Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

27 FEBRUARY 2026 06:49 PM ISTമലയാളി വാര്‍ത്ത
മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ. ഈ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികൾക്കും ആപ്പുകൾക്കും നൽകിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനൽ...

മൊബൈൽ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചു

06 June 2019

മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. ദാര്‍ ജില്ലയിലാണ് സംഭവം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കവെ മൊബൈല്‍ ഉപയോഗിച്ചപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് എത്തിയ ബന...

മോദി മന്ത്രിസഭയിലെ താരം അമിത്ഷാ; നിയമന കമ്മിറ്റിയടക്കം എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

06 June 2019

നിയമന കമ്മിറ്റിയടക്കം എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സമിതികളിലും സ്ഥാനംപിടിച്ചു. സുര...

വാതിലിന് താഴെ വലിയ വിള്ളലുമായി എയര്‍ഇന്ത്യ വിമാനം പറന്നു, 225 യാത്രക്കാര്‍, കടലിന് മീതെ 16 മണിക്കൂര്‍!

06 June 2019

വാതിലിന് താഴെ വിള്ളലുമായി എയര്‍ ഇന്ത്യയുടെ വിമാനം ഡല്‍ഹിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോ വരെ പറന്നു. 225 യാത്രക്കാരുടെ ജീവന്‍ പന്താടിക്കൊണ്ടായിരുന്നു വിമാനം കടലിന് മുകളിലൂടെയും മറ്റും പറന്നത്. വലിയ വ...

ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, വെള്ളമോ ഇല്ലെന്നു ട്രംപ്..സൗഹൃദം വേറേ കച്ചവടം വേറെ എന്ന നിലപാട്‌ കടുപ്പിച്ച് ട്രംപ്

06 June 2019

ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, വെള്ളമോ ഇല്ല. എന്തിന് .. ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല. ആ മലിനമായ വായുവാണ് മുകളിലേക്ക് പോകുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യ...

തൃണമൂലിനെതിരെ ആക്രമണം തുടർന്നാൽ ബിജെപിയെ പൂർണ്ണമായും തകർക്കും: ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി

06 June 2019

ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി. തൃണമൂൽ കോൺഗ്രസിനെതിരെ പശ്ചിമ ബംഗാളിൽ ബിജെപി അക്രമം തുടര്‍ന്നാൽ ബിജെപിയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നൽകി. ഈദുൽഫിത...

അരുണാചല്‍ പ്രദേശില്‍ കാണാതായ എഎന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു

06 June 2019

അരുണാചല്‍ പ്രദേശില്‍ കാണാതായ എ എന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു. വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായി...

നാടിനെ നടുക്കി രാജ്യത്ത് വീണ്ടും ഒരു കൂട്ടബലാൽസംഗം നടന്നതായി പരാതി

06 June 2019

രാജ്യത്തെ നടുക്കിക്കൊണ്ടു വീണ്ടും കൂട്ടബലാൽസംഗം ചെയ്തതായി പരാതി. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മുംബൈയിലെ സ്വകാര്യ വിമാനക്കമ്പനിയിൽ എയർഹോസ്റ്റസായ യുവതിയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തി...

വടക്കന്‍ ഗുജറാത്തില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി

06 June 2019

വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ധയിലും സമീപ ജില്ലകളിലും ചെറു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച രാത്രി 10. 30 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. ബനസ്‌കന്ധ, മെഹ...

ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു, ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും

06 June 2019

ഉത്തരാഖണ്‍ിലെ ധനകാര്യമന്ത്രി പ്രകാശ് പാന്ത് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം...

തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും പരിഹരിക്കാൻ പുതിയമന്ത്രിസഭാ സമിതികള്‍ രൂപവത്കരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

05 June 2019

തൊഴിലില്ലായ്മയും സാമ്ബത്തിക മാന്ദ്യവും പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ട് പുതിയമന്ത്രിസഭാ സമിതികള്‍ രൂപവത്കരിച്ച്‌ പ്രധാനമന്ത്രി നരേന്ദ് മോദി. ബുധനാഴ്ചയാണ് കമ്മറ്റികള്‍ രൂപവത്കരിച്ചത്. രണ്ട...

മും​ബൈ​യി​ലെ കു​ർ​ള സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​നി​ൽ സ്ഫോ​ട​ക വ​സ്തു​ക​ൾ ബോ​ക്സി​ന​ക​ത്ത് അ​ട​ച്ചു​വ​ച്ച നി​ല​യി​ൽ കണ്ടെത്തി

05 June 2019

പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നും മും​ബൈ​യി​ലെ കു​ർ​ള സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​നി​ൽ സ്ഫോ​ട​ക വ​സ്തു​ക​ൾ. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ത്തി​യ ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് സ്ഫോ​...

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെ സന്ദർശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്

05 June 2019

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെ ബിജെപി എംപി സാക്ഷി മഹാരാജ് സന്ദര്‍ശിച്ചു. പൊതുതെരഞ്ഞെടുപ്പിലെ തന്‍റെ മിന്നുന്ന ജയത്തിന് കുല്‍ദീപിനോട് നന്ദി പറയാനാണ് ബിജെപി എംപി ജയില...

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാനയിൽ അക്രമം; ബിജെപി പ്രവര്‍ത്തകനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു; അഞ്ചുപേർക്കെതിരെ കേസെടുത്തതായി പോലീസ്

05 June 2019

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാനയിലുണ്ടായ അക്രമ സംഭവങ്ങളിൽ ബിജെപി പ്രവര്‍ത്തകനടക്കം രണ്ട് മരണം. ബിജെപി പ്രവര്‍ത്തകനായ പ്രേം കുമാറാണ് കൊല്ലപ്പെട്ടത്. ടിആ‍ര്‍എസ് പ്രവര്‍ത്തകരുടെ ...

ജമ്മുകശ്മീരിൽ ഭീകരവാദികള്‍ യുവതിയെ വെടിവച്ചു കൊന്നു; യുവാവിന് പരിക്ക്

05 June 2019

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികള്‍ യുവതിയെ വെടിവച്ചു കൊന്നു.യുവാവിന് പരിക്കേറ്റു. പുല്‍വാമയ്ക്കടുത്ത് നര്‍ബാല്‍ ഗ്രാമത്തിലെ കക്കപൊരയിലാണ് സംഭവം. നിക്കീന ബാബുവാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

05 June 2019

പശ്ചിമ ബംഗാളിലെ ദം ദം മുനിസിപ്പാലിറ്റി പരിധിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുനിസിപ്പാലിറ്റി ആറാം വാർഡ് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് നിർമൽ കുണ്ടുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ...

Malayali Vartha Recommends