Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗ കേസ് പരാതിക്കാരിയുടെ കാര്‍ അപകടത്തല്‍പ്പെട്ടു; ബന്ധുവും അഭിഭാഷകനും മരിച്ചു, പരാതിക്കാരിയായ യുവതി അതീവ ഗുരുതരാവസ്ഥയില്‍

28 July 2019

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. പരാതിക്കാരി അതീവ ഗുരുതരാവസ്ഥയിലാണ...

ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതമുള്ള സാമ്പത്തിക സഹായം കൈമാറി

28 July 2019

ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതമുള്ള സാമ്പത്തിക സഹായം കൈമാറി. വെടിവെപ്പ് നടന്നതിന് പിന്നാലെ സോൻഭദ...

ജമ്മു കശ്മീരിൽ ഭീകരാക്രമണ ഭീഷണിയെന്ന് കേന്ദ്രം..ജമ്മു കശ്മീരിൽ വലിയ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ നിർണായക യോഗം ചേർന്നു

28 July 2019

ജമ്മു കശ്മീരിൽ ഭീകരാക്രമണ ഭീഷണിയെന്ന് കേന്ദ്രം..ജമ്മു കശ്മീരിൽ വലിയ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നത് കണക്കിലെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ നിർണായക യോഗം ചേർന്നു. ഭീകരാക്രമണ മുന്...

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരിക്കെ എച്ച്‌.ഡി കുമാരസ്വാമിയ്ക്ക് മനസമാധാനം ലഭിച്ചിട്ടില്ലെന്ന് എച്ച്‌.ഡി ദേവഗൗഡ

28 July 2019

മുഖ്യമന്ത്രിയായിരിക്കെ എച്ച്‌.ഡി കുമാരസ്വാമിയ്ക്ക് മനസമാധാനം ലഭിച്ചിട്ടില്ലെന്ന് പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി ദേവഗൗഡ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതില്‍ ദുഃഖമില്ല...

ഇന്ത്യാ ടുഡേ പറയുന്നു, ഇവരാണ് മികച്ച 10 രാഷ്ട്രീയക്കാർ

28 July 2019

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരുടെ പട്ടിക ഇംഗ്ലീഷ് മാഗസിൻ ‘ഇന്ത്യ ടുഡേ’ പുറത്തിറക്കി. പട്ടികപ്രകാരം ആദ്യ പത്തിൽ കോൺഗ്രസ് നേതാക്കളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. ആ...

ഒഴിഞ്ഞ ലഗേജ് കണ്ടെയ്‌നര്‍ എന്‍ജിനില്‍ വന്നിടിച്ച് വിസ്താരയുടെ എയര്‍ലൈന്‍ വിമാനത്തിന് തകരാര്‍

28 July 2019

ഒഴിഞ്ഞ ലഗേജ് കണ്ടെയ്‌നര്‍ എന്‍ജിനില്‍ തട്ടി വിസ്താരയുടെ എയര്‍ലൈന്‍ വിമാനത്തിന് തകരാര്‍. കൊറിയന്‍ വിമാനത്തിന്റെ ലഗേജ് കണ്ടെയ്‌നറാണ് വിസ്താരയില്‍ വന്നിടിച്ചത്. സംഭവം നടക്കുമ്പോള്‍ യാത്രക്കാരോ ജീവനക്കാരോ...

ഭാരതത്തിന്റെ അതിര്‍ത്തി മാറ്റി വരയ്ക്കാന്‍ ആരെയും അനുവദിക്കില്ല; കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ചതിച്ചു; എന്നാല്‍ ഓരോ തവണയും അവരുടെ പരാജയം ദയനീയമായിരുന്നുവെന്നു; യുദ്ധം സര്‍ക്കാരല്ല നയിക്കുന്നതെന്നും മുഴുവന്‍ രാജ്യവുമാണ് യുദ്ധം ചെയ്യുന്നതെന്നും പ്രധാനമന്ത്രി

28 July 2019

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഭാരതത്തെ ചതിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന് ശേഷം 1947ലും 65ലും 71ലും 99ലും അവര്‍ അതു തുടര്‍ന്നെങ്കിലും ശക്തമായ തിരിച്ചടിയാണ് ഓരോ തവണയും പാക്കി...

