NATIONAL
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവം; ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം അടക്കം പാകിസ്താനില്‍22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ട്
08 March 2019
ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം അടക്കം പാകിസ്താനില്‍22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ ഈ കേന്ദ്രങ്ങൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒരു മുതിർ...
സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക് ഇതുപോലെ കളവ് പോകാറുണ്ടായിരുന്നു: അന്ന് ടീച്ചര്‍ നല്ല അടിയും തരുമായിരുന്നു: മോദിയെ ട്രോളി സിദ്ധാര്‍ത്ഥ്
08 March 2019
റഫാല്‍ വിമാന ഇടപാട് രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് നടന് സിദ്ധാര്‍ത്ഥ്. 'സ്കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് ...
ആരും കാണാത്തതു കാണുന്ന ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് ഇതു എന്തു പറ്റി ; ബാലാകോട്ടില 350 ഭീകരവാദികള കൊല്ലപ്പെട്ടുവെന്ന് ഭരണപക്ഷ രാഷ്ട്രീയ നേതാക്കള വാദമുന്നയിക്കുമ്പോൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും വിധമുള്ള തെളിവുകള തരാൻ ഭരണകൂടം മുതിരുന്നില്ല
08 March 2019
ബാലാകോട്ടിലെ ഭീകരക്യാമ്പുകളക്കുനേരെ ഇന്ത്യന വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള പുറത്തുവന്നത് അടുത്തിടെയാണ്. ജെയ്ഷെയുടെ പ്രധാന കെട്ടിടത്തില നാല് കറുത്ത പാടുകള ചൂണ്ടിക്കാണിച്ചുകൊണ...
ഭർത്താവിന്റെ മൂന്നാം ഭാര്യയെ ഒഴിവാക്കാൻ രണ്ടാം ഭാര്യ കൂട്ടുപിടിച്ചത് ആദ്യ ഭാര്യയുടെ മകളെയും മകളുടെ കാമുകനെയും; ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത് അങ്ങ് മുംബൈയിൽ; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ:-
08 March 2019
നഗരത്തെ ഭീതിയിലാക്കി കൊണ്ടു 45 കാരന്റെ ഭാര്യയുടെ കൊലപാതകം.മുംബൈയിലാണ് പൊലീസിനെയും നഗരത്തെയും മൊത്തത്തിൽ ഞെട്ടിച്ചു കൊണ്ട് കൊലപാതകം അരങ്ങേറിയത്.45 കാരനായ കോണ്ട്രാക്ടര് വര്‍ക്കര്‍ സുഷീല്‍ മിശ്രയുടെ മൂ...
തന്റെ വണ്ടിയില്‍ ഇടിച്ചത് ചോദ്യം ചെയ്തതിന് അയാളെ ബോണറ്റില്‍ തൂക്കി കാറോടിച്ചു
08 March 2019
അമിതവേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനത്തിലിടിച്ചത് ചോദ്യം ചെയ്യാന്‍ എത്തിയ വാഹനമുടമയെ ബോണറ്റില്‍ തൂക്കി യുവാവിന്റെ കാറോട്ടം. ബോണറ്റില്‍ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്ന...
പാകിസ്ഥാന് അഭിനന്ദനോട് കാണിച്ചത് അതിക്രൂരത; ഇന്ത്യയുടെ അഭിമാനം അഭിനന്ദ് വര്‍ത്തമാനോട് പാകിസ്ഥാന് കാണിച്ചത് ക്രൂരമായ പീഡനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍
08 March 2019
ഇന്ത്യയുടെ അഭിമാനം അഭിനന്ദ് വര്‍ത്തമാനോട് പാകിസ്ഥാന് കാണിച്ചത് ക്രൂരമായ പീഡനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. അഭിനന്ദിനോടുള്ള പാകിസ്ഥ്ന്റെ പെരുമാറ്റം വളരെ മാന്യമായിരുന്നു എന്ന് കാണിക്കുന്നതിനുവോണ്ടി പ...
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കോസ്റ്ററിക്കയില്‍
08 March 2019
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കോസ്റ്ററിക്കയിലെത്തി. കോസ്റ്ററിക്കന്‍ വിദേശകാര്യമന്ത്രി ലോറെന അഗ്വിലാറും മിനിസ്റ്റര്‍ ഓഫ് പ്രസിഡന്‍സി റോ...
