NATIONAL
പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ
പ്രതിഷേധങ്ങൾ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജ്യസഭയിലും പൗരത്വബിൽ അവതരിപ്പിച്ചത്. തെരുവുകൾ പ്രതിഷേധാഗ്നിയിൽ കത്തുമ്പോൾ ഇതാ വേറിട്ട നിലപാടുമായി ഒരു അഭയാർത്ഥി കുടുംബം; പാക്ക് ഹിന്ദു അഭയാർഥി കുടുംബമാണ് രണ്ടു ദിവസം പ്രായമായ കുഞ്ഞിന് ‘നാഗരിക്ത’ എന്നു പേരിട്ടത്
13 December 2019
പ്രതിഷേധങ്ങൾ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജ്യസഭയിലും പൗരത്വബിൽ അവതരിപ്പിച്ചത്. തെരുവുകൾ പ്രതിഷേധാഗ്നിയിൽ കത്തുമ്പോൾ ഇതാ വേറിട്ട നിലപാടുമായി ഒരു അഭയാർത്ഥി കുടുംബം. ഡൽഹിയിലെ മജ്‌നു കാ ടിലയിൽ ...
പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും അതിരൂക്ഷമായ പ്രക്ഷോഭം... മുസ്ലിം വിദ്യാര്‍ഥി സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്
13 December 2019
പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഇന്ന് വിവിധ മുസ്ലിം വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളാ...
ഛത്തീസ്ഗഡില്‍ രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം ഏറ്റുമുട്ടലില്‍ വധിച്ചു... ഒരു എസ്ടിഎഫ് ജവാന് പരിക്ക്
13 December 2019
ഛത്തീസ്ഗഡില്‍ രണ്ടു മാവോയിസ്റ്റുകളെ പ്രത്യേക ദൗത്യ സംഘം ഏറ്റുമുട്ടലില്‍ വധിച്ചു. ഒരു എസ്ടിഎഫ് ജവാന് പരിക്കേറ്റു. സുക്മ ജില്ലയിലെ മോര്‍പള്ളി, ടിമാപുരം ഗ്രാമങ്ങള്‍ക്കിടയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടല്...
മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ ഫ്‌ളാറ്റിലേക്ക് യുവതിയെ ഭര്‍ത്താവ് വിളിച്ചു വരുത്തി... ഭര്‍ത്താവിന്റെ ഉത്താശയോടെ മുസ്ലീം പുരോഹിതന്‍ പിീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി
13 December 2019
മുത്തലാഖ് ചൊല്ലിയതിനു പിന്നാലെ ഫ്‌ളാറ്റിലേക്ക് യുവതിയെ ഭര്‍ത്താവ് വിളിച്ചു വരുത്തി. ഭര്‍ത്താവിന്റെ ഉത്താശയോടെ മുസ്ലീം പുരോഹിതന്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്...
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം....ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്, ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു
13 December 2019
പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ...
പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !
12 December 2019
പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലും നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു . എന്നിട്...
ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും
12 December 2019
പശ്ചിമ യു.പിയിലെ ഭാഗ്പതില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ വീടിനുമേല്‍ ഭീഷണി പോസ്റ്റര്‍. കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും അവസ്ഥയെന്ന് ഭീഷണി. ബലാത്സംഗക്കേസില്‍...
ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി
12 December 2019
ബിഹാറിലെ മുസഫര്‍പൂരില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായി. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നംഗസംഘം വാഹനത്തില്‍ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഡിസംബര...
വീണ്ടും കാടത്തം; ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി; വീട്ടിൽ നിന്നും വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ചായിരുന്നു ക്രൂരത
12 December 2019
ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പൊലീസ് റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. ഉത്തർപ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ഈ സംഭവം നടന്നത്. സഞ്ജയ് ഗൗതം എന്നയാളാണ് പ്രതി എന്ന് തിരിച്...
പോണ്‍ സൈറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടും ഇന്ത്യക്കാരുടെ കുറുക്കുവഴികൾ: വീഡിയോ കാണാന്‍ വിപിഎന്‍ അടക്കം പരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്
12 December 2019
രാജ്യത്ത് പോൺ സൈറ്റുകൾ നിരോധിച്ചിട്ടും അത് കാണുവാൻ പല രീതികൾ ഇന്ത്യക്കാർ തിരഞ്ഞെടുക്കുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ നിരോധിനത്തിന് ശേഷം ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവ...
പശ്ചിമ ബംഗാളിൽ ‘ഇരുതലയൻ കുഞ്ഞൻ പാമ്പ്’; പാലുകൊടുത്ത് പൂജിച്ച് ആളുകൾ
12 December 2019
പശ്ചിമ ബംഗാളിൽ ഇരുതലയൻ കുഞ്ഞൻ പാമ്പിനെ കണ്ടെത്തി. ബെൽഡ കാട്ടിനടുത്തുള്ള എകാരുഖി ഗ്രാമത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. അന്ധവിശ്വാസികളായ ഗ്രാമീണർ ഇതിനെ പാലുകൊടുത്ത് ആരാധിക്കുകയാണ്. പുരാണങ്ങളിൽ വിശ്വസിക്ക...
ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ...പല നിറത്തിലും വലുപ്പത്തിലും വിലയിലുമുള്ള ക്രിസ്മസ് ട്രീകൾക്കിടയിൽ താരമായി മാറിക്കഴിഞ്ഞ ഈ സ്പെഷ്യൽ ക്രിസ്മസ്ട്രീയുടെ വിശേഷങ്ങൾ ഇതാണ് ...
12 December 2019
ഡിസംബർ ആയതോടെ ക്രിസ്മസ് ട്രീകളും ഒരുങ്ങിക്കഴിഞ്ഞു. പല നിറത്തിലും വലുപ്പത്തിലും വിലയിലുമുള്ള ക്രിസ്മസ് ട്രീകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള ക്രിസ്മസ് ട്രീയാണ് ഇപ്പോൾ എല്...
തിരക്കുള്ള റോഡിൽ നിറയെ ആളുകളുമായി വാഹനമോടിച്ച് പത്തുവയസുകാരന്‍
12 December 2019
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുതെന്ന കര്‍ശന നിയമം നിലവില്‍ നിൽക്കെ, ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിച്ച് പത്തുവയസുകാരന്‍. ഹൈദരാബാദില്‍ നിന്നുള്ളതാണ് ഈ നിയമലംഘന വ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
12 December 2019
ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സിദ്ധരാമയ്യയ്ക്ക് ഹൃദയത്തിന് അസുഖമുള്ളതായും നിലവില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു. ‘ഹൃദയത്തിലേക്കുള്...
ഹൈദരാബാദിലെ ട്രാഫിക്കേറെയുള്ള നിരത്തിലൂടെ പത്തു വയസ്സുകാരന്‍ കാറോടിക്കുന്ന വീഡിയോ വൈറലായപ്പോള്‍ പോലീസിന്റെ വക ഫൈന്‍!
12 December 2019
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കാന്‍ പുതിയ മോട്ടര്‍ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും കുട്ടികളുടെ ഡ്രൈവിങ്ങിന് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം ഹൈദരബാദ...
'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..
തമിഴ്നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..
കേതന് അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..
ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..





















