Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

27 FEBRUARY 2026 06:49 PM ISTമലയാളി വാര്‍ത്ത
മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ. ഈ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികൾക്കും ആപ്പുകൾക്കും നൽകിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനൽ...

രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂരില്‍

07 June 2019

രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുരുവായൂരില്‍എത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായശേഷം കണ്ണനെ തൊഴാനെത്തുന്ന അദ്ദേഹം മൂന്നുമണിക്കൂര്‍ ഗുരുവായൂരില്‍ ചെലവഴി...

കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി

07 June 2019

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയായിരിക്കും. സംസ്ഥാന ശമ്പള കമ്മീഷന്റെ ശിപാര്‍ശപ്രകാരമാണു നടപടി. ഗ്രാമ വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍...

നീ​തി ആ​യോ​ഗ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു; രാ​ജീ​വ് കു​മാ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി തു​ട​രും

06 June 2019

നീ​തി ആ​യോ​ഗ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​യ​ര്‍​മാ​നാ​യു​ള്ള നീ​തി ആ​യോ​ഗി​ല്‍ രാ​ജീ​വ് കു​മാ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി തു​ട​രും. വി.​കെ.​സ​ര​സ്വ​തി, ര​മേ​ഷ് ച​ന്ദ...

കടംവാങ്ങിയ തുക തിരികെ നല്‍കാതിരുന്നതിന് പ്രതികാരമായി രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നു

06 June 2019

മാതാപിതാക്കള്‍ കടംവാങ്ങിയ തുക തിരികെ നല്‍കാതിരുന്നതിന് പ്രതികാരമായി രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നു. യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപല്‍ എന്ന സ്ഥലത്താണ് സംഭവം.പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച...

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

06 June 2019

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു വി​ദ്യാ​ർ​ഥി​നി കൂ​ടി ജീ​വ​നൊ​ടു​ക്കി. വിളുപുരം സ്വദേശിനി മോനിഷയാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റി'ൽ മാർക്ക് ...

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

06 June 2019

ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യി. പു​ല്‍​വാ​മ​യി​ലെ ലാ​സി​പ്പോ​റ​യി​ലാ​ണ് സം​ഭ​വം. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട...

'അ​വി​ടു​ത്തെ ആ​ണ്‍​കു​ട്ടി​ക​ള്‍ തൂ​പ്പു​കാ​രും പെ​ണ്‍​കു​ട്ടി​ക​ള്‍ ബാ​ര്‍ ഡാ​ന്‍​സ​ര്‍​മാ​രു​മാണ്'; മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത് റോ​യ് യുടെ ബംഗാൾ വിരുദ്ധ പരാമർശം വിവാദമാകുന്നു

06 June 2019

പ​ശ്ചി​മ​ബം​ഗാ​ളി​നെ വിമര്‍ശിച്ച്‌ മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത് റോ​യ്. ബം​ഗാ​ളി​ന്‍റെ മ​ഹ​ത്വ​മെ​ല്ലാം പോ​യെ​ന്നും ഇ​പ്പോ​ള്‍ അ​വി​ടു​ത്തെ ആ​ണ്‍​കു​ട്ടി​ക​ള്‍ തൂ​പ്പു​കാ​രും പെ​ണ്‍​കു​ട്ടി​ക​ള്‍ ...

ഐസിസിൽ നിന്നും മടങ്ങാൻ ആഗ്രഹിച്ച് മലയാളികൾ; സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം

06 June 2019

സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം. കാസർകോട്ടുകാരനടക്കം മൂന്ന് മലയാളികളാണ് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പി...

എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന തുക പുനഃപരിശോധിക്കാന്‍ സമിതി; നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

06 June 2019

ബാങ്കുകള്‍ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി...

പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് വീട്ടമ്മ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

06 June 2019

ജമ്മുകശ്​മീരിലെ പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ്​ സ്​ത്രീ മരിച്ചു. വീട്ടമ്മയായ നിഗീന ബാനുവാണ്​ മരിച്ചത്​. വെടിവെപ്പിൽ ഒരാൾക്ക്​ പരിക്കേറ്റു. ബുധനാഴ്​ച പുലർച്ചെയായിരുന്നു ...

ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’; ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

06 June 2019

ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ഉജ്ജ്വല വിജയം നേടിയ രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിക്കുന്ന വിഡിയോ പ്രിയങ്ക ഫെയ...

മുംബൈയിൽ എയർഹോസ്റ്റസിനെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാൽത്സംഗത്തിനിരയാക്കി

06 June 2019

മുംബൈയിലെ അന്ധേരിയിൽ 25കാരിയായ എയർഹോസ്റ്റസിനെ കൂട്ടബലാൽത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ബലാൽത്സംഗം ചെയ്തത്. ഗോനി നഗറിൽ യുവതിയുടെ സുഹൃത്ത് സ്വപ...

രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കും; കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ശിവസേന

06 June 2019

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പോകുമെന്നും ക്ഷുഭിതരാകുന്ന ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്നും ശിവസേന. സര്‍ക്കാരുമായുള്ള സഖ്യത്തെ ജനങ...

ഡിന്നറിനായി ക്ഷണിച്ച ശേഷം എയര്‍ ഹോസ്റ്റസിനെ സുഹൃത്തും സംഘവും മദ്യം കൊടുത്തു മയക്കി ബലാത്സംഗം ചെയ്തു

06 June 2019

മുംബൈയില്‍ 25-കാരിയായ എയര്‍ഹോസ്റ്റസിനെ സുഹൃത്തും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ചൊവ്വാഴ്ച രാത്രി മുംബൈയിലെ സുബുര്‍ബാന്‍ അന്ധേരിയിലാണ് സംഭവം. സ്വപ്നില്‍ ബദോദിയ(25) എന്ന സുഹൃത്തും കൂട്ടരും ...

വ്യോമസേനാ വിമാനം കാണാതായ സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഉണ്ടായിരുന്നത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാര്യ!

06 June 2019

കാണാതായ എയര്‍ഫോഴ്സ് വിമാനത്തെ കുറിച്ച് ഇതുവരെയും വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വിറിന്റെ ഭാര്യ സന്ധ്യയാണ് വിമാനം കാണാതാകുന്ന സമയം അസമിലെ ജോര്‍ഹാതിലെ എയര്‍ ...

Malayali Vartha Recommends