Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

മസൂദേ നിനക്കും പോകാം ഒസാമയ്ക്ക് പിറകെ; കാശ്മീരിലെ കാന്‍സര്‍ മുറിച്ച് നീക്കാന്‍ സൈന്യം സദാ സജ്ജം; ഇന്ത്യന്‍ സൈന്യം രണ്ടും കല്‍പിച്ച് തന്നെ

27 February 2019

കാശ്മീരിലെ കാന്‍സര്‍ മുറിച്ച് നീക്കാന്‍ സൈന്യം സദാ സജ്ജം. കാശ്മീരിലെ ഭീകരവാദികള്‍ വിഘടനവാദികള്‍ എല്ലാവരും കരുതിയിരിക്കണം. ഇന്ത്യന്‍ സൈന്യം രണ്ടും കല്‍പിച്ച് തന്നെ. കാരണം തീവ്രവാദികളും വിഘടനവാദികളും കണ...

പാകിസ്ഥാന് ചുട്ട മറുപടി നല്‍കാന്‍ മിഗ്ഗും സുഖോയിയും അടുത്തുണ്ടായിട്ടും മിറാഷ് എത്തിച്ചത് ഗ്വാളിയോറില്‍ നിന്ന്; ടാങ്കര്‍ എത്തിയത് ആഗ്രയില്‍നിന്ന്!

27 February 2019

മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്ന് 12 മിറാഷ്-2000 മള്‍ട്ടിറോള്‍ സ്ട്രൈക്ക് വിമാനങ്ങള്‍... ആകാശത്തു വച്ചു തന്നെ അവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍നിന്ന് പറന്നുപൊങ്ങിയ ഒരു ടാങ്കര്‍ (...

ജമ്മു കാശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

27 February 2019

ജമ്മു കാശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. മിഗ് 21 വിമാനമാണ് തകര്‍ന്നത്. കാഷ്മീരിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെയാണ് അപകടം. സാങ്കേത...

ഗോ എയര്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

27 February 2019

ഗോ എയര്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ട് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക...

വാഹനങ്ങൾ തിങ്ങി നിറഞ്ഞ റോഡിൽ ബാറ്ററി കാറും ഓടിച്ച്‌ അഞ്ച് വയസ്സുകാരൻ

27 February 2019

വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിലുള്ള തിരക്കേറിയ ജംഗ്ഷനിൽ ബാറ്ററി കാര്‍ ഓടിച്ച്‌ അഞ്ച് വയസ്സുകാരന്‍. സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് കുഞ്ഞ് നീല കാറുമായി റോഡിലിറങ്ങി വലിയ ട്രാഫിക് ബ്ലോക്കുണ്ടാക്കിയത്. ബെന...

പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ 'ജയ്‌ഷെ മുഹമ്മദിന് കിട്ടിയ തിരിച്ചടിയിൽ സന്തോഷിക്കുന്നവർ പാക്കിസ്ഥാനിലുമുണ്ട്; 'ജയ്‌ഷെ മുഹമ്മദ് ' പാക് സിവിലിയന്‍ ഭരണകൂടത്തിന്റെയും കണ്ണിലെ കരട്

27 February 2019

ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ 'ജയ്‌ഷെ മുഹമ്മദിന്റെ വലിയ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകർത്തിരുന്നു. ജയ്‌ഷെയ്ക്ക് കിട്ടിയ ഈ തിരിച്ചടിയിൽ സന്തോഷിക്കുന്നവർ പാക്ക...

കശ്മീരില്‍ ഉള്ള ഒരു മലയാളി യുവാവിന്റെ വേറിട്ടുള്ള ഓര്‍മ്മപ്പെടുത്തല്‍, ടിവിയില്‍ കണ്ട് യുദ്ധത്തിനായി ആര്‍പ്പുവിളിക്കല്ലേ!

27 February 2019

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ വാര്‍ത്തകളിലെ സ്‌കോര്‍ബോര്‍ഡ് നോക്കി കയ്യടിക്കുന്നവരോട് കശ്മീരിലേക്ക് വരാന്‍ അഭ്യര്‍ഥിക്കുന്നു ഒരു മലയാളി യുവാവ്. യുദ്ധം മുന്നില്‍ക്കണ്ട് ഭയന്നുനില്‍ക്കുന്ന ഒരു കൂട്...

ഡല്‍ഹിയില്‍ നാല് നിലകെട്ടിടം തകര്‍ന്നു വീണു

27 February 2019

കരോള്‍ ബാഗില്‍ നാല് നിലകെട്ടിടം തകര്‍ന്നു വീണു. പദ്മ സിംഗ് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം...

നമ്മുടെ ചുണക്കുട്ടികള്‍ തകര്‍ത്തത് ഏഷ്യയുടെ 'ടെറര്‍ ഫാക്ടറി... ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്ക്ക് പാക് സൈന്യവും ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെ

27 February 2019

ഏഷ്യയിലെ ടെറര്‍ ഫാക്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ബലാകോട്ടില്‍, നമ്മുടെ ഇന്ത്യന്‍ വ്യോമസേനയിലെ ചുണക്കുട്ടികള്‍ നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ലോകരാഷ്ട്രങ്ങളെയെല്ലാം ഒരുപോലെ ആവേശം കൊള്ളിച്ച ഒന്നാ...

പുല്‍വാമയില്‍ ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണം കഴിഞ്ഞ് 11 ദിവസം നീണ്ട വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്, ആക്രമണത്തിനായി ഇന്ത്യയില്‍ ട്രയലും നടത്തി, തികഞ്ഞ ഹീറോയിസം

27 February 2019

പുല്‍വാമയില്‍ ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണം കഴിഞ്ഞ് 11 ദിവസം നീണ്ട വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. ആക്രമണത്തിനായി ഇന്ത്യയില്‍ ട്രയലും നടത്തിയിരുന്നു. ഫെബ്രുവരി 16 ...

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു, പരീക്ഷകളും മാറ്റി

27 February 2019

ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചു. ജമ്മു കാഷ്മീരിലെ രജൗറി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്...

പുല്‍വാമ ഭീകരാക്രമണത്തിന് വന്‍തിരിച്ചടി നല്‍കി ഇന്ത്യ... പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു തരിപ്പണമാക്കിയത് ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായ ഇസ്രായേലിന്റെ പിന്തുണയോടെ

27 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് വന്‍തിരിച്ചടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലനകേന്ദ്രങ്ങളില്‍ വ്യോമസേന മിന്നലാക്രമണം നടത്തി തകര്‍ത്തു തരിപ്പണമാക്കിയത് ഇന്ത്യയുടെ...

കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്... ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നു, ഭീകരര്‍ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു

27 February 2019

പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്. ഗ്രാമീണരെ മറയാക്കിയാണ് പാകിസ്ഥാന്‍ ആക്രമണം തുടരുന്നത്. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍...

പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ മുംബൈ നഗരവും കനത്ത സുരക്ഷയില്‍

27 February 2019

പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ മുംബൈ നഗരവും കനത്ത സുരക്ഷയില്‍. നഗരത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും പോലീസും പരിശോധനകള്‍ കര്‍ശനമാക്കി. വാഹനങ്ങളും അപരിചിതരായ...

Malayali Vartha Recommends