Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു.... 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്, അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

07 MAY 2024 08:54 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് തുടങ്ങി. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തുകയും ചെയ്...

15 പേര്‍ മരണത്തോട് മല്ലടിക്കുമ്ബോള്‍ മോദി കാമറയ്‌ക്ക് പോസ് ചെയ്യുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

26 December 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാഴ്‌ചയായി 15 തൊഴിലാളികള്‍ ജീവവായുവിനായി ഘനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുമ്പോൾ ബോഗിബീല്‍ പാലത്തിന് മുകള...

മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി ;ഒരാള്‍ എല്ലാക്കാലവും ഒരു പാര്‍ട്ടിയില്‍ തന്നെ തുടരണമെന്നില്ല;ആർക്കും അത് മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല;ബിജെപി വിടാനൊരുങ്ങി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ; കോണ്‍ഗ്രസിലേക്കെന്ന് സൂചന

26 December 2018

മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന . ഫഡ്‌നാവിസ് ഭരണകാലത്ത് ഒതുക്കാന്‍ ശ്രമിച്ചതോടെയാണ് ബിജെപി വിടുകയാണെന്ന സൂചന നല്‍കി ഖഡ്‌സേ...

ബുള്ളറ്റ് ട്രയിനൊന്നും വേണ്ട നിലവിലുള്ളത് യാത്രായോഗ്യമാക്കൂ ! ; പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവ്

26 December 2018

ബുള്ളറ്റ് ട്രയിനൊന്നും വേണ്ട നിലവിലുള്ളത് യാത്രായോഗ്യമാക്കൂ.... പ്രധാനമന്ത്രി നരേന്ദ്രമോദിയെയും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് വും മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രിയുമായ ലക്ഷ്മി...

മോദിക്കും യോഗിക്കുമെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗനു നേരെ ബിജെപി നേതാവിന്റെ വടിപ്രയോഗം

26 December 2018

പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച വികലാംഗന് നേരെ ബിജെപി നേതാവിന്റെ ക്രൂര ആക്രമണം. ബി.ജെ.പി നേതാവ് മുഹമ്മദ് മിയാനാണ് വികലാംഗനായ 22-കാരന്‍ മനോജ് ഗുജ്ജറിനെ വടി കൊണ്ട...

ഉത്തര്‍പ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധര്‍ സിങ് രന്ധാവ അറസ്റ്റില്‍

26 December 2018

ഉത്തര്‍പ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധര്‍ സിങ് രന്ധാവ അറസ്റ്റില്‍. ബുധനാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റിയയില്‍ നിന്നും ജ്യോതി രന്ധാവയെ അറസ്റ്റ് ചെ...

ഉത്തര്‍ പ്രദേശില്‍ അഞ്ച് ഐഎസ്ഭീകരര്‍ പിടിയില്‍

26 December 2018

ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎസ് ഭീകരര്‍ പിടിയിലായി. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. എന്‍ഐഎ, യുപി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത...

അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ

26 December 2018

അസമിലെ ബോഗിബീല്‍ പാലത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. രാജ്യത്തെ ഏറ്റവും വലിയ റെയില്‍ റോഡ് പാലമാണിത്. 5900 കോടി രൂപ ചെലവില്‍ ബ്രഹ്മപുത്ര ...

ക്രിസ്മസ് ആഘോഷിക്കാനായി സുവോളജിക്കല്‍ പാര്‍ക്കിലെത്തിയ രണ്ടുവയസ്സുകാരന് ബാറ്ററി കാറിടിച്ച് ദാരുണാന്ത്യം

26 December 2018

ക്രിസ്മസ് ആഘോഷിക്കാനായി സുവോളജിക്കല്‍ പാര്‍ക്കിലെത്തിയ രണ്ടു വയസ്സുകാരന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്...

അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം

26 December 2018

അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം. ശബരിമലകേസ് വേഗം തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്ര...

ഗർഭിണിക്ക് നൽകിയത് എയിഡ്‌സ് രോഗിയുടെ രക്തം; വിരുദുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗർഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

26 December 2018

തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് നൽകിയത് എച്.ഐ.വി രോഗിയുടെ രക്തമെന്ന് പരാതി. വിരുദുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗർഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു. സ...

'പഠിപ്പിസ്റ്റുകള്‍' രാഷ്ട്രീയരംഗത്തിറങ്ങാന്‍ മടിക്കുന്നില്ല, രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിദ്യാസമ്പന്നരായ മന്ത്രിമാരാല്‍ തിളങ്ങുന്നു

26 December 2018

രാജസ്ഥാനില്‍ കഴിഞ്ഞദിവസം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം, മന്ത്രിമാരാകാന്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിദ്യാഭ്യാസയോഗ്യതയാണ്. മൂന്ന് പിഎച്ച്ഡിക്കാര്‍, ആറ് എല്‍എല്‍ബിക...

ഗുജറാത്തിൽ ഗ്യാസ് ബലൂൺ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരിക്ക്

26 December 2018

ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ ഗ്യാ​സ് ബ​ലൂ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. രാ​ജ്കോ​ട്ടി​ലെ തി​ര​ക്കേ​റി​യ മാ​ര്‍​ക്ക​റ്റി​ലാ​ണ് സം​ഭ​വം. ബ​ലൂ​ണ്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ കൈ​യി...

സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം

26 December 2018

സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം . കഴിഞ്ഞ ജനുവരിയില്‍ സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി ബേസ് ക...

പൊതുഇടങ്ങളിലെ നിസ്‌ക്കാര നിരോധനത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാരിനെതിരെ നോയ്ഡയിലെ മൾട്ടിനാഷണൽ കമ്പനികൾ കോടതിയിലേക്ക്

26 December 2018

ഉത്തർപ്രദേശ് സർക്കാരിനെതിരെ മള്‍ട്ടിനാഷണല്‍ കമ്പനികൾ കോടതിയിലേക്ക്. പാര്‍ക്കുകളടക്കമുള്ള പൊതുസ്ഥലങ്ങളിലും മറ്റും മുസ്ളീങ്ങള്‍ക്ക് വെള്ളിയാഴ്ചകളിലെ നിസ്‌ക്കാരം അനുവദിക്കില്ലെന്ന് നോയ്ഡ പൊലീസ് സെക്ടര്‍-...

കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീകരിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കൽ; ഒടുവിൽ നടുറോഡിൽ പട്ടാപ്പകല്‍ കൈനോട്ടക്കാരനെ വെട്ടിവീഴ്ത്തി

26 December 2018

പട്ടാപ്പകല്‍ കൈനോട്ടക്കാരനെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂരിലാണ് അരുംകൊല നടന്നത്. കുമാരന്‍ റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിലെ കൈനോട്ടക്കാരനായ രമേശാണ് കൊല്ലപ്പെട്ടത്. കൈനോക്കാനെത്തുന്ന സ്ത്രീകളെ വശീ...

Malayali Vartha Recommends