Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം

24 JUNE 2026 10:44 PM ISTമലയാളി വാര്‍ത്ത
തമിഴ് നടന്‍ രവി മോഹന്റെ വീട്ടില്‍ നിന്ന് ആഭരണവും പണവും നഷ്ടപ്പെട്ടുവെന്നും ഇതിന്റെ പേരില്‍ ജീവനക്കാരെ തടഞ്ഞ് വയ്ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. പത്തുലക്ഷം വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ്, പണമായി 40,000 രൂപ എന്നിവയാണ് താരത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വീട്ടില്‍ നിന്ന് നഷ്ടമായത്. എന്നാല്‍ ഇതിന...

കൊല്‍ക്കത്ത നഗരത്തിലെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടുത്തം... 20ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

08 June 2019

കൊല്‍ക്കത്ത നഗരത്തിലെ രാസവസ്തു ഗോഡൗണില്‍ വന്‍ തീപിടിത്തം. ഹൗറ ബ്രിഡ്ജിന് സമീപത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. 20 ഫയര്‍ എഞ്ചിനുകള്‍ തീയണക്കാനായി എത്തിയിട്ടുണ്ട്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില...

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

08 June 2019

ജമ്മു കാശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന...

കീ​പ്പിം​ഗ് ഗ്ലൗ​സി​ല്‍ സൈ​നി​ക മു​ദ്ര; ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ പി​ന്തു​ണ

07 June 2019

കീ​പ്പിം​ഗ് ഗ്ലൗ​സി​ല്‍ സൈ​നി​ക മു​ദ്ര ആ​ലേ​ഖ​നം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ. സേ​ന​യോ​ടു​ള്ള ധോ​ണി​യു​...

ലോ​ക്സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ സ​ഹ​ക​ര​ണം തേ​ടി കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു

07 June 2019

ലോ​ക്സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ സ​ഹ​ക​ര​ണം തേ​ടി കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടു. പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യമ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​ര്‍...

ഉത്തര്‍പ്രദേശിൽ പൊടിക്കാറ്റും ഇടിമിന്നലും; 19 മരണം

07 June 2019

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റിലും ഇടിമിന്നലിലും 19 പേര്‍ മരിച്ചു. 50ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മെയിന്‍പുരിയില്‍ ആറുപേര്‍, എത്ത, കാസ്ഗഞ്ച് എന്നിവിടങ്ങളില്‍ മൂന്നുപേര്‍, മ...

ആറുമാസത്തെ ചികിത്സ കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് രോഗി, ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു!

07 June 2019

ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണവര്‍മ ക്ലിനിക്കില്‍ ആറുമാസം ചികിത്സിച്ചിട്ടും രോഗം ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന്, രോഗി ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്ന് ദേഷ്യം തീര്‍ത്തു. റഫീഖ് റഷീദ് എന്നയാള്‍ ത്വക്ക് സംബ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസിൽ ശശി തരൂരിന് ജാമ്യം

07 June 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ശശി തരൂരിന് ജാമ്യം. 20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദി...

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്തു

07 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അയോധ്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്തു. അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്...

പാകിസ്ഥാന് ഇരുട്ടടി: ബലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ ആധുനിക പതിപ്പ് വാങ്ങാന്‍ ഒരുങ്ങി വ്യോമസേന

07 June 2019

ബലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ ആധുനിക പതിപ്പ് വാങ്ങാന്‍ ഒരുങ്ങി വ്യോമസേന. സ്‌പൈസ് 2000 ബോംബുകൾ വാങ്ങാൻ ഇന്ത്യ ഇസ്രയേലുമായി കരാറൊപ്പിട്ടു. ബലാകോട്ടെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്...

വിപ്ലവകരമായ ചുവട് വയ്പ്പുമായി ജഗന്‍മോഹന്‍ റെഡ്ഡി; ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ !

07 June 2019

ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ജഗന്റെ ഈ തീരുമാനം വിപ്ലവകരമായ ചുവട് വയ്പാണെന്നാണ് വിലയിരുത്തല്‍. അമരാവതിയിലെ വീട്ടില്‍ വെച്ച്‌ നടന്ന വൈഎ...

ദില്ലിയില്‍ ചേരാനിരിക്കുന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി; പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

07 June 2019

അടുത്തയാഴ്ച ദില്ലിയില്‍ ചേരാനിരിക്കുന്ന നിതി ആയോഗിന്‍റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം കാണിച്ച്‌ മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴു...

'ബാലാക്കോട്ട്' ബോംബുകളുടെ ശേഖരം വ്യോമസേന വര്‍ധിപ്പിക്കുന്നു

07 June 2019

ജയ്‌ഷെ ഭീകരരുടെ ബാലാക്കോട്ടിലെ ക്യാംപ് തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ച 'സ്‌പൈസ്' ബോംബുകളുടെ ശേഖരം വര്‍ധിപ്പിക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു. 300 കോടി രൂപ ചെലവിട്ട് ഇസ്രയേലില്‍നിന്നു നൂറില...

രാജ്‍നാഥ് സിംഗ് രാജിവയ്ക്കാനൊരുങ്ങിയെന്ന റിപ്പോർട്ടുകൾ തള്ളി പ്രതിരോധ മന്ത്രിയുടെ ഓഫീസ്

07 June 2019

രാജ്‍നാഥ് സിംഗ് രാജിവയ്ക്കാനൊരുങ്ങിയെന്ന റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രിയുടെ ഓഫീസ് തള്ളി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രമന്ത്രിസഭയുടെ എട്ടിൽ ആറ് ഉപസമിതികളില്‍ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരുന്...

തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

07 June 2019

തമിഴ്‌നാട്ടില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. വ്യാപാര സ്ഥാപനങ്ങള്‍ തമിഴ്‌നാട്ടില്‍ ഇനി അടക്കില്ല. ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന...

ഇത് അമിത്ഷായുടെ പുതിയ വീട്; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് താമസിച്ചിരുന്ന വീട്ടിൽ

07 June 2019

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി താമസിക്കുന്നത് മുന്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന വീട്ടില്‍. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും അന്തരിച്ച ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയ് താമസിച്ചിരുന്ന വീട്ടിലാ...

Malayali Vartha Recommends