ഭീകരന്മാര്ക്ക് ഇനി രക്ഷയില്ല; തുരത്താന്‍ നടപടി തുടരുന്നു; ഭീകരതയ്ക്കെതിരായ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് പാക്കിസ്ഥാന്
08 March 2019
ഭീകരതയ്ക്കെതിരായ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് പാക്കിസ്ഥാന്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് തലവനായ ജമാഅത്ത് ഉദ്ദവയുടെ ലഹോര്‍ ആസ്ഥാ...
ജമ്മു കാശ്മീരിലെ ബസ്സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി
08 March 2019
ജമ്മു കാശ്മീരിലെ ബസ്സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന ഒരാളാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ജമ്മുവിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ സ്...
രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ...
08 March 2019
രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധ. കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്ത്തിയിട്ടിരിക്കവെയാണ് ട്രെയിനിന്റെ ബോഗിയില്‍ തീപ...
അന്തര്‍ദേശീയ വനിതാദിനത്തിൽ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരിക്കും
07 March 2019
അന്തര്‍ദേശീയ വനിതാദിനമായ നാളെ സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. എസ്ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന് ഹൗസ് ...
ഇന്ത്യ ഭീകരരെ തുരത്താന്‍ തുടങ്ങിയതോടെ ഇനി രക്ഷയില്ല; തീവ്രവാദികൾക്കെതിരായ ശക്തമായ നടപടിയുമായി പാകിസ്താന്; 121 പേര് കസ്റ്റഡിയില്‍
07 March 2019
ഇന്ത്യ ഭീകരരെ തുരത്താന്‍ തുടങ്ങിയതോടെ ഇനി രക്ഷയില്ല. തീവ്രവാദികൾക്കെതിരായ ശക്തമായ നടപടിയുമായി പാകിസ്താന്. 121 പേര് കസ്റ്റഡിയില്‍. ഇതുമായി ബന്ധപ്പെട്ട് 121 പേരെ പാക് സര്‍ക്കാര്‍ കസ്റ്റഡിയിലെത്തിട്ടുണ...
ഇന്ത്യ ഒന്നു തൊടുത്താല്‍ പാകിസ്ഥാന് ഇല്ല; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്ന അഗ്നി5 മിസൈല്‍ പാക്കിസ്ഥാനേക്കാള്‍ ചൈനയുടെ പ്രതിരോധ വെല്ലുവിളികള്‍ക്കുള്ള മറുപടി
07 March 2019
കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യ പരീക്ഷിച്ച അഗ്നി 5 മിസൈലിന്റെ പരിധി 5000-5500 കിലോമീറ്ററായിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്നതാണ് അഗ്നി5 മിസൈല്‍. അഗ്നി 1 മുതല്‍ അഗ്നി 4 വരെയുള്...
വെടിവച്ചിട്ടത് രണ്ട് ഇന്ത്യന്‍ പോര്‍വിമാനങ്ങൾ ; പാക്കിസ്ഥാന് വ്യോമസേന കഴിഞ്ഞയാഴ്ച വെടിവച്ചിട്ടത് രണ്ട് ഇന്ത്യന്‍ പോര്വിമാനങ്ങളാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; പാക്ക് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിൽ ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട രണ്ട് പാക്ക് വ്യോമസേനാ പൈലറ്റുമാരുടെ പേരു സഹിതം ഖുറേഷി വെളിപ്പെടുത്തി
07 March 2019
പാക്കിസ്ഥാന് വ്യോമസേന കഴിഞ്ഞയാഴ്ച വെടിവച്ചിട്ടത് രണ്ട് ഇന്ത്യന്‍ പോര്വിമാനങ്ങളാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പാക്ക് പാര്‍ലമെന്റില്‍ ഇന്നലെ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യന്‍ വിമ...
കഴിഞ്ഞ 25 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അവധിക്കാലം പോലും ആഘോഷിച്ചിട്ടില്ലന്ന് അമിത്ഷാ
07 March 2019
ഇന്ത്യക്കുവേണ്ടി വീറോടെ പൊരുതിയ രക്ഷസാക്ഷികളെ അപമാനിക്കുകയാണ് കാണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശിലെ ബമോരയില് ബിജെപി റാലിയില്‍ സംസാരിക്കവെയാണ്...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















