NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
ട്രംപും കിമ്മും കാണുമ്പോള്‍ പാക്കിസ്ഥാന് പേടി; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും കാണുമ്പോള്‍ ഇന്ത്യാ പാക്ക് കാര്യം ചര്‍ച്ചയാവുമോ എന്നുള്ളത് ഏവരും ഉറ്റുനോക്കുന്നു
27 February 2019
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും കാണുമ്പോള്‍ ഇന്ത്യാ പാക്ക് കാര്യം ചര്‍ച്ചയാവുമോ എന്നുള്ളത് ഏവരും ഉറ്റുനോക്കുന്നത്. സൗഹൃദ കൂടിക്കാഴ്ച മാത്രമായിരിക്കും ആ...
പുൽവാമ ഭീകരാക്രമണമുൾപ്പടെ ഉണ്ടായതടക്കം എല്ലാം വെറും തെറ്റിദ്ധാരണയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
27 February 2019
പുൽവാമ ഭീകരാക്രമണമുൾപ്പടെ ഉണ്ടായതടക്കം എല്ലാം വെറും തെറ്റിദ്ധാരണയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഇന്ത്യയുമായി ഏതു വിധത്തിലുമുള്ള ചർച്ചയ്ക്കും തയ്യാറാണ് . പുൽവാമ ഭീകരാക്രമണ വിഷയത്തിലടക്കം തുറന്ന...
പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു
27 February 2019
പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. അടച്ച വിമാനങ്ങള്‍ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. അതിര്‍ത്തി ലംഘിച്...
ജമ്മു കാശ്മീരിലെ പൂഞ്ച് നൗഷേര സെക്ടറില്‍ ഇന്ന് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമമേഖലയിലേയ്ക്ക് കടന്നുകയറ്റം നടത്തി ; മടങ്ങി പോകുന്നതിനിടെ പാക്കിസ്ഥാന്‍ ജെറ്റ് വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചെങ്കിലും ഇന്ത്യന്‍ ഭാഗത്തു ആളപായമോ നാശ നഷ്ടമോ ഇല്ല
27 February 2019
ജമ്മു കാശ്മീരിലെ പൂഞ്ച് നൗഷേര സെക്ടറില്‍ ഇന്ന് പാകിസ്ഥാന്റെ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമമേഖലയിലേയ്ക്ക് കടന്നുകയറ്റം നടത്തി . എന്നാല്‍ ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിച്ചതിനാല്‍ അവര്‍ക്ക് തിരികെ...
ഹെലികോപ്റ്റര്‍ അപകടത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രിയടക്കം ആറ് പേര്‍ മരിച്ചു
27 February 2019
നേപ്പാളില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രിയടക്കം ആറ് പേര്‍ മരിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രി റബീന്ദ്ര അധികാരി ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മന്ത്രിയടക്കം ആറ് പേരും മരിച്ചു...
ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് അപകടം; ആളപായമില്ലെന്ന് അഗ്നിശമനസേന
27 February 2019
ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. കരോള്‍ ബാഗില്‍ പദ്മ സിങ് റോജിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ 8.40നായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീടുകളും കടകളുമാണ് ഉണ്...
പാക്കിസ്ഥാനില്‍ കടന്നുകയറി ഒസാമ ബിന്‍ ലാദനെ കൊല്ലാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ ഇന്ത്യക്കും ഇത് ചെയ്യാന്‍ കഴിയും; പാക്കിസ്ഥാന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
27 February 2019
പുല്‍വാമ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പാക്കിസ്ഥാന്‍ ആരംഭിച്ച തിരിച്ചടിയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അമേരിക്കയ്ക്ക് പാക്കിസ്ഥാനില്‍ ക...
ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ യൂസഫ് അസര്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തിലധികമായി
27 February 2019
ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ യൂസഫ് അസര്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷത്തിലധികമായി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനന്റെ ഐ...
വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പാക്ക് അവകാശവാദം നിഷേധിച്ച് വ്യോമസേന; പാക്ക് വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു, ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തു, അവകാശവാദവുമായി പാക്ക് സൈനിക വക്താവ്
27 February 2019
ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഇട്ട് വലിയ കുഴികള്‍ രൂപപ്പെട്ടതി...
രജൗറിയില്‍ ബോംബുവര്‍ഷം; വന്‍കുഴികള്‍ രൂപപ്പെട്ടു;പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു
27 February 2019
പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു. അതിര്‍ത്തിയില്‍ അസ്വസ്ഥത പുകയുന്നതിനിടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ യാത്രാവിമ...
വ്യോമ അതിർത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങൾ; ബോംബുകൾ വർഷിച്ചു തുരത്തി ഇന്ത്യൻ സൈന്യം; . ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു; ലേ, ജമ്മു, ശ്രീനഗർ പത്താൻ കോട്ട് വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
27 February 2019
ജമ്മുകശ്മീരിലെ നൗഷേരയിൽ വ്യോമ അതിർത്തി ലംഘിച്ച് 3 പാക് വിമാനങ്ങൾ. വിമാനങ്ങൾ നിയന്ത്രണരേഖയ്ക്കടുത്ത‌് ബോംബുകൾ വർഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈന്യം വിമാനങ്ങൾക്കു നേരെ വെടിവച്ചു. ഒരു വിമാനം നിയ...
ഇന്ത്യൻ അതിർത്തി കടക്കാനെത്തിയ പാകിസ്ഥാന്റെ എഫ് -16 വിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടു
27 February 2019
പാകിസ്ഥാന്റെ എഫ്-16 വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തിയിൽ വെടിവെച്ചു വീഴ്ത്തി. ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിക്കുമ്പോഴാണ് ഇന്ത്യ വെടിവെച്ചത് പൈലറ്റുകൾ പാരച്യൂട്ടിൽ രക്ഷപ്പെട്ടു. . പാക് വിമാനം പാക്...
പാക്കിസ്ഥാന്‍ ഡ്രോണിനും ഡോണിനും രക്ഷയില്ല; പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത് ഭയത്തിൽ; യുദ്ധം മുന്നില്‍ കണ്ട് നില്‍ക്കുന്ന സമയത്ത് ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടു
27 February 2019
ഒടുവില്‍ പരക്കം പായുകയാണ് പാക്കിസ്ഥാനും ഭീകരവാദികളും. ഒരിടത്തും രക്ഷയില്ല. ഭയത്തിലാണ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. യുദ്ധം മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന...
രണ്ടു ഭീകരരെ കൂടി വധിച്ചു; ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു
27 February 2019
ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ ഭീകരർ താവളമാക്കിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ എട്ട് ...
അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജമ്മു, ശ്രീനഗര്‍, ലേ, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു
27 February 2019
ഇന്ത്യ-പാക്ക് അതിര്‍ത്തി സംഘര്‍ഷഭരിതമായതോടെ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ജമ്മു, ശ്രീനഗര്‍, ലേ, പഞ്ചാബിലെ പത്താന്‍കോട്ട് എന്ന...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