പ്രണയം തലയ്ക്ക് പിടിച്ചാലും ഇങ്ങനെ വേണം!! കണ്ടുപഠിക്കണം ഇവരെ; പിഎസ്‌സി പഠനപരിശീലനത്തിനിടെ കണ്ടുമുട്ടി!! പ്രണയിച്ചു വിവാഹം കഴിച്ച ശേഷവും ലക്ഷ്യത്തിൽ നിന്നും പിന്മാറിയില്ല!! ഭർത്താവ് ഒന്നാം റാങ്ക് നേടിയപ്പോൾ ഭാര്യയ്ക്ക് രണ്ടാം റാങ്ക്

28 July 2019

പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷയിലാണ് ഇരുവരും റാങ്ക് സ്വന്തമാക്കിയത്. ഭര്‍ത്താവ് ഒന്നാം റാങ്ക് നേടിയപ്പോള്‍ ഭാര്യ രണ്ടാം റാങ്കാണ് സ്വന്തമാക്കിയത്. മെയ് അഞ്ചിന് നടത...

ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തു പകരാനായി അമേരിക്കയില്‍ നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി

28 July 2019

ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തു പകരാനായി അമേരിക്കയില്‍ നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. വ്യോമസേനയുടെ ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിലാണ് ശനിയാഴ്ച നാല് ഹെല...

ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

28 July 2019

ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാഗര്‍നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിരിയയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ഏ...

കനത്ത മഴയും പ്രളയവും തുടരുന്ന അസ്സമില്‍ മരണം 81 ആയി...

28 July 2019

കനത്ത മഴയും പ്രളയവും തുടരുന്ന അസ്സമില്‍ മരണം 81 ആയി. പ്രളയത്തില്‍ ബാര്‍പെട്ട ജില്ലയില്‍ ശനിയാഴ്ച ഒരാള്‍ക്കൂടി മരിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ സോണിപുര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വീണ്ടും ജലനിരപ...

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്. ജയ്പാല്‍ റെഡ്ഡി അന്തരിച്ചു... ഇന്നു പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

28 July 2019

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയ...

വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്‌മി എക്‌സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി

27 July 2019

മഹാലക്ഷ്‌മി എക്‌സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700പേരില്‍ 600പേരെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് യാത്രക്കാർ ട്രെയിനിൽ കുടുങ്ങിയത്. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പ...

ഭൂമിക്ക് നേരെ തീപിടിച്ച് പാഞ്ഞെത്തിയ ഉല്‍ക്ക പതിച്ചത് വയലിലേയ്ക്ക്; ആകാശത്ത് നിന്ന് വലിയ ശബ്ദത്തോടെ എത്തിയ ഉല്‍ക്കാപതനത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

27 July 2019

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഭൂമിയിലേക്ക് ഉല്‍ക്കാശില പതിക്കാറുള്ളതെന്ന് നാസ പറയുന്നു. ബുധനാഴ്ചയാണ് ഉല്‍ക്ക പതിച്ചത്. ഉല്‍ക്കാ പതനത്തെ തുടര്‍ന്ന് ഏകദേശം നാലടി ആഴത്തില്‍ വയലില്‍ കുഴി രൂപപ്പെട്...

ഉത്തര്‍കാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചില്ല

27 July 2019

പെൺകുഞ്ഞുങ്ങൾ പിറക്കാത്ത ഗ്രാമങ്ങൾ ഉത്തര്‍കാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചില്ല എന്ന അവിശ്വസനീയമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത...

Malayali Vartha Recommends