Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

04 JULY 2026 01:10 PM ISTമലയാളി വാര്‍ത്ത
മും​ബൈ ദാ​ദ​റി​ലെ മീ​നാ​താ​യി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ക​ച്ച​വ​ട​മി​ല്ലാ​ത്...

തങ്ങള്‍ മുസ്‍ലിംകളല്ല എന്നതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢ സ്വര്‍ഗത്തിൽ ; ആഞ്ഞടിച്ച് ഗാംഗുലിയുടെ മകൾ

19 December 2019

തങ്ങള്‍ മുസ്‍ലിംകളല്ല എന്നതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ മൂഢ സ്വര്‍ഗത്തിലാണ്’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൗരവ്‌ ഗാംഗുലിയുടെ മകള്‍. സനയുടെ അച്ഛന്‍ സൌരവ് ഗാംഗുലിയുള്‍പ്പടെ കായികലോകത...

നരേന്ദ്രമോദി തട്ടി വീണ കാണ്‍പുരിലെ അടല്‍ ഘട്ടിന്റെ പടി പൊളിച്ചുപണിയുന്നു

19 December 2019

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ചയില്‍ തട്ടി വീണ കാണ്‍പുരിലെ അടല്‍ ഘട്ടിന്റെ പടി പൊളിച്ചുപണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശ...

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി

19 December 2019

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ രാത്രിയോടെ എത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വ...

ഇനി റേഷന്‍കട വഴി ഇറച്ചിയും മീനും.... പോഷകാഹാരക്കുറവ് പരിഹരിക്കാനായി റേഷന്‍കടകള്‍ വഴി ഇനി ഇറച്ചിയും മീനും നല്‍കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ച് നീതി ആയോഗ്

19 December 2019

ഇനി റേഷന്‍കട വഴി ഇറച്ചിയും മീനും.... പോഷകാഹാരക്കുറവ് പരിഹരിക്കാനായി റേഷന്‍കടകള്‍ വഴി ഇറച്ചിയും മീനും നല്‍കാനുള്ള നിര്‍ദേശം മുന്നോട് വച്ച് നീതി ആയോഗ്. മാംസാഹാരം സബ്സിഡി നിരക്കില്‍ പൊതുവിതരണ സംവിധാനത്തി...

ഇനി റേഷന്‍കട വഴി ഇറച്ചിയും മീനും.... പോഷകാഹാരക്കുറവ് പരിഹരിക്കാനായി റേഷന്‍കടകള്‍ വഴി ഇനി ഇറച്ചിയും മീനും നല്‍കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ച് നീതി ആയോഗ്

19 December 2019

ഇനി റേഷന്‍കട വഴി ഇറച്ചിയും മീനും.... പോഷകാഹാരക്കുറവ് പരിഹരിക്കാനായി റേഷന്‍കടകള്‍ വഴി ഇറച്ചിയും മീനും നല്‍കാനുള്ള നിര്‍ദേശം മുന്നോട് വച്ച് നീതി ആയോഗ്. മാംസാഹാരം സബ്സിഡി നിരക്കില്‍ പൊതുവിതരണ സംവിധാനത്തി...

മോദിയോടാ കളി, അടിതെറ്റിയ അടല്‍ ഘട്ടിലെ പടവുകൾ ഇനിയുണ്ടാവില്ല; പടവുകള്‍ പൊളിച്ചുപണിയാൻ സർക്കാരിന്റെ കർശന നിർദ്ദേശം...

19 December 2019

പ്രാധനമന്ത്രി നരേന്ദ്ര മോഡി കാൺപൂരിലെ അടല്‍ഘട്ടില്‍ തടഞ്ഞുവീണ സംഭവം കഴിഞ്ഞ ദിവസമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ പിടിച്ചെഴുന്നേല്‍പിച്ച മോഡിക്ക് പരിക്കൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. നമാമി ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച് വീണ്ടും പ്രക്ഷോഭത്തിന്... പതിനായിരങ്ങളെ അണി നിരത്തി ഇവര്‍ ഇന്ന് ചെങ്കോട്ടയിലേക്ക്...

19 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച് വീണ്ടും പ്രക്ഷോഭത്തിന്. പതിനായിരങ്ങളെ അണി നിരത്തി ഇവര്‍ ഇന്ന് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു... ഇന്നലെ രാത്രിയാണ് പോലീസ് കാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്ത് നീക്കിയത്, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ പ്രതിഷേധം തുടരുമെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍

19 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണു പോലീസ് കാമ്പസില്‍നിന്നു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കിയ...

ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും ? വാദം പൊളിയുന്നോ ?

18 December 2019

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തിലെങ്കിലും കടുത്ത പ്രക്ഷോഭങ്ങള്‍ അണിനിരക്കുന്നത്തിനിടെ സര്‍ക്കാരിനെ ന്യായീകരിച്ച് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത് . ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദു...

അവർ മിടുക്കരല്ലേ .....? കെജ്രിവാള്‍ അങ്ങനെ പറയുമ്പോൾ ..!

18 December 2019

പൗരത്വ ഭേദഗതി നിയമത്തിൽ വാദങ്ങളും പ്രതിവാദങ്ങളും കളംനിറയുമ്പോൾ ..ആം ആദ്മിയും ബിജെപിയും തങ്ങളുടെ പ്രസ്താവനകളിൽ കൊമ്ബകോർക്കുകയാണ്. രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാവുമ്പോഴും അക്രമങ്ങളെ നേരിടാന്‍ ആം ആദ്മ...

അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി അയിഷ റെന്ന

18 December 2019

അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി അയിഷ റെന്ന. കൂടാതെ, എന്തുവന്നാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരും. രാജ്യത്തിന്റെ ഭര...

പൗരത്വ നിയമ ഭേഗദതി ബില്‍.... വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ ഹാസനെ തടഞ്ഞു; സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്ബസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം

18 December 2019

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ നടന്‍ കമല്‍ഹാസനെ പോലീസ് തടഞ്ഞു. സര്‍വകലാശാല ഗേറ്റിന് മുന്നില്‍ തടഞ്ഞശേഷം തിരിക...

കേക്കിൽ ഗർഭസ്ഥ ശിശു; കണ്ടവർ ഞെട്ടി ; രൂക്ഷ വിമർശനം നേരിട്ട് ബേബി ഷവർ

18 December 2019

ആഡംബരമായി അണിയിച്ചൊരുക്കിയ വേദി, അതിസുന്ദരിയായ അണിഞ്ഞൊരുങ്ങി ഗർഭിണിയായ യുവതിയും ഭർത്താവും , വിവിധ തരം രുചികൾ വിളമ്പിയ മേശകൾ. എന്നാൽ ഏവരെയും ഞെട്ടിച്ചത് ഇതൊന്നുമല്ല. ബേബി ഷവർ പരിപാടിയിലേക്കായി തയ്യാറാക...

പൗരത്വ നിയമ ഭേദഗതി; കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരും: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍

18 December 2019

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ക്രൂരമായ പൊലീസ് മര്‍ദനമാണ് നേരിട്ട...

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതൊന്ന് കാണണം അമിത്ഷായെ വെല്ലുവിളിച്ച് മമത

18 December 2019

രാജ്യം മുഴുവന്‍ കരുതല്‍ തടങ്കലാക്കി മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബി.ജെ.പിയുടെ ഇംഗിതം രാജ്യത്ത് നടപ്പിലാക്കാന്‍ അനുവദ...

Malayali Vartha Recommends