NATIONAL
പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,
ഗുരുമൂര്‍ത്തിക്ക് പെട്രോള്‍ ബോംബ്; ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ പെട്രോള് ബോംബ് എറിയാന്‍ ശ്രമം
28 January 2020
ആര്‍എസ്എസ് സൈദ്ധാന്തികനും തുഗ്ലക് വാരികയുടെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയുടെ വീടിന് നേരെ പെട്രോള് ബോംബ് എറിയാന്‍ ശ്രമം. എട്ട് പേര്‍ പിടിയില്‍. ബൈക്കില്‍ എത്തിയ സംഘം പെട്രോള്‍ ബോബ് എറിയാനുള്ള ശ്രമത...
ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹ കേസ്; പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവികാരം ഉയര്‍ത്തിയെന്ന് ആരോപണം
28 January 2020
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനായ ശര്‍ജീല്‍ ഇമാമിനെതിരെ അഞ്ച് സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹ കേസ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേ...
ചരിത്രം സൃഷ്ടിച്ച് അമിത്ഷാ ; ആയുധം വെച്ച് കീഴടങ്ങാൻ ബോഡോ തീവ്രവാദികൾ ; ലക്‌ഷ്യം വേറെ; കീഴടങ്ങുക ജനുവരി 30 ന്
28 January 2020
നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് നിർണായക ചുവടു വെപ്പ് നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നി...
ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരത.... സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകള്‍...
28 January 2020
രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചെന്ന ബംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ പരാതിയില്‍ നിത്യാനന്ദക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് നിത്യാനന്ദ രാജ്യത...
ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.. ഒരു ഭീകരനെ സേന വധിച്ചു
28 January 2020
ജമ്മു കാശ്മീരില്‍ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സേന വധിച്ചു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.ബിജ്ബെറയില്‍ കാഷ്മീര്‍ പോലീ...
ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി
27 January 2020
ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് 27 ലക്ഷം രൂപ നഷ്ടമായതായി റിപ്പോര്‍ട്ട് .ബെംഗളൂരു സ്വദേശിയായ അര്‍ജ്ജുന്‍ ആണ് തട്ടിപ്പിനിരയായത്. 1വീട്ടിലേക്ക് മദ്യം എത്തിക്കുന്ന ഔട്ട...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍
27 January 2020
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്ന പറഞ്ഞ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്ക...
അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു...വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു
27 January 2020
അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്നുവീണു. വിമാനത്തിൽ 83 യാത്രക്കാർ ഉണ്ടായിരുന്നു ..താലിബാൻ നിയന്ത്രണത്തിലുള്ള ഗസ്നി പ്രവിശ്യയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ ഏരിയാന അഫ്ഗാൻ എയർലൈൻസിന്‍റ...
വീണ്ടും ഗേ ദമ്ബതികളായ സോനുവും നികേഷും രംഗത്ത്...സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
27 January 2020
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഗേ ദമ്ബതികളായ സോനുവും നികേഷും. സ്പെഷ്യല്‍ മാരേജ് ആക്‌ട് 1954 നെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും സമര്‍പ്...
കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ കൈവിട്ട കളിയാകുമോ; എന്‍ആര്‍സി സര്‍വേ നടത്താന്‍ എത്തിയവരാണെന്ന് കരുതി ഗവേഷകര്‍ക്കും, പോളി മരുന്നുമായി എത്തിയവര്‍ക്കും ഗ്രാമീണരുടെ മര്‍ദനം; അമിത്ഷായുടെ നിലപാട് എന്ത്
27 January 2020
എന്‍ആര്‍സി സര്‍വേ നടത്താന്‍ എത്തിയവരാണെന്ന് കരുതി ഗവേഷകര്‍ക്കും, പോളി മരുന്നുമായി എത്തിയവര്‍ക്കും ഗ്രാമീണരുടെ മര്‍ദനം. ലക്‌നൗവ്വില്‍ നിന്ന് എത്തിയ ഗവേഷക സംഘത്തിന് ബിഹാറിലെ ഗ്രാമീണര്‍ മര്‍ദ്ദിച്ചപ്പോള്...
ഓവുചാലിന്‍റെ പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന ഇരുമ്പുദണ്ഡ് ആറുവയസ്സുകാരന്റെ വയറിൽ തുളഞ്ഞു കയറി..ബെംഗളൂരു നെലമംഗല സ്വദേശിയായ വിജേഷിന്റെ മകനായ അർജുനാണ് പരിക്കേറ്റത്.
27 January 2020
മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ റോഡിൽ വീണ അർജ്ജുന്റെ വയറിൽ ഇരുമ്പുദണ്ഡ് തുളഞ്ഞുകയറുകയായിരുന്നു. സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ കുട്ടികൾ അർജ്ജുനെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ട്...
ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്; ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും'; അമിത് ഷായെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്
27 January 2020
ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര നിര്‍മ്മാതാവ് അനുരാഗ് കശ്യപ്. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രതിഷേധക്കാരനെ ബി.ജെ.പി അനുയായികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്ര...
രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; കൊലക്ക് കാരണം പ്രസവാനന്തര വിഷാദ രോഗം
27 January 2020
രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 'അമ്മ അറസ്റ്റിൽ. ഈസ്റ്റ് കൊൽക്കത്തയിലെ ബേലിയഘട്ടിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നടന്നത്. അജ്ഞാതനായ വ്യക്തി കുഞ്ഞിനെ ...
കശ്മീരില്‍ തൊട്ടില്ല പിന്നല്ലേ പൗരത്വം; പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ
27 January 2020
പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സർക്കാർ പാസാക്കിയ നിയമത്തെ ചോദ...
മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ ചൂണ്ടുവിരല്‍ കടിച്ചെടുത്തു!
27 January 2020
ഡല്‍ഹിയിലെ ജ്യോതി നഗറിലുള്ള പബ്ലിക് പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന 21-കാരനായ ദേവ് രാജിനെ ആക്രമിക്കാനെത്തിയ രണ്ടുപേരില്‍ ഒരാളുടെ വിരല്‍ ആ യുവാവ് കടിച്ചറുത്തു. യുവാവിന്റെ ഫോണ്‍ തട്ടിയെടുക്കാനായാണ് ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















