Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

29 APRIL 2024 07:45 AM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. ആവടിയിലെ വീട്ടില്‍ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ചികിത്സയ്‌ക്കെ...

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം പ്രഖ്യാപിച്ചു

05 April 2019

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ക​നി​ഷ​ക് ക​ഠാ​രി​യ​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​ക്ഷ​ത് ജ​യി​ന്‍ ര​ണ്ടാം റാ​ങ്കും ജ...

പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കി​ടെ മന്ത്രിയ്‌ക്കെതിരായി ആരോപണം; ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

05 April 2019

ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി​യു​ടെ പ​രാ​തി​യില്‍ കോയമ്പത്തൂർ പോ​ലീ​സാ​ണ് സ്റ്റാ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്...

മോ​ദി​യു​ടെ ഭ​ര​ണം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ത​ക​ര്‍​ത്തു; ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഞ്ച് മി​നി​റ്റ് പോ​ലും സ​മ​യ​മി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

05 April 2019

ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഞ്ച് മി​നി​റ്റ് പോ​ലും സ​മ​യ​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മോ​ദി​യു​ടെ ഭ​ര​ണം എ​ല്ലാ വി​ഭ...

എന്‍ഫോഴ്സ്മെന്‍റിന് മുൻപാകെ താന്‍ ഒരാളുടെ പേരും പറഞ്ഞിട്ടില്ല; അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതകള്‍ തെറ്റെന്ന് ക്രിസ്ത്യന്‍ മിഷേല്‍

05 April 2019

അഗസ്റ്റവെസ്റ്റ്‍ലാന്‍ഡ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ സമര്‍പ്പിച്ച വസ്തുതകള്‍ തെറ്റെന്ന് പ്രതി ക്രിസ്ത്യന്‍ മിഷേല്‍. എന്‍ഫോഴ്സ്മെന്‍റിന് മുൻപാകെ താന്‍ ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്ന് കാ...

എപി' അഹമ്മദ് പട്ടേലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്,​ ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് ബി.പി.യുടേത് തരംതാണ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

05 April 2019

വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യ‌ന്‍ മിഷേലിന്റെ ഡയറിലെ പേരുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എ.പി എന്ന പേരില്‍ അറിയപ്പെടുന്നത് അഹമ...

വസ്ത്രങ്ങള്‍ വലിച്ചുകീറി തല മൊട്ടയടിച്ച് നഗ്നയാക്കി ഫാനില്‍ കെട്ടിത്തൂക്കി, ഇതേ രീതിയിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു... സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ച യുവതിയോട് കൊടുംക്രൂരത

05 April 2019

ഭർത്താവിന്റെ കൊടുംക്രൂരതകൾ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ച് അസ്മ അസീസ് എന്ന യുവതി. സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ചതോടെ കൊടിയ പീഡനം തുടരുകയായിരുന്നു. ...

പി.എം നരേന്ദ്ര മോദി തിളങ്ങും; പി.എം നരേന്ദ്ര മോദി സിനിമക്കെതിരായ കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

05 April 2019

പി.എം നരേന്ദ്ര മോദി സിനിമക്കെതിരായ കേസ് സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. പിഎം നരേന്...

ഇതാണ് മോദി ; തന്റെ സേവനം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്ക് വേണ്ടിയാണെന്നും അല്ലാതെ ഹിന്ദുവിനും മുസ്ലീമിനും വേണ്ടി മാത്രമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

05 April 2019

തന്റെ സേവനം രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്ക് വേണ്ടിയാണെന്നും അല്ലാതെ ഹിന്ദുവിനും മുസ്ലീമിനും വേണ്ടി മാത്രമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ക...

മോദി കലക്കി; ബലാകോട്ടില്‍ ഭീകരര്‍ മരിച്ചതിന് തെളിവുമായി അഭിന്ദിന്റെ അച്ഛന്‍

05 April 2019

ബാലാകോട്ടിലെ ഭീകരരുടെ താവളത്തില്‍ ഇന്ത്യ ലേസര്‍ ഗൈഡഡ് സ്മാര്‍ട് ബോംബ്(സ്പൈസ്-2000) ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 250 മുതല്‍ 300 വരെ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് വിങ് കമാന്‍ഡര്‍ അഭിനന...

യോഗി എന്ന 'വൈറസ്' ഉത്തര്‍പ്രദേശിന്റെ വികസനം പിന്നോട്ടടിച്ചെന്ന് കോണ്‍ഗ്രസ്

05 April 2019

മുസ്ലീം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യോഗി എന്ന 'വൈറസ്' ഉത്തര്‍പ്രദേശിന്റെ വികസനം പിന്നോട്ടടിച്ചെന്നാണ് കോണ്‍ഗ്ര...

വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ശത്രുക്കളായി കാണാറില്ല; ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്; അദ്വാനിയെ പോലുള്ളവർ ശക്തിപ്പെടുത്തിയ പാർട്ടിയിൽ പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി

05 April 2019

ബിജെപി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്. ബിജെപിക്ക് ശത്രുക്കളില്ല, എതിരാളികളേ ഉള്ളൂ എന്ന് അദ്വാനി പറഞ്ഞു. ബിജെപി സ്ഥാപക ദിനത്തോട് (ഏപ്രില്‍ ആറ്) അനുബന്ധ...

മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് പാമ്പിനെ കൊല്ലാന്‍, പക്ഷേ ചൂടേറ്റ് ജീവന്‍പോയത് അഞ്ച് പുലിക്കുട്ടികള്‍ക്ക്!

05 April 2019

പുനെയില്‍ ഒരു കൃഷിയിടത്തില്‍ പാമ്പിനെ കൊല്ലാന്‍ കരിമ്പിന്‍ കൃഷിയുടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. കൂട്ടത്തില്‍ അഞ്ച് പുലിക്കുട്ടികളും ചത്തു. പൂനെയിലെ അംബേഗാവന്‍ താലൂക്കിലാണ് സംഭവം. കരിമ്പിന്‍...

72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍, അഞ്ച് കേസുകളില്‍ പ്രതി, കൈവശം 40,000 രൂപ, ഇതാണ് രാഹുല്‍

05 April 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹ...

വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി

05 April 2019

വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുല്‍ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സില്‍ രാഹ...

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്

05 April 2019

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്. ധാംതാരിയിലെ സലേഘട്ടിലായിരുന്നു ആക്രമണം. ഏറ്റുമുട്ടലല്‍ നക്‌സലുകളുടെ ഭാഗത്തും വലിയ നാശമുണ്ടായി. നേരത്തെ കാന്‍കര്‍ ജില്ലയി...

Malayali Vartha Recommends