആ​ന്‍റ...

നരേന്ദ്രമോദി സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ബോളിവുഡിലെ താരങ്ങള്‍ പിന്തുണയുമായി എത്തിയില്ലെന്ന് വിവേക് ഒബ്‌റോയ്

10 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പി.എം. നരേന്ദ്രമോദി എന്ന സിനിമ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രദര്‍ശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ ആവശ്...

ബി ജെ പിയും സൂപ്പര്‍സ്റ്റാറും ; ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് സൂപ്പര്‍താരം രജനികാന്ത്

10 April 2019

ജലവിഭവ വിനിയോഗത്തിനും നദീസംയോജനത്തിനും ജലശക്തി മന്ത്രാലയം രൂപവത്കരിക്കുമെന്ന ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനം സ്വാഗതാര്‍ഹമാണെന്ന് സൂപ്പര്‍താരം രജനികാന്ത്. ചൊവ്വാഴ്ച ചെന്നൈ പോയസ്ഗാര്‍ഡനിലെ വസതിക്കു മ...

'പി.എം മോദി' സിനിമയ്‌ക്ക് പിന്നാലെ നമോ ടിവിയുടെ സംപ്രേക്ഷണവും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

10 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വിവാദ നമോ ടിവിയുടെ സംപ്രേക്ഷണവും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. പി.എം മോദി സിനിമയ്‌ക്ക് ഏർപ്പെട...

വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​നി​ന്നും 1.90 കോ​ടി രൂ​പ പി​ടി​കൂ​ടി

10 April 2019

ലോ​ക്സ​ഭാ-​നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​നി​ന്നും 1.90 കോ​ടി രൂ​പ പി​ടി​കൂ​ടി. കൃ​ഷ്ണ ജി​ല്ല​യി​ലെ വി​ജ​യ് വാ​ഡ​യി​ല്‍​നി​ന്നു​മാ​ണ് ആ​ന്ധ്ര പോ​ലീ​സ...

ഇക്കൊല്ലം ലോകരാജ്യങ്ങൾ തളരും, ഇന്ത്യ കുതിക്കും; വരുന്ന സാമ്പത്തിക വർഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി റിപ്പോർട്ട്

10 April 2019

വരുന്ന സാമ്പത്തിക വർഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക വളർച്ച 3.3 ശതമാനം മാത്രമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്). എഴുപത് ശതമാനം രാജ്യങ്ങൾക്കും ഈ വർഷം സാമ്പത്തികമായി കിതപ്പനുഭവിക്കേണ്ടി വരുമെന...

Malayali Vartha Recommends